Kerala
- Nov- 2018 -9 November
ശബരിമല സംഘർഷം ; ഒരാള്‍ കൂടി പിടിയിൽ
പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് സംഘർഷം നടത്തിയവരിൽ ഒരാൾ കൂടി പിടിയിലായി. പാലോട് സ്വദേശി സജികുമാർ ആണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട…
Read More » - 9 November
ശബരിമല സ്ത്രീ പ്രവേശനം; ഒടുവില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിശയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍എംപി. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക്…
Read More » - 9 November
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും കുറവ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഇന്ധന വില…
Read More » - 9 November
സര്‍ക്കാരിന് പിന്നാലെ ദേവസ്വം ബോര്‍ഡും ഭക്തര്‍ക്കെതിരെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: സര്‍ക്കാരിനെ പിന്താങ്ങി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതീപ്രവേശനം പാടിലെന്ന മുന്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഇതിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.…
Read More » - 9 November
കെവിന് വധക്കേസ്: മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കോട്ടയം: കെവിന് വധക്കേസില്‍ കുറ്റവാളികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇതിനെ തുടര്‍ന്ന് കൈക്കൂലി വാങ്ങിച്ച ഗാന്ധിനഗര്‍ എ.എസ്.ഐ. ടി.എം.ബിജുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കൂടാതെ സംഭവദിവസം രാത്രിയില്‍…
Read More » - 9 November
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ ഇന്ന് വൈകും
കൊച്ചി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ ഇന്ന് വൈകും. വണ്ടികള്‍ 45 മിനിറ്റ് വൈകിയായിരിക്കും ഓടുക. എറണാകുളം- പുണെ എക്സ്പ്രസ് (22149), മംഗളൂരു- നാഗര്‍കോവില്‍ ജംഗ്ഷന് ഏറനാട് എക്സ്പ്രസ്…
Read More » - 9 November
പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ലുലു സൈബര്‍ ടവര്‍-2 നാളെ തുറക്കും
കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ സൈബര്‍ ടവര്‍ -2 നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍…
Read More » - 9 November
പ്രശ്നങ്ങള്‍ പരിഹരിച്ച് കെഎസ്ആര്‍ടിസി വെബ്സൈറ്റ് ;പുനര്‍ നിര്‍മ്മാണം ആധുനികവത്കരണത്തിന്റെ ഭാഗമായെന്ന് തച്ചങ്കരി
തിരുവനന്തപുരം : ഒദ്യോഗിക വെബ്സൈറ്റിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് കെഎസ്ആര്‍ടിസി. പുനര്‍ നിര്‍മ്മാണം ആധുനികവത്കരണത്തിന്റെ ഭാഗമാണെന്നും ഏഴ് ദിവസത്തിനകം പ്രശ്നങ്ങൾക്ക് പരിഹരിക്കുമെന്നും സിഎംഡി ടോമിന് തച്ചങ്കരി വ്യക്തമാക്കി.പുതിയ…
Read More » - 9 November
ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി
കോട്ടയം: ക്ഷീരകര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന ക്ഷീരവികസന വകുപ്പ്. ഈ മാസം 26നാണ് പദ്ധതി നിലവില്‍ വരുന്നത്. ഇതിലൂടെ ഒരു ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും.…
Read More » - 9 November
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മഞ്ചേരി: മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് തോന്നിപ്പിക്കുന്ന വീഡിയോ നിർമ്മിച്ചാണ് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിലെ…
Read More » - 9 November
മുന്‍ മന്ത്രി കെ. രാധാകൃഷ്ണന് ആശുപത്രിയില്‍
തിരുവനന്തപുരം: മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിഐപി റൂമില്‍ ചികിത്സയില്‍ കഴിയുന്ന…
Read More » - 9 November
സര്‍ക്കാര്‍ വെബ്പോര്‍ട്ടല്‍ വഴി ഇനി കൂടുതൽ സേവനങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വെബ്പോര്‍ട്ടൽ വഴി ഇനി കൂടുതൽ സേവനങ്ങൾ. റെയില്‍വേ, കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍, സർവകലാശാലകളുടെ ഫീസടയ്ക്കൽ, ബിഎസ്എന്‍എല്‍ ബില്ലുകൾ, വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ബിൽ അടയ്ക്കൽ…
Read More » - 9 November
വിദ്യാര്‍ത്ഥിനിയോടു അപമര്യാദയായി പെരുമാറി; സ്വകാര്യ ബസ് കണ്ടക്ടറക്ക് കിട്ടിയത് മുട്ടന്‍ പണി
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയോടു അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയതിന് കടയ്ക്കാവൂര്‍- ആറ്റിങ്ങല്‍-കല്ലറ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ വിനോദിന്റെ…
