Kerala
- Oct- 2023 -19 October
ചമ്പാട്ട് ചന്ദ്രൻ കൊലക്കേസ്: എട്ട് ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു
കണ്ണൂർ: സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. പന്ന്യന്നൂർ സ്വദേശികളായ എട്ട് ബിജെപി പ്രവർത്തകരെയാണ് വെറുതെ വിട്ടത്.…
Read More » - 19 October
ആട് മേയ്ക്കാൻ മലയിൽ പോയി: വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട്: വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി ബോഡിചാള മലയിലാണ് സംഭവം. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയതായിരുന്നു ബാലൻ.…
Read More » - 19 October
മാധ്യമ പ്രവർത്തകനായ ഒരു ആൺകുട്ടി, നിങ്ങൾ മാപ്രയല്ല…ധീപ്രയാണ്: ഉമേഷ് ബാലകൃഷണനെക്കുറിച്ച് ഹരീഷ് പേരടി
തെണ്ടാൻ പോയിക്കൂടെ എന്ന് ചോദിച്ച പത്മശ്രിക്കാരനായ ഉപദേഷ്ടാവിനോട് താങ്കൾക്കും അത് ആവാമല്ലോ എന്ന് ചോദിച്ച ധീരനായ പത്രപ്രവർത്തകൻ
Read More » - 19 October
മുഖ്യമന്ത്രിയെ സന്ദർശിച്ച് ഫിൻലൻഡ് മന്ത്രിയും സംഘവും: വിവിധ മേഖലകളിൽ ചർച്ച
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഫിൻലൻഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്ന മജാ ഹെന്റിക്സനും അക്കാദമിക വിദഗ്ദ്ധന്മാർ ഉൾപ്പെടുന്ന സംഘവും. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കുന്നത്…
Read More » - 19 October
കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം
കോന്നി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. അതിരുങ്കൽ സന്ധ്യ ഭവനത്തിൽ ഭരതൻ(79) ആണ് മരിച്ചത്. Read Also : കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ…
Read More » - 19 October
കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം: ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. Read…
Read More » - 19 October
അവര്‍ വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റെന്നു അഭയ: മറുപടിയ്ക്ക് പിന്നാലെ കമന്റ് മുക്കി വിമർശകൻ
അഭയയ്ക്ക് പിന്തുണയുമായി നിരവധി പേര് എത്തിയതോടെ കമന്റ് നീക്കം ചെയ്തു.
Read More » - 19 October
എക്സൈസ് സൈബർ പട്രോളിംഗ്: ഇൻസ്റ്റഗ്രാം പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ലഹരിമരുന്നുകൾ വിൽപ്പന നടത്തുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ട് എക്സൈസ് ആരംഭിച്ച സൈബർ പട്രോളിംഗിൽ ഒരാൾ കൂടി പിടിയിലായി. കോട്ടയം…
Read More » - 19 October
സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ ടാങ്കര്‍ ഡ്രൈവര്‍ പിടിയിൽ
പത്തനാപുരം: പട്ടാഴി ഇടക്കടവ് പാലത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയിൽ. ചാരുംമൂട് ചുനക്കര തറയിൽ പടീറ്റതിൽ വീട്ടിൽ അജിത്ത് സലീമാണ് (26) അറസ്റ്റിലായത്.…
Read More » - 19 October
സംസ്ഥാനത്തെ ആദ്യ സ്പൈസസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാർക്ക് ഇടുക്കി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ആദ്യ ആധുനിക വ്യവസായ…
Read More » - 19 October
യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് മോഷണം: പ്രതി അറസ്റ്റിൽ
കാഞ്ഞങ്ങാട്: യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് കവർച്ച ചെയ്ത കേസിൽ ഒരു പ്രതി പൊലീസ് അറസ്റ്റിൽ. പടന്നക്കാട് കരുവളത്തെ നാസറിനെ(24)യാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ്…
Read More » - 19 October
ആറുവയസുകാരിയെ പീഡിപ്പിച്ചു, അമ്മ അലറിവിളിച്ചിട്ടും വിട്ടില്ല; പ്രതിക്ക് 20 വർഷം കഠിനതടവ്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്…
Read More » - 19 October
ട്രെയിനിൽ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ട്രെയിനിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. Read Also : തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ വെറുതെയായി; സംഗീത്…
