Latest NewsKerala

ശബരിമല ; രാത്രിയാത്ര വിലക്ക് നീക്കി

പത്തനംതിട്ട : കോടതിയുടെ വിമർശനത്തെ തുടർന്ന് ശബരിമലയിലെ രാത്രിയാത്ര വിലക്ക് നീക്കി. രാത്രി പമ്പയിൽ നിന്ന് അയ്യപ്പന്മാരെ കടത്തിവിടാൻ തീരുമാനം. നിലയ്ക്കലിൽ നിന്നു കെഎസ്ആർടിസി ബസും കടത്തിവിടും. നേരത്തെ തീർത്ഥാടകരെ രാത്രി ഒൻപത് മുതൽ പുലർച്ചെ രണ്ട് മണി വരെ സന്നിധാനത്തേക്ക് കടത്തി വിട്ടിരുന്നില്ല ഈ നിയന്ത്രണമാണ് ഇപ്പോൾ എടുത്തു കളഞ്ഞത്. പമ്പയുടെ സുരക്ഷാ ചുമതലയുള്ള കോട്ടയം എസ്.പി ഹരിശങ്കറാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button