Kerala
- Nov- 2018 -4 November
ഭക്ഷണം കഴിച്ച് പണം ചോദിച്ചപ്പോള്‍ ഹോട്ടല്‍ കത്തിച്ചു : ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍
തൃശൂര്‍ : ഭക്ഷണം കഴിച്ച് പണം ചോദിച്ചപ്പോള്‍ ഹോട്ടല്‍ കത്തിച്ചു. സംഭവത്തില്‍ ക്രിമിനല്‍ കേസ് പ്രതി അറസ്റ്റിലായി. കൈപ്പമംഗലം കണ്ണനാംകുളം ക്ഷേത്രത്തിനടുത്തുള്ള കുടുംബശ്രീയുടെ ചായക്കട കത്തിച്ച കേസില്‍…
Read More » - 4 November
ബന്ധുനിയമന വിവാദം : മന്ത്രി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നു പി.കെ ഫിറോസ്
കോഴിക്കോട് : ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലെ ബന്ധുനിയമന വിവാദത്തിൽ മ ന്ത്രി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്…
Read More » - 4 November
ശബരിമലയില്‍ തിങ്കളാഴ്ച നട തുറക്കുന്നത് ഇതുവരെ കാണാത്ത സുരക്ഷാക്രമീകരണങ്ങളുടെ നടുവില്‍
പത്തനംതിട്ട : ശബരിമലയിലെ ചിത്തിരആട്ടത്തിരുനാളിനു തിങ്കളാഴ്ച നടതുറക്കുന്നത് ഇതുവരെ കാണാത്ത സുരക്ഷാക്രമീകരണങ്ങളുടെ നടുവിലാണ്. സാങ്കേതിക സംവിധാനങ്ങളുള്‍പ്പെടെയുള്ള വന്‍ സന്നാഹങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. കനത്ത പൊലീസ് വലയത്തിലാണ് ഇപ്പോള്‍…
Read More » - 4 November
സ്വാമിനാഥന് മരിച്ചത് തലച്ചോറിലെ അമിത രക്തസ്രാവം മൂലം ; അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കോഴിക്കോട് ഒരു ആക്രിക്കടയില്‍ കയറി മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സ്വാമിനാഥന് എന്ന യുവാവ് മരിച്ച സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…
Read More » - 4 November
അയ്യപ്പ ദര്‍ശനത്തിന് ഒരുങ്ങുന്ന യുവതികളുടെ താമസം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അതീവ രഹസ്യമായി
തിരുവനന്തപുരം: അയ്യപ്പ ദര്‍ശനത്തിന് ഒരുങ്ങുന്ന യുവതികളുടെ താമസം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അതീവ രഹസ്യമായിട്ടാണെന്ന് പ.സി.ജോര്‍ജ് എം.എല്‍.എ. ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിന് ആക്ടിവിസ്റ്റുകളും നിരീശ്വരവാദികളുമായ യുവതികളെ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാറിന്റെ…
Read More » - 4 November
അന്ന് യുവതികളെ തടഞ്ഞത് ഞങ്ങള്‍: ഇനി തടയില്ല- ഹിന്ദു പാര്‍ലമെന്റ്
കോട്ടയം•തുലാമാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോള്‍ പ്രവേശനത്തിന് എത്തിയ യുവതികളെ തടഞ്ഞത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഹിന്ദു പാര്‍ലമെന്റ് . എന്നാല്‍ എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം…
Read More » - 4 November
സന്താനഭാഗ്യത്തിനായി ശബരിമലയിൽ പോയിട്ടുള്ള സ്ത്രീകളെ തനിക്കറിയാം; വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ് രംഗത്ത്
സന്താനഭാഗ്യത്തിനായി അനേകം തമിഴ് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനായി പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. സന്തതിയും സമ്പത്തും തരുന്നവനാണ് ശാസ്താവ്. പ്രസവിക്കാത്ത തമിഴ്…
Read More » - 4 November
താലിയിലാത്ത ക്രിസ്ത്യാനി പെണ്ണിന് ശബരിമലയിലെന്തുകാര്യം എന്ന് ചോദിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദകുട്ടി
കൊച്ചി: താലിയിലാത്ത ക്രിസ്ത്യാനി പെണ്ണിന് ശബരിമലയിലെന്തുകാര്യം എന്ന് ചോദിച്ച സംഘപരിവാര്കാര്ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ശാരദകുട്ടി. താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാര്‍…
Read More » - 4 November
അയ്യപ്പന്റെ ജീവിതവും, എന്റെ ജീവിതവും ഒന്നു തന്നെയാണെന്ന തോന്നൽ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്; സൂര്യ ദേവാര്‍ച്ചന
കോഴിക്കോട്: ശബരിമലയിൽ പോകാൻ മാലയിട്ടതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടയാളാണ് സൂര്യ ദേവാര്‍ച്ചന. താൻ നിരീശ്വരവാദിയാണെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. ഇപ്പോൾ ഇതിനെതിരെ മറുപടിയുമായി രംഗത്ത്…
Read More » - 4 November
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതവും…
Read More » - 4 November
ശബരിമലയില്‍ തിങ്കളാഴ്ച നടതുറക്കാനിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഹിന്ദു സംഘടനകള്‍
കോട്ടയം: ശബരിമലയില്‍ ചിത്തിരവിളക്കിനായി തിങ്കളാഴ്ച നടതുറക്കാനിരിക്കെ മുന്നറിയിപ്പുമായി ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നു . വനിതാ മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. ശബരിമലയില്‍ തുലാമാസ…
Read More » - 4 November
ശബരിമലയില്‍ കലാപകാരികള്‍ക്ക് ഇടമില്ലെന്നും വിശ്വാസികളെ പോലീസ് സംരക്ഷിക്കുമെന്നും രാജു എബ്രഹാം എംഎല്‍എ