Read More » - 19 October
ഗൾഫിലേക്ക് യാത്രാ കപ്പൽ സർവ്വീസ്: കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തി മന്ത്രിമാർ
കൊച്ചി: ഗൾഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി കപ്പൽ സർവ്വീസ് ആരംഭിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാളുമായി ചർച്ച നടത്തി.…
Read More » - 19 October
തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ വെറുതെയായി; സംഗീത് മടങ്ങിയെത്തിയത് ജീവനില്ലാതെ
പത്തനംതിട്ട തലച്ചിറ സ്വദേശി സംഗീതിനെ കാണാതായി രണ്ടാഴ്ച തികയുമ്പോൾ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറന്മുളയിലെ ആറ്റിൽ നിന്നുമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വടശ്ശേരിക്കര തലച്ചിറ സ്വദേശി സംഗീത്…
Read More » - 19 October
കിടത്തി ചികിത്സ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഇന്‍ഷൂറന്‍സ് നിഷേധിക്കാനാകില്ല: ഉപഭോക്തൃ കോടതി
എറണാകുളം: കിടത്തി ചികിത്സ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഇൻഷുറൻസ് നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതി. ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂർ…
Read More » - 19 October
ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തേയ്ക്ക് പതിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: തിരൂരില്‍ ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തേയ്ക്ക് പതിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഭാസി ആണ് മരിച്ചത്. Read Also : 200…
Read More » - 19 October
കടുത്ത പനി: 11 വയസുകാരി മരണപ്പെട്ടു
കോഴിക്കോട്: പനി ബാധിച്ച് 11 വയസ്സുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി നിസാമിന്റെ മകൾ ദിൽഷയാണ് മരിച്ചത്. കടുത്ത പനിയാണ് കുട്ടിയ്ക്ക് അനുഭവപ്പെട്ടിരുന്നത്. രണ്ട് ദിവസം മുമ്പാണ്…
Read More » - 19 October
അമിത വേഗത്തിൽ എത്തിയ ബസിടിച്ച് നാല് കാറുകൾ അപകടത്തിൽപെട്ടു
വടകര: ദേശീയപാതയിലെ കൈനാട്ടിയിൽ അമിത വേഗത്തിൽ എത്തിയ ബസിടിച്ച് നാല് കാറുകൾ അപകടത്തിൽപെട്ടു. വടകര ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടം വരുത്തിവെച്ചത്. ഒരു കാറിനെ…
Read More » - 19 October
ആർദ്രം ആരോഗ്യം: മലപ്പുറം ജില്ലയിലെ ആശുപത്രികൾ സന്ദർശിക്കാൻ ആരോഗ്യമന്ത്രി
തിരുവനന്തപുരം: ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഒക്ടോബർ 20 ന് മലപ്പുറം ജില്ലയിലെ ആശുപത്രികൾ സന്ദർശിക്കും. രാവിലെ 8 മണിക്ക് കൊണ്ടോട്ടി താലൂക്ക്…
Read More » - 19 October
72 മണിക്കൂറിനുള്ളിൽ തുലാവർഷം എത്താൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: 72 മണിക്കൂറിനുള്ളിൽ തുലാവർഷം എത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ്…
Read More » - 19 October
- 19 October
വനത്തിനുള്ളിൽ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: അട്ടപ്പാടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂളിക്കടവിനു മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം പൊലീസ് കണ്ടെത്തിയത്. Read…
Read More » - 19 October
ശബരിമലയിലെ സുരക്ഷാ വീഴ്ചയ്ക്ക് പിന്നിൽ ഭീകരരെന്ന് സംശയം: കേന്ദ്ര എജൻസികള്‍ അന്വേഷണം തുടങ്ങി
ശബരിമലയിലെ സുരക്ഷാ വീഴ്ചയ്ക്ക് പിന്നിൽ ഭീകരരെന്ന് സംശയം: കേന്ദ്ര എജൻസികള്‍ അന്വേഷണം തുടങ്ങി
Read More » - 19 October
പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ചു: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ വേതനം 18,390 രൂപയിൽ നിന്ന് 24,520 രൂപയാക്കി വർധിപ്പിച്ചു. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിൽ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട…
Read More »