Latest NewsKerala

ആശ്രിതനിയമനം: വാര്‍ഷിക വരുമാനപരിധി ഇനിമുതല്‍ എട്ട് ലക്ഷം

തിരുവനന്തപുരം:  ആശ്രിതനിയമന പ്രകാരം അപേക്ഷിക്കുന്നതിനുളള വരുമാന പരിധിയില്‍ വര്‍ദ്ധനവ് വരുത്തുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ആറു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയായാണ് വര്‍ദ്ധനവ് വരുത്തുന്നത്. ഇങ്ങനെയൊരു തീരുമാനം വരുന്നതോട് കൂടി പൊതുമേഖലയും സര്‍ക്കാര്‍ സര്‍വ്വീസും സമമാകും .   അതോടൊപ്പം   ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കെതിരെയുളള അക്രമങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അതിവേഗം വിചാരണ ചെയ്യുന്നതിനായുളള നീക്കുപോക്കുകള്‍ നടപ്പിലാക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button