NattuvarthaLatest News

കാലിക്കറ്റ് വാഴ്സിറ്റി; ഭരണ സമിതി കാലാവധി നീട്ടുന്നു

6 മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭ തീരുമാനം

കാലികറ്റ് സർവകലാശാല ഭരണസമിതി കാലാവധി നീട്ടും. കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും ചുമതലകൾ നിർവഹിക്കുന്നതിന് രൂപീകരിച്ച സമിതിയുടെ കാലാവധിയാണ് നീട്ടുന്നത്.

സമിതിയുടെകാലാവധി 6 മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button