പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തു. അഗളിയില്‍ വീണ്ടും ശിശുമരണം സംഭവിച്ചത്. മുള്ളി ഊരിലെ രംഗന്റെ ഭാര്യ ശാന്തിയുടെ നാലാമത്തെ കുഞ്ഞാണ് ജനിച്ചു 43-ാം ദിവസം മരിച്ചത്. പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ തൂക്കം 600 ഗ്രാമായിരുന്നു. മരിക്കുമ്പോള്‍ തൂക്കം 970 ഗ്രാം.
Post Your Comments