Kerala
- Nov- 2018 -9 November
ശബരിമലയില്‍ വിപുലമായ സംവിധാനങ്ങളുമായി ആരോഗ്യവകുപ്പ്
പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളുമായി ആരോഗ്യവകുപ്പ്. എമര്‍ജന്‍സി ഓപ്പറേഷന് തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങളാണ് തയ്യാറാകുന്നത്. കൂടാതെ 3000ത്തോളം ജീവനക്കാരെയാണ് ശബരിമലയിലെ വിവിധ…
Read More » - 9 November
വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കുന്ന പൂവാലസംഘം കുടുങ്ങി, തീവ്രപ്രണയമാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രണയചിഹ്നം വരച്ച ചോരയൊലിപ്പിക്കുന്ന ചിത്രം വാട്സ്ആപ്പില്‍ അയച്ചുകൊടുക്കും
കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കാന്‍ പ്രത്യേക തന്ത്രങ്ങളുമായി പൂവാലസംഘം രംഗത്ത്. വാട്സാപ്പിലൂടെയാണ് ഇവരെ വലവീശിപ്പിടിക്കുന്നതു. വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് സഹപാഠികളില്‍ നിന്നുമാണ്. പെൺകുട്ടികളെ…
Read More » - 9 November
ശബരില: ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ എടുക്കേണ്ട നിലപാടിനെ കുറിച്ചായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച. നവംബര്‍…
Read More » - 9 November
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി
കണ്ണൂര്‍: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എംഎൽഎ കെ.എം.ഷാജി. തന്നെ അയോഗ്യനാക്കിയതിനെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. സ്റ്റേയ്ക്ക് അപേക്ഷ നല്‍കും. ഒരു വിധി കൊണ്ട് തന്റെ…
Read More » - 9 November
ആറു ദിവസമായി തകരാറിലായ വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചു നല്‍കാതെ കെഎസ്ഇബി
കുമളി: കുമളി ടൗണില്‍ ബസ് സ്റ്റാന്‍ഡിനു സമീപം അമ്പാടി റോഡില്‍ തകരാറിലായ വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചു നല്‍കാതെ കെഎസ്ഇബി. ഇവിടെ ആറു ദിവസമായി വൈദ്യുതി തകരാറിലാവാന്‍ തുടങ്ങിയിട്ട്.…
Read More » - 9 November
ശബരിമല പ്രതിഷേധം: യുവാവിനെയും ക്യാൻസർ രോഗിയായ പിതാവിനെയും മാതാവിനെയും പോലീസ് ക്രൂരമായി മർദ്ദിച്ചു: നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ പേരിൽ തിരുവനന്തപുരം പാലോടില്‍ യുവാവിനും കുടുംബത്തിനും നേരെ പോലീസ് അതിക്രമം. നിലക്കലില്‍ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനും കുടുംബത്തിനും നേരേ പോലീസ് അതിക്രമം.…
Read More » - 9 November
മറ്റൊരു വഴിയും ഞങ്ങളുടെ മുമ്പിലില്ല, സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യാനൊരുങ്ങി ഭാര്യ; ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലീസിന് ഇത് പുതിയ വെല്ലുവിളി
തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ സമരംചെയ്യാനൊരുങ്ങി മരിച്ച സനല്‍ കുമാറിന്റെ ഭാര്യയും മക്കളും. നെയ്യാറ്റിന്‍കരയില്‍ സനല്‍…
Read More » - 9 November
ശബരിമല പ്രവേശനത്തിന് അനുമതി തേടി അഞ്ഞൂറിലേറെ സ്ത്രീകൾ; വിവരങ്ങൾ രഹസ്യമാക്കി അധികൃതർ
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമല പ്രവേശനത്തിനായി 550 യുവതികൾ അനുമതി തേടിയതായി റിപ്പോർട്ട്. വെർച്ച്വൽ ക്യൂവിനായി ഓൺലൈൻ ബുക്കിങ് സംവിധാനത്തിലാണ് 550 യുവതികൾ മല കയറാൻ പൊലീസ് സുരക്ഷ…
Read More » - 9 November
അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും കിട്ടിയില്ലെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ ചെയ്യും : കോടിയേരി
വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് . എന്ത് വന്നാലും…
Read More » - 9 November
പ്രകൃതിക്ക് ബാധ്യതയായി ജഡേജയുടെ ഒരു ലക്ഷത്തിന്റെ കാർഡ്
തിരുവനന്തപുരം : അടുത്തിടെ കേരളത്തിന് ലഭിച്ച ഭാഗ്യമായിരുന്നു ഇന്ത്യ– വീൻഡീസ് ഏകദിനം. കണ്ണടച്ചു തീർക്കും മുൻപേ ഇന്ത്യ വിജയചരിതമെഴുതിയ മത്സരത്തിൽ രവീന്ദ്ര ജഡേജയായിരുന്നു മാൻ ഓഫ് ദ…
Read More » - 9 November
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി
കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വര്‍ഗീയ…
Read More » - 9 November
ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി കുറച്ചു
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി കുറയ്ക്കാന്‍ തീരുമാനം. പ്രായപരിധി 37 വയസായി നിജപ്പെടുത്താനാണ് തീരുമനം. ഇതോടെ നിലവിലെ സംസ്ഥാന സമിതിയില്‍നിന്നു 40ല്‍ അധികം പേര് പുറത്താകുമെന്നും…
Read More » - 9 November