പത്തനംതിട്ട : ശബരിമലയില്‍ കലാപകാരികള്‍ക്കു ഇടമില്ലെന്നും വിശ്വാസികളെ പോലീസ് സംരക്ഷിക്കുമെന്നും രാജു എബ്രഹാം എംഎല്‍എ. വിശ്വാസികള്‍ക്ക് സന്നിധാനത്ത് ഒരുദിവസം തങ്ങാമെന്നും മറിച്ചൊരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം…
Read More » - 4 November
സിപിഎമ്മിനെതിരെ രൂക്ഷ വിമർശവുമായി ശ്രീധരന്‍പിള്ള
കോഴിക്കോട്: ശബരിമല വിഷയത്തിൽ കോടതിവിധി നടപ്പാക്കല്‍ അല്ല സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു. അനന്യതയുള്ള അഞ്ചുകോടി…
Read More » - 4 November
വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ പള്ളാത്തുരുത്തിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് വൈ.എം.സി.എ. പോക്കോട് ലക്ഷ്മി വീട്ടില്‍ ഹൗസ് നമ്പര്‍ 6/260 അ യില്‍ ഡോ.പ്രസന്നകുമാറിന്റെയും ശോഭയുടേയും…
Read More » - 4 November
ബന്ധു നിയമന വിവാദം ; കെ.ടി ജലീലിനെ അനുകൂലിച്ച് ഇ.പി ജയരാജന്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ബന്ധു നിയമനം നടത്തിയെന്ന വിവാദത്തിൽ മന്ത്രിക്ക് അനുകൂല നിലപാടുമായി മന്ത്രി ഇ.പി ജയരാജന്. ജലീലിനെ വ്യക്തിഹത്യ നടത്താന്‍…
Read More » - 4 November
12 സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ബി.ജെ.പിയില്‍ ചേരും: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: 12 സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സംസ്ഥാന തലത്തില്‍ പ്രവര്ത്തിക്കുന്നവരാന് 12 നേതാക്കളെന്നും…
Read More » - 4 November
ഇരു വൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു
ചാലക്കുടി: ഇരു വൃക്കകളും തകരാറിലായ കുന്നംകുളം സ്വദേശിനി സുമനസ്സുകളില്‍ നിന്നും ചികിത്സാ സഹായം തേടുന്നു. സ്റ്റില്‍സി സ്കറിയ എന്ന യുവതിയാണ് തന്റെ ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന്…
Read More » - 4 November
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന വാര്‍ത്ത വ്യാജം; പോലീസ് പറയുന്നതിങ്ങനെ
തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന വാര്‍ത്ത വ്യാജമാണെന്ന് പോലീസ്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നും പോലീസ് വ്യക്തമാക്കി. കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം…
Read More » - 4 November
ഇതുവരെ ശബരിമല ദർശനത്തിന് യുവതികൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി
പത്തനംതിട്ട: ശബരിമല ദർശനത്തിന് സുരക്ഷ തേടി യുവതികൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്. വാഹനപരിശോധനയ്ക്ക് ശേഷം മാത്രമേ ഭക്തരെ കടത്തിവിടൂ എന്ന് എസ്പി പറഞ്ഞു. പരിശോധനയില്‍…
Read More » - 4 November
ശബരിമലയിൽ ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിലവിൽ ക്ഷേത്രത്തിലെ സ്ഥിതി സ്ഫോടനാത്മകമായി തുടരുകയാണെന്നും…
Read More » - 4 November
സാലറി ചലഞ്ച്: ലഭിച്ച തുകയുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിലേയ്ക്ക് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ 400 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 300 കോടി രൂപയാണ് ഒറ്റ തവണയായി സാലറി നല്‍കിയതില്‍…
Read More » - 4 November
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ല, സ്ഥായിയായ താല്പര്യങ്ങള് മാത്രമേയുളളൂ: അഡ്വ ജയശങ്കര്‍
കൊച്ചി: രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ലെന്നും പകരം സ്ഥായിയായ താല്പര്യങ്ങള് മാത്രമേയുളളൂ എന്നും വ്യക്തമാക്ക് അഡ്വ ജയശങ്കര്‍. തെലങ്കാനയിലും ആന്ധ്രയിലും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി മത്സരിക്കാനും…
Read More » - 4 November
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി നടൻ ദേവൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടൻ ദേവൻ രംഗത്ത്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങൾ ഒന്നും മാധ്യമങ്ങൾ…
Read More » - 4 November
അയ്യപ്പനെ ദൈവമായി കാണാന്‍ കഴിയില്ല-പ്രകാശ് രാജ്
ഷാര്‍ജ•അയ്യപ്പനെ ദൈവമായി കാണാന്‍ തനിക്ക് കഴിയില്ലെന്ന് തെന്നിന്ത്യന്‍ നടന് പ്രകാശ് രാജ്. ശബരിമലയില്‍ തനിക്ക് ആരാധന നടത്താന്‍ ആഗ്രഹമില്ലെന്നും നടന് ഷാര്‍ജയില്‍ പറഞ്ഞു. യുവതികളെ കാണാന്‍ തയ്യാറല്ലാത്ത…
Read More » - 4 November
അയോധ്യയില്‍ രാമക്ഷേത്രം; അതാണ് എന്റെ സ്വപനം: ഉമാ ഭാരതി
പാറ്റ്ന: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണ് തന്റെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈ എടുക്കുന്നതിനാണ് ബിജെപിക്കെതിരെ ശബ്ദമുയരുന്നതെന്നും ഉമാ ഭാരതി പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന്…
Read More »