Kerala
- Dec- 2018 -15 December
30 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു.
തിരുവനന്തപുരം ; ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്കരന്…
Read More » - 15 December
കഞ്ചാവ് തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമം;യുവതി പിടിയില്‍
പാലക്കാട്: ബസ്സില്‍ തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവതി പിടിയിലായി. മിഴ്നാട് സ്വദേശി റാണിയാണ് എക്സൈസ് സംഘം പിടികൂടിയത്. ആദ്യതവണയല്ല പല ആവൃത്തിയായി 17…
Read More » - 15 December
മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
ബംഗളൂരു: മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവില്‍ എംബിഎ വിദ്യാര്‍ഥിയും കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയുമായ അര്ജുന് പ്രഭാകറാണ് മരിച്ചത്. മരണത്തിൽ ദുരൂഹത. അന്വേഷണം ആരംഭിച്ചെന്ന് പോലീസ്…
Read More » - 15 December
സംസ്ഥാനത്ത് വീണ്ടും ശിശുമരണം
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. അഗളിയില്‍ വീണ്ടും ശിശുമരണം സംഭവിച്ചത്. മുള്ളി ഊരിലെ രംഗന്റെ ഭാര്യ ശാന്തിയുടെ നാലാമത്തെ കുഞ്ഞാണ് ജനിച്ചു 43-ാം ദിവസം…
Read More » - 15 December
ബ്ലോക്ക്പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്ക് പഞ്ചായത്തംഗം സുധാകരന് നീലാംബരനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് കൂറുമാറ്റ നിരോധനനിയമ പ്രകാരം അയോഗ്യനാക്കി. നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ…
Read More » - 15 December
ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി കെ.കെ.ശൈലജ
തിരുവനന്തപുരം: അഹമ്മദാബാദില്‍ നടക്കുന്ന എട്ടാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. വിവാദങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. കുപ്രചാരണങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും…
Read More » - 15 December
സി.പി.എം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കൂ : കോടിയേരി ബാലകൃഷ്ണന്
ന്യൂഡല്‍ഹി: സി.പി.എം ഇനി അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം. അവ ഒരിക്കലും ജനവിരുദ്ധമാകരുത്. ഹര്‍ത്താല്‍…
Read More » - 15 December
ന്യായമൊക്കെ പാര്‍ട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാല്‍ മതി; ശൈലജയ്ക്കെതിരെ പരിഹാസവുമായി വിടി ബൽറാം
കൊച്ചി: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനവുമായി വിടി ബല്‍റാം എംഎൽഎ. വിജ്ഞാന് ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ…
Read More » - 15 December
ഇടുക്കി:കാട്ടുപോത്തിന്റെ കുത്തേറ്റ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു
മാങ്കുളം : മാങ്കുളത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. സിങ്കക്കുടി സ്വദേശി തങ്കസ്വാമി(62)യാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് എത്തിയ പോത്തിനെ തിരിച്ച് വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടുപോത്തില്‍…
Read More » - 15 December
വാഹനാപകടം : രണ്ടു പേർ മരിച്ചു
കാസർഗോഡ് : കാറിടിച്ച് വഴിയാത്രക്കാരായ രണ്ടു പേർക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് പെരിയ വട്ടത്തൂരിൽ ശ്രീനിവാസ നായ്ക്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അതിവേഗതയിലെത്തിയ പോണ്ടിച്ചേരി…
Read More » - 15 December
സബ് സ്റ്റേഷനിലെ കൂറ്റന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ റോഡിലിറങ്ങിയത് കൗതുക കാഴ്ച്ചയായി
കോഴിക്കോട് :വൈദ്യുതി സബ് സ്റ്റേഷനില്‍ സ്ഥാപിക്കേണ്ട കൂറ്റന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സംസ്ഥാന പാതയിലൂടെ കൊണ്ടു പോയത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വ്യത്യസ്ഥമായ ഒരു കാഴ്ച്ചയായി. കോഴിക്കോട് നല്ലളം വൈദ്യുതി സബ്…
Read More » - 15 December
ബീവറേജിന് മുന്നില്‍ ക്യൂ നില്‍ക്കവെ കുഴഞ്ഞു വീണു മരിച്ചു
ബാലരാമപുരം: ബീവറേജിന് മുന്നില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം ബീവറേജിന് മുന്നില്‍ വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം വടക്കേവിള തണ്ണിക്കുഴി റോഡ്…
Read More » - 15 December
ജി.സുധാകരനെതിരെ കരിങ്കൊടി പ്രതിഷേധം
കോട്ടയം: മന്ത്രി ജി.സുധാകരനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോട്ടയത്ത് പരിപാടിക്കെത്തിയപ്പോൾ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി…
