പമ്പ• ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാല്‍ അടക്കം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്നാണ് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ മുന്നിൽ നില്‍ക്കുന്ന വ്യക്തിയാണ് പ്രിഥ്വിപാൽ.
https://youtu.be/BlfKUiV69Mo
Post Your Comments