കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് സഫര്‍ 29ന് മാസപ്പിറവി കണ്ടതിനാൽ നബിദിന തീയതി നിശ്ചയിച്ചു. റബീഉല്‍ അവ്വല്‍ ഒന്ന് വെള്ളിയാഴചയും 20-ന് നബിദിനവും ആയിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലി കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാർ എന്നിവര്‍ ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments