Kerala
- Nov- 2018 -20 November
6000 രൂപയുടെ ചില്ലറ നൽകി മുതലാളിയുടെ പ്രതികാരം
കൊച്ചി: ശമ്ബളം ചോദിച്ച വനിത ജീവനക്കാരോട് ചില്ലറ നല്കി പ്രതികാരം ചെയ്ത് തൊഴിലുടമ. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പുത്തന്‍വീട്ടില്‍ ഹസീന എന്ന 29 കാരിക്കാണ് ഒരു മാസത്തെ…
Read More » - 20 November
എലിപ്പേടി; തൃശ്ശൂർ മേയറുടെ ഒാഫീസ് അടച്ച്പൂട്ടി
തൃശൂർ: എലിശല്യമെന്ന് പരാതിപ്പെട്ട് മേയറുടെ ഒാഫീസ് അടച്ച്പൂട്ടി. അറ്റകുറ്റപ്പണിയുടെഭാഗമെന്ന് ചൂണ്ടിക്കാണിച്ച് കസേരയും മേശയും വരെ ഇളക്കി മാറ്റുകയും ചെയ്തു.എന്നാൽ ഇതൊക്കെ മറ്റുള്ളവർ കരുതി കൂട്ടി ചെയ്യുന്നതാണെന്നു ഡപ്യൂട്ടി…
Read More » - 20 November
പിണറായി വിജയന് വരാനിരിക്കുന്നത് മാണിക് സര്‍ക്കാരിന്റെ ഗതി : അഡ്വ.എ സ്.സുരേഷ്
തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന് നടപ്പിലാക്കുന്നത് ആചാരാനുഷ്ഠാനങ്ങളെ തച്ചുതകര്‍ത്ത് ക്ഷേത്രങ്ങളേയും ക്ഷേത്രവിശ്വാസങ്ങളെയും ഇല്ലാതാക്കുക എന്നുള്ള സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് അജണ്ടയാണ്. പിണറായി വിജയന് വരാനിരിക്കുന്നത്…
Read More » - 20 November
കെഎസ് ആർടിസി ബസിന് നേരേ കല്ലേറ്; ഡ്രൈവറുടെ കണ്ണിനു പരിക്കേറ്റു
കരുനാഗപ്പള്ളി: ബൈക്കിലെത്തിയ സംഘം പുത്തൻ തെരുവിന് സമീപം കെഎസ്ആർടിസി ബസിന് നേരേ കല്ലെറിഞ്ഞു. ബസിന്റെ മുൻഭാഗം തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. തിരുവനന്തപുരം ഡിപ്പോയിെ ഡ്രൈവർ സുധീഷിനാണ് പരിക്കേറ്റത്.…
Read More » - 20 November
പ്ലസ് വൺ വിദ്യാർഥികൾ ട്രെയിനിന് നേരേ മദ്യക്കുപ്പി എറിഞ്ഞു; ലോക്കോ പൈലറ്റിന് പരിക്കേറ്റു
മദ്യക്കുപ്പികൾ ഒാടിക്കൊണ്ടിരുന്ന ട്രെയിനിന് നേരേ എറിഞ്ഞ സംഭവത്തിൽ 7 വിദ്യാർഥികളെ പോലീസ് പിടികൂടി. കൂട്ടം കൂടിയിരുന്ന് മദ്യപിച്ച ശേഷം കുപ്പി ട്രെയിനിന് നേരേ എറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.…
Read More » - 20 November
ബൈക്ക് മരത്തിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
കുമരകം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ തണല്‍ മരത്തിലിടിച്ച് വിദേശ മലയാളിയായ യുവാവ് മരിച്ചു. കുമരകം ബോട്ടുജെട്ടിക്കു സമീപം വച്ചാപറന്പില് ഭാഗത്ത് കൊടുവത്രക്കളത്തില് ദാസിന്റെ മകന് വിഷ്ണുദാസ്…
Read More » - 20 November
ശബരിമല ; നിയന്ത്രണം ഭാഗമായി നീക്കി
പത്തനംതിട്ട : ശബരിമലയിലെ വലിയ നടപ്പന്തലിലെ നിയന്ത്രണങ്ങൾ ഭാഗമായി നീക്കി. ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് നടപടി. വലിയ നടപ്പന്തലിൽ ഇനി തീർത്ഥാടകർക്ക് വിശ്രമിക്കാം. ഇളവ് സ്ത്രീകൾക്കും,കുട്ടികൾക്കും,അംഗപരിമിതർക്കും,വൃദ്ധർക്കും.
Read More » - 20 November
ഹയർ സെക്കൻഡറി എക്സാം മാർച്ച് 6 മുതൽ
ഹയർ സെക്കൻഡറി എക്സാം മാർച്ച് 6 മുതൽ ആരംഭിക്കും. 6 ന് തുടങ്ങി 27 ന് അവസാനിക്കും. 2 ആം വർഷ പരീക്ഷക്ക് പിഴ കൂടാതെ ഫീസ്…
Read More » - 20 November
കലാപത്തിന് ശ്രമിക്കുന്നവരെ കുടുക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയത പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയവഴി ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ വന്‍ വല വിരിച്ചിരിക്കുകയാണ്. സംശയനിഴലില്‍ ഉളളവരുടെ…
Read More » - 20 November
ഭിന്നശേഷികാർക്ക് എയ്ഡഡ് സ്കൂൾ , കോളേജ് നിയമനങ്ങളിൽ 4% സംവരണം
ഭിന്നശഷിക്കാർക്ക് ഇനി മുതൽ കേരളത്തിലെ എയ്ഡഡ്, കോളേജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ 4% സംവരണം. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള 2016 ലെ കേന്ദ്ര സർക്കാരിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ…
Read More » - 20 November
സിറ്റി ഗ്യാസ് പദ്ധതി ഉദ്ഘാടനം 22 ന്
കൊച്ചി: സിറ്റി ഗ്യാസ് പദ്ധതി ഉദ്ഘാടനം 22 ന് പ്രധാനമന്ത്രി നിർവഹിക്കും. വടക്കൻ ജില്ലകളിൽ 7 ജില്ലകളിലും , മാഹിയിലുമായുളളതാണ് സിറ്റി ഗ്യാസ് പദ്ധതി . ദേശ…
Read More » - 20 November
എൽഎെസി കൂടുതൽ ശ്രദ്ധ നൽകുന്നത് പെൻഷൻ പ്ലാനുകളിലെന്ന് ദക്ഷിണ മേഖലാ മാനേജർ
ആലപ്പുഴ: എൽഎെസി കൂടുതൽ ശ്രദ്ധ നൽകുന്ന്ത പെൻഷൻ പ്ലാനുകളിലെന്ന് ദക്ഷിണ മേഖലാ മാനേജർ ആർ ദാമോദരൻ വ്യക്തമാക്കി. വിരമിച്ച ശേഷം എല്ലാവർക്കും കൃത്യമായ തുക ഉറപ്പ് വരുത്തുകയാണ്…
Read More » - 20 November
നാമജപം നടത്തിയവര്‍ക്കൊപ്പം ദേവസ്വം ജീവനക്കാരനും ; പിന്നീട് സംഭവിച്ചത്
പത്തനംതിട്ട: സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയവര്‍ക്കൊപ്പം ചേര്‍ന്നതിന് ദേവസ്വം ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെതിരേയാണ് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചത്. ഞായറാഴ്ച രാത്രി നാമജപം…
Read More » - 20 November
ശബരിമല പ്രതിഷേധം : നിലപാട് വ്യക്തമാക്കി ആര്.എസ്.എസ്
കോഴിക്കോട്: ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിഷേധം യഥാര്‍ത്ഥത്തില്‍ എന്തിനാണെന്ന് വ്യക്തമാക്കി ആര്.എസ്.എസ്. ആര്.എസ്.എസ് പ്രാന്ത കാര്യവാഹക് വി.ഗോപാലന് കുട്ടിയാണ് ആര്‍എസ്എസിന്റെ നിലപാട് തുറന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ശബരിമലയില്‍…
Read More » - 20 November
കൊച്ചി മെട്രോയ്ക്ക് 189 കോടിയുടെ ഫ്രഞ്ച് സഹായം
കൊച്ചി: കൊച്ചി മെട്രോയ്ക്ക് വീണ്ടും ഫ്രഞ്ച് സഹായം. 189 കോടി രൂപയുടെ വായ്പ നല്കാന് സന്നദ്ധമെന്ന് ഫ്രഞ്ച് ഡവലപ്മെന്റ് ഏജന്‍സി അറിയിച്ചു. ആലുവാ, ഇടപ്പള്ളി, വൈറ്റില, പേട്ട…
Read More » - 20 November
കെ.ടി. ജലീലിനെതിരെയുളള ബന്ധുനിയമന വിവാദം സര്‍ക്കാര്‍ തീരുമാനമിങ്ങനെ
മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ വലിയ വിവാദങ്ങള്‍ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രി നിയമനം നല്‍കിയെന്ന് ആരോപിക്കുന്ന ബന്ധുവായ കെ.ടി. അദീബിന്റെ നിയമനം…
Read More » - 20 November
അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ…
Read More » - 20 November
സന്നിധാനത്ത് ഒന്‍പത് പേരെ കസ്റ്റഡിയിൽ എടുത്ത സംഭവം : പ്രതിഷേധവുമായി ബിജെപി എംപിമാര്‍
പമ്പ : ശബരിമല സന്നിധാനത്ത് ഒന്‍പത് പേരെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി എംപിമാര്‍. വി മുരളീധരനും, നളിന്‍ കുമാര്‍ കട്ടീലും സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധിക്കുന്നത്.…
Read More » - 20 November
ശബരിമല : ഒന്‍പത് പേർ കസ്റ്റഡിയില്‍
പമ്പ : ശബരിമല സന്നിധാനത്ത് നിന്ന് ഒന്‍പത് പേരെ കസ്റ്റഡിയിലെടുത്തു. 8 പേരെ പമ്പയിലേക്ക് കൊണ്ടുപോകുന്നു. ഒരാള്‍ സന്നിധാനം സ്റ്റേഷനില്‍ കരുതല്‍ കസ്റ്റഡിയില്‍. ബിജെ പി സർക്കുലർ…
Read More » - 20 November
VIDEO: വീണ്ടും കൊടുംങ്കാറ്റ് മുന്നറിയിപ്പ്
തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കൊടുങ്കാറ്റ് വീശാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂർ കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും ഈ മേഖലയിൽ മത്സ്യബന്ധനം…
Read More » - 20 November
തൃപ്തി ദേശായിയെ തടഞ്ഞതിന് 500 പേർക്കെതിരെ കേസ് : ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന
കൊച്ചി : ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ തടഞ്ഞതിനെതിരെ ബിജെപി നേതാക്കൾ ഉൾപ്പെടെ 500 പേർക്കെതിരെ കേസെടുത്തു. ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.…
Read More » - 20 November
സ്വകാര്യബസ് ഓട്ടോയിലിടിച്ചു; രണ്ട് മരണം
കാഞ്ഞിരോട്: കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. കാഞ്ഞിരോട് സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരിട്ടി കീഴൂര്‍ സ്വദേശിനി ലക്ഷ്മി (69), മകളുടെ ഭര്‍ത്താവ് ബാലകൃഷ്ണന്…
Read More » - 20 November
VIDEO: പൂജാരിമാരുടെ അടിവസ്ത്രം: ഒടുവിൽ സുധാകരന് തിരിച്ചറിവ്
പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് താന്‍ മുൻപ് നടത്തിയ പരാമര്‍ശം പൂജാരിമാർക്ക് വിഷമം ഉണ്ടാക്കിയെങ്കിൽ പിന്‍വലിക്കുകയാണെന്ന് മന്ത്രി ജി. സുധാകരന്. പരാമർശം തെറ്റായി പോയി. പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച്…
Read More » - 20 November
ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്ത സംഭവം : പോലീസ് രാജിനെതിരെ ജീവനക്കാർ സാലറി ചലഞ്ചിൽ നിന്നും പിന്മാറുന്നു
തിരുവനന്തപുരം: ശബരിമലയിലെ പോലീസ് രാജിനെതിരെ സർക്കാർ ജീവനക്കാർ. സാലറി ചലഞ്ചിൽ നിന്ന് പിന്മാറാനാണ് തങ്ങളുടെ തീരുമാനമെന്ന് ഒരു കൂട്ടം ജീവനക്കാർ ചില മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ സ്കൂളുകളിലേയും…
Read More » - 20 November
‘കലാപകാരിയാണ് പോലും ശശികല ടീച്ചര്‍’ : മാധ്യമ പ്രവർത്തകൻ സതീഷ് മാധവ് എഴുതുന്നു
സ്ത്രീശാക്തീകരണവും ലിംഗസമത്വവുമാണ് എവിടെയും ചര്‍ച്ചാവിഷയം. പാര്‍ട്ടികളിലും സഭകളിലും പദവികള്‍ക്ക് സംവരണം വേണമെന്ന മുറവിളി…. ഏത് സംവരണത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ദേശീയനേതാക്കള്‍ ഉന്നതപദവികളില്‍ കസേരവലിച്ചിട്ട് ഇരിപ്പുറപ്പിച്ചതെന്ന ചോദ്യത്തിന്…
Read More »