Latest NewsKerala

ചാ​രാ​യ കേ​സി​ല്‍പ്പെട്ട എ​ക്സൈ​സ് ഓ​ഫീ​സ​റെ ര​ക്ഷി​ക്കാ​ന്‍ കൃ​ത്രി​മ രേ​ഖ​ക​ള്‍ ച​മ​ച്ച കേ​സി​ല്‍ എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ട​ക്കം അ​ഞ്ചു ജീ​വ​ന​ക്കാര്‍ക്ക് സസ്പെന്‍ഷന്‍

തി​രു​വ​ന​ന്ത​പു​രം:    ചാ​രാ​യ കേ​സി​ല്‍പ്പെട്ട എ​ക്സൈ​സ് ഓ​ഫീ​സ​റെ ര​ക്ഷി​ക്കാ​ന്‍ കൃ​ത്രി​മ രേ​ഖ​ക​ള്‍ ച​മ​ച്ച കേ​സി​ല്‍ എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ട​ക്കം അ​ഞ്ചു ജീ​വ​ന​ക്കാര്‍ക്ക് സസ്പെന്‍ഷന്‍. മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​സ​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സ​ച്ചി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്. ഷൈ​ന്‍, ജി. ​പ്ര​വീ​ണ്‍, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ പി.​ജി.​വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് ഡി​വി​ഷ​നി​ലെ മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യം ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ബൈ​ക്കി​ല്‍ പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ വി. ​പ്ര​ദീ​പ്കു​മാ​റി​നെ പോ​ലീ​സ് കേ​സി​ല്‍​നി​ന്നു ര​ക്ഷി​ക്കാ​ന്‍ കൃ​ത്രി​മ രേ​ഖ​ക​ള്‍ ച​മ​ച്ച കേ​സി​ലാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ കൂ​ട്ട അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button