
വളാഞ്ചേരി: ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളാഞ്ചേരി മുന്‍ നഗരസഭാ അധ്യക്ഷ എം ഷാഹിനയുടെ വീടിന് നേരെ പടക്കമെറിഞ്ഞതായി പരാതി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഷാഹിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഷാഹിന രാജിവച്ച ഒഴിവിലേക്കായിരുന്നു വളാഞ്ചേരിയില്‍ തിരഞ്ഞെടുപ്പ് വീണ്ടും നടന്നത്. ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ മാനസിക പീഡനമാണ് ഷാഹിനയെ രാജിക്കായി പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments