![പ്രതികാത്മക ചിത്രം](/wp-content/uploads/2018/12/women-1-1.jpg)
പാലക്കാട്: ബസ്സില്‍ തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവതി പിടിയിലായി. മിഴ്നാട് സ്വദേശി റാണിയാണ് എക്സൈസ് സംഘം പിടികൂടിയത്. ആദ്യതവണയല്ല പല ആവൃത്തിയായി 17 പ്രാവശ്യം റാണി കഞ്ചാവ് കടത്തിയതായി റിപ്പോര്‍ട്ട്.
ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് ജില്ലയില്‍ വലിയതോതില്‍ കഞ്ചാവ് കടത്തലിന് സാധ്യതയുണ്ടെന്നതിനാല്‍ എക്സൈസ് നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ചു.
Post Your Comments