Kerala
- Nov- 2018 -17 November
എന്തുവന്നാലും ഇനി മടക്കം അയ്യനെ കണ്ടു നെയ്യഭിഷേകം നടത്തിയിട്ട് മാത്രം ; ശരണം വിളിയോടെ ഉപവാസ സമരവുമായി ശശികല ടീച്ചർ പൊലീസ് സ്റ്റേഷനിൽ
പത്തനംതിട്ട : ശശികല ടീച്ചർ പോലീസ് സ്റ്റേഷനിൽ ഉപവാസ സമരം ആരംഭിച്ചു. നാമജപവുമായി നിരവധി ആളുകളാണ് പോലീസ് സ്റ്റേഷന് പുറത്തു തടിച്ചു കൂടുന്നത്. ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തുന്ന…
Read More » - 17 November
ഹർത്താൽ ശക്തമാകുന്നു ; കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യപകമായി നടക്കുന്ന ഹർത്താൽ ശക്തമാകുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. കല്ലേറില്‍…
Read More » - 17 November
പ്രളയക്കെടുതി; മുന്നറിയിപ്പുകൾ അവഗണിച്ചു; ദുരന്തം മനുഷ്യനിർമിതം; പഠന റിപ്പോർട്ട് ഇങ്ങനെ
തിരുവനന്തപുരം: കേരത്തിനുണ്ടായ പ്രളയക്കെടുതി മനുഷ്യനിർമിതമാണെന്നു രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (ആർജിഐഡിഎസ്) പഠനറിപ്പോർട്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തില്ല. ഇതുമൂലം ജനങ്ങൾക്കു…
Read More » - 17 November
ശബരിമലയില്‍ പൊലീസ് തിരിച്ചിറക്കിയത് അയ്യായിരത്തോളം പേരെ, നിയന്ത്രണങ്ങളില്‍ വലഞ്ഞ് അന്യ സംസ്ഥാനത്തു നിന്ന് വന്ന ഭക്തര്‍
ശബരിമല: മണ്ഡല കാലത്തിനായി നട തുറന്ന ശബരിമലയില്‍ നിന്നും പൊലീസ് നിയന്ത്രണത്തെ തുടര്‍ന്ന് രാത്രി മലയിറങ്ങേണ്ടി വന്നത് അയ്യായിരത്തോളം പേര്‍ക്ക്. വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് തങ്ങുവാനായി വിരിവെക്കാന്‍…
Read More » - 17 November
ഗജ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ നാശം വിതച്ച് ഇപ്പോള്‍ അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അതേസമയം ഗജ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തിങ്കളാഴ്ചവരെ കേരളത്തില്‍ കാറ്റിനും…
Read More » - 17 November
മാധ്യമങ്ങളെയും കുട്ടികളടങ്ങുന്ന ഭക്തരെയും നിയന്ത്രണത്തിന്റെ പേരിൽ ദ്രോഹിച്ചു പോലീസ്, വൈകി പ്രഖ്യാപിച്ചിട്ടും രാവിലെ തുടങ്ങിയ ഹര്‍ത്താല്‍ സ്വീകരിച്ച് കേരളം
തിരുവനന്തപുരം: ശബരിമല ദര്‍ശത്തിന് ഇരുമുടി കെട്ടുമായി മല ചവിട്ടിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന്…
Read More » - 17 November
ജി സുധാകരന്റെ ഭാര്യയുടെ നിയമനം; കേരളസർവകലാശാല രജിസ്ട്രാർ രാജിവെച്ചു
തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയുടെ നിയമനത്തെചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കേരളസർവകലാശാല രജിസ്ട്രാർ ഡോ. ജയചന്ദ്രൻ രാജിവെച്ചു. ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെന്ന് സിൻഡിക്കേറ്റ് മിനുറ്റ്സിൽ…
Read More » - 17 November
പോലീസ് നിയന്ത്രണം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയെകാണും
പത്തനംതിട്ട : ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ പോലീസ് നിയന്ത്രണങ്ങളിൽ അയവ് വരുത്തണമെന്നാവിശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയേയും ഡിജിപിയെയും കാണും. സന്നിധാനത്ത് പോലീസ്…
Read More » - 17 November
മാറ്റുവിൻ ചട്ടങ്ങളെ; ശബരിമലയില്‍ സ്ത്രീകൾ കയറണം: ആര്‍എസ്എസ് നേതാവ്
തിരുവനന്തപുരം: ശബരിമലയില്‍ ചട്ടങ്ങള്‍ മാറട്ടെ, സ്ത്രീപ്രവേശനത്തെ ശക്തമായി പിന്തുണച്ച് പ്രമുഖ ആര്‍എസ്എസ് നേതാവ് ആര് ഹരിയുടെ പുതിയ പുസ്തകം. ശബരിമലയില്‍ വര്‍ഷത്തില്‍ 365 ദിവസവും ദര്‍ശനസൗകര്യമേര്‍പ്പെടുത്തണമെന്നും തിരക്ക്…
Read More » - 17 November
തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും കാലത്ത് കോണ്‍ഗ്രസിലുണ്ടായിരുന്നുവെന്ന് കരുതി അവരുടെ…
Read More » - 17 November
ശശികല അറസ്റ്റിൽ ; സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു
പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ പോലീസ്റ്റ് ചെയ്തു. സംഭവത്തിൽ ഹിന്ദു ഐക്യവേദിയും ശബരിമല കർമ്മ സമിതിയും…
Read More » - 17 November
മോദിയുടെ അച്ഛേദിന്‍ ഇതാണോ? ആക്രമിക്കപ്പെട്ടാല്‍ ഉത്തരവാദി കേരള സര്‍ക്കാര്‍: തൃപ്തി ദേശായി
കൊച്ചി: ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ച് കൊച്ചി വിമാനത്താവളത്തലെത്തിയ തൃപ്തിക്ക്…
Read More » - 17 November
