KeralaLatest News

നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളുമുള്ള സംഘടനകള്‍ ഇപ്പോഴത്തെ കേരളത്തിന്‍റെ അവസ്ഥയില്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി. ശബരിമലയുടെ പേരില്‍ കേരളത്തെ പഴയപടി ആക്കുന്നതിനുള്ള ശ്രമത്തിന് തടയിടേണ്ടത് ആവശ്യമാണെന്നും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി  നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാരിന്റെ നാം മുന്നോട്ട് എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button