ഗുരുവായൂരില്‍ ഇനി 307 ക്യാമറകള്‍; ചിലവായത് നാലുകോടി രൂപ
ഗുരുവായൂര്‍: 307 ക്യാമറകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മിഴി തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന് ക്ഷേത്ര പ്രവേശന സത്യാഗ്രഹ വേദിയില്‍ വെച്ച് ഇതിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ഇതോടെ…
Read More » - 9 November
ശബരിമല സംഘർഷം ; ഒരാള്‍ കൂടി പിടിയിൽ
പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് സംഘർഷം നടത്തിയവരിൽ ഒരാൾ കൂടി പിടിയിലായി. പാലോട് സ്വദേശി സജികുമാർ ആണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട…
Read More » - 9 November
ശബരിമല സ്ത്രീ പ്രവേശനം; ഒടുവില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിശയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍എംപി. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക്…
Read More » - 9 November
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും കുറവ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഇന്ധന വില…
Read More » - 9 November
സര്‍ക്കാരിന് പിന്നാലെ ദേവസ്വം ബോര്‍ഡും ഭക്തര്‍ക്കെതിരെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: സര്‍ക്കാരിനെ പിന്താങ്ങി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതീപ്രവേശനം പാടിലെന്ന മുന്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഇതിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.…
Read More » - 9 November
കെവിന് വധക്കേസ്: മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കോട്ടയം: കെവിന് വധക്കേസില്‍ കുറ്റവാളികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇതിനെ തുടര്‍ന്ന് കൈക്കൂലി വാങ്ങിച്ച ഗാന്ധിനഗര്‍ എ.എസ്.ഐ. ടി.എം.ബിജുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കൂടാതെ സംഭവദിവസം രാത്രിയില്‍…
Read More » - 9 November
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ ഇന്ന് വൈകും
കൊച്ചി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ ഇന്ന് വൈകും. വണ്ടികള്‍ 45 മിനിറ്റ് വൈകിയായിരിക്കും ഓടുക. എറണാകുളം- പുണെ എക്സ്പ്രസ് (22149), മംഗളൂരു- നാഗര്‍കോവില്‍ ജംഗ്ഷന് ഏറനാട് എക്സ്പ്രസ്…
Read More » - 9 November
പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ലുലു സൈബര്‍ ടവര്‍-2 നാളെ തുറക്കും
കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ സൈബര്‍ ടവര്‍ -2 നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍…
Read More » - 9 November
പ്രശ്നങ്ങള്‍ പരിഹരിച്ച് കെഎസ്ആര്‍ടിസി വെബ്സൈറ്റ് ;പുനര്‍ നിര്‍മ്മാണം ആധുനികവത്കരണത്തിന്റെ ഭാഗമായെന്ന് തച്ചങ്കരി
തിരുവനന്തപുരം : ഒദ്യോഗിക വെബ്സൈറ്റിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് കെഎസ്ആര്‍ടിസി. പുനര്‍ നിര്‍മ്മാണം ആധുനികവത്കരണത്തിന്റെ ഭാഗമാണെന്നും ഏഴ് ദിവസത്തിനകം പ്രശ്നങ്ങൾക്ക് പരിഹരിക്കുമെന്നും സിഎംഡി ടോമിന് തച്ചങ്കരി വ്യക്തമാക്കി.പുതിയ…
Read More » - 9 November
ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി
കോട്ടയം: ക്ഷീരകര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന ക്ഷീരവികസന വകുപ്പ്. ഈ മാസം 26നാണ് പദ്ധതി നിലവില്‍ വരുന്നത്. ഇതിലൂടെ ഒരു ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും.…
Read More » - 9 November
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മഞ്ചേരി: മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് തോന്നിപ്പിക്കുന്ന വീഡിയോ നിർമ്മിച്ചാണ് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിലെ…
Read More » - 9 November
മുന്‍ മന്ത്രി കെ. രാധാകൃഷ്ണന് ആശുപത്രിയില്‍
തിരുവനന്തപുരം: മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിഐപി റൂമില്‍ ചികിത്സയില്‍ കഴിയുന്ന…
Read More » - 9 November
സര്‍ക്കാര്‍ വെബ്പോര്‍ട്ടല്‍ വഴി ഇനി കൂടുതൽ സേവനങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വെബ്പോര്‍ട്ടൽ വഴി ഇനി കൂടുതൽ സേവനങ്ങൾ. റെയില്‍വേ, കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍, സർവകലാശാലകളുടെ ഫീസടയ്ക്കൽ, ബിഎസ്എന്‍എല്‍ ബില്ലുകൾ, വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ബിൽ അടയ്ക്കൽ…
Read More »