Kerala
- Oct- 2023 -20 October
ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു: കാപ്പ കേസ് പ്രതി അറസ്റ്റിൽ
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ. തൊടുപുഴ, കാരിക്കോട് പാമ്പുതുക്കിമാക്കൽ നിസാർ സിദ്ദീഖ്(42) ആണ് അറസ്റ്റിലായത്. Read Also…
Read More » - 20 October
ഹോട്ടല്‍ ജീവനക്കാരനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വരവൂര്‍ തിച്ചൂര്‍ സ്വദേശിയായ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. Read Also : ഗാസയ്ക്കെതിരെ…
Read More » - 20 October
‘ഗൗഡയുടേത് അല്‍പ്പത്തരം’ ബിജെപി സഖ്യത്തിന് പിണറായി പിന്തുണച്ചെന്ന വാദം തള്ളി സിപിഎം
തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ വാദത്തെ തള്ളി സിപിഎം.…
Read More » - 20 October
ആലപ്പുഴയിലെ വീട്ടമ്മയുടെ കൊലപാതകം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു
ആലപ്പുഴ : ആലപ്പുഴ തിരുവമ്പാടിയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു. തിരുവമ്പാടി കല്ലുപുരയ്ക്കൽ പൊന്നപ്പൻ…
Read More » - 20 October
വയനാട്ടില്‍ ഇന്നലെ മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പൊലീസ്
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ നിന്നും ഇന്നലെ മുതല്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. ഇന്ന്…
Read More » - 20 October
ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങി: പ്രതി 19 വർഷത്തിനുശേഷം പിടിയിൽ
ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. മാന്നാർ ആലുംമൂട്ടിൽ ജങ്ഷനുതെക്ക് താമരപ്പള്ളിൽ വീട്ടിൽ കുട്ടിക്കൃഷ്ണ(64) നെയാണ് 19 വർഷത്തിനുശേഷം…
Read More » - 20 October
കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ പിണറായിയും പാർട്ടിയും പിന്തുണച്ചു- വൻ വെളിപ്പെടുത്തലുമായി ദേവഗൗഡ
ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തൽ. പാർട്ടി…
Read More » - 20 October
കണ്ണൂരിൽ വൃദ്ധയെ കെട്ടിയിട്ട് 10 പവൻ കവർന്നു: മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്
കണ്ണൂർ: കണ്ണൂർ പരിയാരത്ത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം വൃദ്ധയെ കെട്ടിയിട്ട് പത്ത് പവൻ കവർന്നു. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഡോക്ടറും ഭാര്യയും ഇന്നലെ…
Read More » - 20 October
രാത്രിയിൽ വഴിതെറ്റി ബൈക്ക് പുഴയിലേക്ക് മറിഞ്ഞു: കൊച്ചിയില്‍ രണ്ട് യുവാക്കള്‍ മരിച്ചു, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല
കൊച്ചി: രാത്രിയില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പുഴയില്‍ വീണ് രണ്ട് മരണം. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിലാണ് ഇന്നലെ രാത്രി അപകടം നടന്നത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ്…
Read More » - 20 October
കത്വ ഫണ്ട് തിരിമറിക്കേസിൽ പി.കെ. ഫിറോസിന് ക്ലീന്‍ ചിറ്റ് നല്കിയ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കത്വ ഫണ്ട്…
Read More » - 20 October
ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് തൂങ്ങിമരിച്ചു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് തൂങ്ങിമരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടിൽ വച്ചാണ്…
Read More » - 20 October
മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍: പ്രതിഷേധവുമായി കര്‍ഷകര്‍, പന്തം കൊളുത്തി പ്രകടനം
ചിന്നക്കനാല്‍: ചിന്നക്കനാൽ സിങ്ക് കണ്ടത്ത് കയ്യേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി സിങ്കുകണ്ടത്തെ കർഷകർ. ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സിങ്ക് കണ്ടത്ത്…
Read More » - 20 October
ആലപ്പുഴയില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
ആലപ്പുഴ: നഗരത്തില്‍ എക്സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ അന്‍ഷാദ് (34), നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍…
