തിരുവനന്തപുരം: ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണത്തില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. കെഎസ്ആര്‍ടിസി കണ്ട്രോള് റൂം ഇതുസംബന്ധിച്ച നിര്‍ദേശം ഡിപ്പോകള്‍ക്ക് നല്കി. ഹര്‍ത്താലില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
Post Your Comments