Read More » - 15 December
വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍
വൈപ്പിന്‍: വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ നാല് പ്രതികളില്‍ രണ്ട് പേരെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം…
Read More » - 15 December
കുളമ്പ് രോഗം വ്യാപകം : കേരളത്തിലേയ്ക്ക് എത്തുന്നത് അസുഖം ബാധിച്ച കാലികളെന്ന് സംശയം
പാറശ്ശാല: തമിഴ്നാട്ടില്‍ കുളമ്പ് രോഗം വ്യാപകമായതോടെ കേരളത്തിലേയ്ക്ക് എത്തുന്നത് അസുഖം ബാധിച്ച കാലികളെന്ന് സംശയം. കാലികളില്‍ കുളമ്പുരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് കന്നുകാലിച്ചന്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരാഴ്ചയായി. ഇതോടെ കേരളത്തിലേക്കുള്ള…
Read More » - 15 December
ജനുവരിയോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തി അയ്യായിരം പേര്‍ക്ക് പട്ടയം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി
കൊല്ലം: പരപ്പാര്‍ ഡാമിന്റെ 131 ഹെക്ടറില്‍ അധികം വരുന്ന വൃഷ്ടിപ്രദേശത്തുനിന്ന് സാംനഗറിലെ 90 ഏക്കര്‍ ഭൂമിയിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. 556 കുടുംബങ്ങള്‍ക്കാണ് തിങ്കള്‍കരിക്കം…
Read More » - 15 December
കടകംപള്ളിക്കെതിരെ കേസ് കൊടുക്കുമെന്ന് വേണുഗോപാലന്‍ നായരുടെ സഹോദരി
തിരുവനന്തപുരം: കടകംപള്ളിക്കെതിരെ അപകീര്‍ത്തി പറഞ്ഞതിന് കേസ് കൊടുക്കുമെന്ന് വേണുഗോപാലന്‍ നായരുടെ സഹോദരി പറഞ്ഞു. കുടുംബത്തെ പറ്റി കള്ളം പറഞ്ഞു എന്നതാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ…
Read More » - 15 December
ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും ശക്തമായ പൊലീസ് പരിശോധന
സന്നിധാനം: ചെറിയ ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും ശക്തമായ പൊലീസ് പരിശോധന ആരംഭിച്ചു. പുതിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.വനിത പോലീസ് ഉള്‍പ്പെടെയുള്ളവരാണ് പരിശോധന…
Read More » - 15 December
ജാമ്യ നിഷേധം : ഈസ്റ്റ് കോസ്റ്റിനോട് പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം : റാന്നി കോടതി ജാമ്യം നിഷേധിച്ചതിനെതിരെ തിങ്കളാഴ്ച ഹെെക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ ഈസ്റ്റ് കോസ്റ്റിനോട് പ്രതികരിച്ചു. കര്‍ശനമായ ജാമ്യ വ്യവസ്ഥകളോടെയായിരുന്നു രാഹുല്‍ ഈശ്വറിന് പത്തനംതിട്ട…
Read More » - 15 December
ആര്.എസ്.എസിന്റെ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ : സംഭവം വന്‍ വിവാദത്തില്‍
അഹമ്മദാബാദ് : ആര്.എസ്.എസിന്റെ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത സംഭവം വന്‍ വിവാദമാകുന്നു. ആര്‍എസ്എസ്സില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയായ വിജ്ഞാന ഭാരതി ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു…
Read More » - 15 December
മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ഗുരുവായൂർ : സെപ്റ്റിക് ടാങ്ക് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ കാന നിർമാണം നടക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ്…
Read More » - 15 December
വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി എം.എം. മണി
തൊടുപുഴ: വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന സൂചനയുമായി മന്ത്രി എം.എം. മണി. പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. റഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.…
Read More » - 15 December
ഇലക്ട്രിക് സ്കൂട്ടര്‍ : ലെെസന്‍സ് ഭേദഗതി വരുന്നു
ന്യൂഡല്‍ഹി : ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുകയാണ്. ഭേദഗതി നടപ്പില്‍ വന്ന്…
Read More » - 15 December
കൊച്ചിയിൽ വെടിവയ്പ്പ്
എറണാകുളം : കൊച്ചിയിലെ പനമ്പള്ളി നഗറിൽ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു കെ ട്ടിട ഉടമയുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് സൂചന.…
Read More » - 15 December
വിവാദ പ്രസ്താവന ; സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
കാസർകോട് : വിവാദ പ്രസ്താവന നടത്തി അറസ്റ്റിലായ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. കാസർകോട് ജില്ലാ സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. ദളിത് വിരുദ്ധ പരാമർശം…
Read More »