Latest NewsKerala

സാവകാശ ഹർജി ദേവസ്വം ബോർഡ് തിങ്കളാഴ്ച ഫയല്‍ ചെയ്യും; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം  : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സാവകാശ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയിൽ ഫയല്‍ ചെയ്യും. സാവകാശ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സാവകാശ ഹര്‍ജി വൈകാനുള്ള കാരണം ദേവസ്വം ബോര്‍ഡ് കോടതിയിൽ അറിയിക്കും.

കൂടാതെ സാവകാശ ഹര്‍ജിയില്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടില്ല. വിധി നടപ്പാക്കുന്നതിന് സമയപരിധിയും തേടില്ല. സ്‌പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടും. തുലമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ഉണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button