വിമാനത്താവളത്തില്‍ കുടുങ്ങിയപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് തൃപ്തി ദേശായി
നെടുമ്ബാശേരി : ശബരിമല ദർശനത്തിനെത്തി നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിയിട്ടും തൃപ്തി ദേശായി കുലുങ്ങിയില്ല. പുറത്തു ശരണംവിളി മുഴങ്ങിയപ്പോൾ അകത്തു ഫോണ്‍വിളി തുടർന്നു. പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയപ്പോഴും തൃപ്തി…
Read More » - 17 November
സ്കൂളുകള്‍ക്ക് ഇന്ന് അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഡിഇയാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് ശനിയാഴ്ച അവധി…
Read More » - 17 November
കെ.പി.ശശികലയുടെ അറസ്റ്റ്; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍
പത്തനംതിട്ട: പോലീസ് നിർദേശങ്ങൾ പാലിക്കാതെ മലകയറിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്. ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മ്മസമിതിയാണ്…
Read More » - 16 November
അതിഥിത്തൊഴിലാളികള്‍ക്ക് ഇനി സൗജന്യ ചികിത്സ
തിരുവനന്തപുരം•അതിഥിത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അവരിലേക്കെത്തിക്കുന്നതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്. ഭാഷയും…
Read More » - 16 November
അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ്
ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്തി അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് മനോജ് തിവാരി. ചില നഗരമാവോയിസ്റ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുകയാണെന്നും നഗര…
Read More » - 16 November
ശബരിമലയിലെ ഹോട്ടലുകളും കൗണ്ടറുകളും; നിലപാടിൽ തിരുത്തുമായി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ശബരിമലയില്‍ ഹോട്ടലുകള്‍ 11നു ശേഷം അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സന്നിധാനത്തു രാത്രിയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സന്നിധാനത്ത് ഹോട്ടലുകളും…
Read More » - 16 November
മലകയറാനാകാതെ തൃപ്തി മടങ്ങി; പ്രതിഷേധം അവസാനിച്ചു
കൊച്ചി: ശബരിമല ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മലകയറാനാകാതെ മടങ്ങി. വെള്ളിയാഴ്ച രാത്രി 9.30നുള്ള കൊച്ചി-മുംബൈ വിമാനത്തിലാണ് തൃപ്തിയടക്കമുള്ള ഏഴംഗ സംഘം മടങ്ങിയത്. നെടുമ്ബാശേരി…
Read More » - 16 November
ശബരിമല: ടാറ്റ പ്രൊജക്ട് 25 കോടിയുടെ പ്രവൃത്തി സൗജന്യമായി ചെയ്തു
തിരുവനന്തപുരം•പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് ചെയ്ത 25 കോടി രൂപ ചെലവു വരുന്ന പ്രവൃത്തികള്‍ സൗജന്യമാക്കിയതായി ടാറ്റാ സണ്‍സ്…
Read More » - 16 November
ശബരിമല : കെ പി ശശികലയെ തടഞ്ഞു
പമ്പ : ശബരിമല കയറാനെത്തിയ കെ.പി ശശികലയെ മരക്കൂട്ടത്ത് പോലീസ് തടഞ്ഞു. രാത്രിയില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങനാവില്ല എന്ന പോലീസ് നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് കെ.പി ശശികല ടീച്ചറുള്‍പ്പടെയുള്ള…
Read More » - 16 November
ഭാര്‍ഗവറാം കസ്റ്റഡിയില്‍
പമ്പ•ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാര്ഗവറാമിനേയും ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. ശബരിമലയിലെ…
Read More » - 16 November
ഗജ ചുഴലിക്കാറ്റ്; പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് കാരണം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ…
Read More » - 16 November
ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ കസ്റ്റഡിയില്‍
പമ്പ• ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാല്‍ അടക്കം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്നാണ് എന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.…
Read More » - 16 November
സന്നിധാനത്തെ രാത്രി വിലക്കിനെതിരെ രോഷം: കെ.പി ശശികല ടീച്ചറും സംഘവും മലകയറുന്നു
സന്നിധാനം: പോലീസ് നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍ മലകയറി. കെ.പി ശശികല ടീച്ചറുടെ നേതൃത്വത്തിലാണ് രാത്രിയില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങനാവില്ല എന്ന നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് നേതാക്കള്‍…
Read More »