KeralaNews

സരിത നായര്‍ : കാറ്റാടി യന്ത്രകേസില്‍ സാക്ഷിവിസ്താരത്തിന് തുടക്കമായി

തി​രു​വ​ന​ന്ത​പു​രം :  സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും എതിരെയുളള കാറ്റാടി യന്ത്രക്കേസിന്‍റെ വിചാരണയാണ് നടക്കുന്നത്. അ​ഡി​ഷ​ണ​ല്‍ ചീ​ഫ് ജു​ഡി​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കാറ്റാടിയന്ത്രങ്ങളുടെ വിതരണാവകാശം നല്‍കാമെന്ന് ധരിപ്പിച്ച് മേല്‍പ്പറഞ്ഞവര്‍ ലക്ഷങ്ങള്‍ കബളിപ്പിച്ചെന്നാണ് കേസ്. കേസിലെ ഒന്നാം സാക്ഷിയായ അശോക് കുമാറിന്‍റെ മൊഴിയാണ് കോടതി രേഖപ്പെടുത്തിയത്്. . 2009 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button