Read More » - 20 October
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴ തുടരും, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക്…
Read More » - 20 October
വയോധികയായ വീട്ടമ്മ കിടപ്പുമുറിയിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍: അന്വേഷണം
ആലപ്പുഴ: വയോധികയായ വീട്ടമ്മയെ വീട്ടിലെ കിടപ്പുമുറിയിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസി (65)യാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ലിസിയുടെ…
Read More » - 20 October
പ്രായം തളർത്താത്ത പോരാളി: നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദൻ
കേരളമണ്ണിലെ പ്രായമാകാത്ത ശബ്ദം. പുന്നപ്ര-വയലാർ സമരത്തിലെ വിപ്ലവനേതാവ്.. സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് 99-ാം ജന്മദിനം. വി എസ് എന്ന് മലയാള നാട് ചുരുക്കി വിളിക്കുന്ന…
Read More » - 20 October
വെള്ളക്കെട്ടിൽ വൃദ്ധന്റെ മൃതദേഹം: മാലയും മോതിരവും കാണാനില്ല, അന്വേഷണം എത്തിച്ചത് സുഹൃത്തിലേക്ക്, ഒടുവില്‍ അറസ്റ്റ്
ഹരിപ്പാട്: ചെറുതനയിൽ വൃദ്ധന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. ഹരിപ്പാട് തുലാം പറമ്പ് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രൻ…
Read More » - 20 October
രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പഠനകേന്ദ്രമായി കേരളം മാറി: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാനപഠനകേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായി കനകക്കുന്ന്…
Read More » - 20 October
41 രാജ്യങ്ങളിൽ നിന്ന് 162 വിദ്യാർഥികൾ: കനകക്കുന്നിൽ ലോക വിദ്യാർഥി സംഗമമൊരുക്കി കേരളീയം
തിരുവനന്തപുരം: രാജ്യാന്തരവിദ്യാർഥി സംഗമത്തിനു വേദിയായി കനകക്കുന്ന് കൊട്ടാരവളപ്പ്.കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായാണ് കേരള സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തിയ രാജ്യാന്തര വിദ്യാർഥികളുടെ…
Read More » - 20 October
പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ആശംസകൾ: വിഎസിന് പിറന്നാളാശംസ നേർന്ന് കെ കെ ശൈലജ
തിരുവനന്തപുരം: വി എസിന് പിറന്നാളാശംസ നേർന്ന് സിപിഎം നേതാവ് കെ കെ ശൈലജ. ഐക്യകേരള രൂപീകരണത്തിന് ശേഷം നിയമസഭാ സാമാജികനായി, മുഖ്യമന്ത്രിയായി, പ്രതിപക്ഷ നേതാവായെല്ലാം അദ്ദേഹം നടത്തിയ…
Read More » - 19 October
ലോകത്തിലെ എല്ലാ മലയാളികൾക്കും ഒപ്പം ആരോഗ്യവും സന്തോഷവും നേരുന്നു: വി എസിന് പിറന്നാളാശംസകൾ നേർന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് പിറന്നാളാശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നൂറിന്റെ നിറവിലെത്തിയ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ്…
Read More » - 19 October
സംസ്ഥാനത്തുടനീളം ജിഎസ്ടി മിന്നൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ജിഎസ്ടി മിന്നൽ പരിശോധന. സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഇന്റലിജൻസ്-എൻഫോഴ്സ്മെന്റ് വിഭാഗങ്ങളിലെ 90 ഓളം സ്ക്വാഡുകൾ സംസ്ഥാന വ്യാപകമായി അതിർത്തികൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സംയുക്ത…
Read More » - 19 October
കായികതാരങ്ങൾ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ കേരളത്തിന്റെ സ്വന്തം കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 19 October
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതം: വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് പിണറായി വിജയൻ…
Read More » - 19 October
ചക്ക സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കും: കൃഷിമന്ത്രി
തിരുവനന്തപുരം: ചക്ക ഉൽപ്പന്നങ്ങളുടെ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് വിവിധ സേവനങ്ങൾ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നമ്മുടെ നാട്ടിലെ ചക്കയ്ക്കും ചക്ക ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ…
Read More »