Read More » - 9 November
സാലറി ചാലഞ്ചിൽ അടവു തെറ്റിക്കാൻ പുതിയ വഴികളുമായി ഐഎഎസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സാലറി ചാലഞ്ചിൽ അടവു തെറ്റിക്കാൻ പുതിയ വഴികളുമായി ഐഎഎസ് ഉദ്യോഗസ്ഥർ. സംസ്ഥാനത്തെ 60% സാധാരണ സർക്കാർ ജീവനക്കാരും ഒരു മാസത്തെ മുഴുവൻ പ്രളയബാധിതർക്കായി നൽകിയപ്പോൾ പല…
Read More » - 9 November
കടലില്‍ ചൂട് കൂടുന്നു; സംഭവിക്കാനിരിക്കുന്നത് വൻ ദുരന്തം
കൊച്ചി: കടലില്‍ ചൂട് കൂടുന്നതായി പഠനം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്കൂളിലാണ്…
Read More » - 9 November
പിണറായിയെ പോലെ നൂറ് പേര് വന്നാലും ഇവിടുത്തെ ആചാരനുഷ്ഠാനങ്ങളെ മാറ്റാന്‍ പറ്റില്ല; ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കെ. സുധാകരന്
കാസര്‍കോഡ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി ആഞ്ഞടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. പിണറായിയെ പോലെ നൂറ് പേര് വന്നാലും ഇവിടുത്തെ ആചാരനുഷ്ഠാനങ്ങളെ മാറ്റാന്‍ പറ്റില്ലെന്നും…
Read More » - 9 November
മാസപ്പിറവി കണ്ടു; നബിദിന തീയതി നിശ്ചയിച്ചു
കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് സഫര്‍ 29ന് മാസപ്പിറവി കണ്ടതിനാൽ നബിദിന തീയതി നിശ്ചയിച്ചു. റബീഉല്‍ അവ്വല്‍ ഒന്ന് വെള്ളിയാഴചയും 20-ന് നബിദിനവും ആയിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ്…
Read More » - 9 November
ലക്ഷക്കണക്കിന് രൂപ വരുന്ന സ്റ്റിറോയ്ഡുകളുമായി ജിംനേഷ്യം പരിശീലകൻ പിടിയിൽ
കൊച്ചി: സ്റ്റിറോയ്ഡുകൾ അനധികൃതമായി വിൽപ്പന നടത്തിയ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. എളമക്കരക്കു സമീപമുള്ള ജിമ്മിലെ പരിശീലകനായ മിൻഹാജാണ് പിടിയിലായത്. ജിമ്മിലെത്തുന്നവർക്ക് ശരീര പുഷ്ടിക്കെന്ന പേരിലാണ് സ്റ്റിറോയ്ഡുകൾ വിറ്റിരുന്നത്.…
Read More » - 9 November
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
കൊച്ചി: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലേക്കു കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. തിരുവനന്തപുരം, അഹമ്മദാബാദ്,…
Read More » - 9 November
ശബരിമല പ്രതിഷേധം; 150പേരുടെ ഫോട്ടോ ആല്‍ബം പുറത്തുവിട്ട് പോലീസ്
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിച്ചതിൽ 150പേരുടെ ചിത്രങ്ങളടങ്ങിയ വെരിഫിക്കേഷന് ആല്‍ബം പുറത്തുവിട്ട് പോലീസ്. തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയില്‍ തടഞ്ഞതുള്‍പ്പെടെയുള്ള…
Read More » - 9 November
ന്യൂനമർദം; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: തായ്ലന്‍ഡിനു സമീപം ശക്തിപ്രാപിച്ച ന്യൂനമർദം മൂലം ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാൾ ഉൾക്കടലിൽ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാൻ…
Read More » - 9 November
തനിക്ക് 25 ലക്ഷം രൂപ പിഴ വിധിച്ചെന്ന് വാര്‍ത്ത നല്കിയ മാധ്യമങ്ങൾക്കെതിരെ കളക്ടർ ബ്രോ
കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ഫണ്ട് ചെലവഴിച്ചതിന് 25 ലക്ഷം രൂപ പിഴയീടാക്കുമെന്ന വാര്‍ത്ത നല്കിയ മാധ്യമങ്ങൾക്കെതിരെ കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത്. അനിൽകുമാറെന്ന സെക്രട്ടേറിയറ്റ്…
Read More » - 8 November
കാലിക്കറ്റ് വാഴ്സിറ്റി; ഭരണ സമിതി കാലാവധി നീട്ടുന്നു
കാലികറ്റ് സർവകലാശാല ഭരണസമിതി കാലാവധി നീട്ടും. കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും ചുമതലകൾ നിർവഹിക്കുന്നതിന് രൂപീകരിച്ച സമിതിയുടെ കാലാവധിയാണ് നീട്ടുന്നത്. സമിതിയുടെകാലാവധി 6 മാസത്തേക്ക് കൂടി നീട്ടാനാണ്…
Read More » - 8 November
കോഴിക്കോടിന് പുതിയ കളക്ടർ
തിരുവന്തപുരം; കോഴികോട് കളക്ടറായി എെടി മിഷൻ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ നിയമിക്കാൻ മന്ത്രി സഭാ തീരുമാനം. രണ്ടര വർഷ കാലയളവ് പിന്നിട്ട സാഹചര്യത്തിൽ നിലവിലെ കളക്ടർ…
Read More » - 8 November
പികെ ശ്രീമതിക്കെതിെര അപവാദ പ്രചരണം നടത്തിയ രണ്ട്പേർ കൂടി പിടിയിൽ
പികെ ശ്രീമതി എംപിക്കെതിരെ അപവാദ പ്രചരണം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. നവ മാധ്യമങ്ങളിലൂടെയാണ്അപവാദ പ്രചാരണം നടത്തിയത്. ചെക്കികുളം തായേക്കണ്ടി എംകെ ശ്രീജിത്, കണ്ണൂർ സൗത്…
Read More »