Kerala
- Oct- 2023 -29 October
വീട്ടമ്മമാർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, ഗ്രാമസേവാ കേന്ദ്രമെന്ന പേരിൽ സ്ഥാപനം: യുവാവ് അറസ്റ്റില്‍
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി തൊടുപുഴ പൊലീസിന്റെ പിടിയില്‍. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്. ഗ്രാമസേവാ…
Read More » - 29 October
മുതിർന്ന ആർഎസ്എസ് പ്രചാരകനും എഴുത്തുകാരനുമായ ആർ ഹരി അന്തരിച്ചു
മുതിർന്ന ആർഎസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനും വാഗ്മിയും പ്രഭാഷകനും ആയിരുന്ന ശ്രീ രംഗ ഹരി (93) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. ആർഎസ്എസ്…
Read More » - 29 October
ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയിൽ വ്യാജ സിദ്ധൻ പിടിയിൽ
ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധൻ പിടിയിൽ. കായംകുളം പെരിങ്ങാല ദാറുൽ ഫാത്തിമ പേരേത്ത് വീട്ടിൽ സലിം മുസ്ലിയാറെ (49) യാണ്…
Read More » - 29 October
എട്ട് മാസം പ്രായമുളള കുഞ്ഞ് ശ്വാസ തടസം മൂലം ഗുരുതരാവസ്ഥയിൽ, പരിശോധനയില്‍ കണ്ടെത്തിയത് കൊമ്പന് ചെല്ലി വണ്ടിനെ
കണ്ണൂര്‍: തൊണ്ടയിൽ വണ്ട് കുടുങ്ങി ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുളള പെൺകുഞ്ഞിന് പുതുജീവൻ. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്.…
Read More » - 29 October
മംഗലപുരത്ത് യുവാവിന് നേരെ ലഹരിമാഫിയാ സംഘത്തിന്റെ ആക്രമണം: പ്രധാന പ്രതി പിടിയിൽ
തിരുവനന്തപുരം: യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ലഹരിമാഫിയാ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. മംഗലപുരത്തെ സ്വർണ്ണക്കവർച്ച അടക്കം നിരവധി കേസുകളിൽ പ്രതിയായ വെള്ളൂർ സ്വദേശി ഫൈസി എന്ന…
Read More » - 29 October
സംസ്ഥാനത്ത് ഇന്നും മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ…
Read More » - 29 October
നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം: കവര്‍ന്നത് ഒരു ലക്ഷത്തിന്റെ സാധനങ്ങള്‍, ആറുപേർ പിടിയിൽ
കൊച്ചി: നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളിൽ ബേസിൽ സാജു (19),…
Read More » - 29 October
യാത്രാ ദുരിതത്തിന് നേരിയ ശമനം! സംസ്ഥാനത്തെ 8 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു
യാത്രക്കാർ നേരിടുന്ന പ്രതിസന്ധിക്ക് നേരിയ ആശ്വാസമെന്ന നിലയിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ച് റെയിൽവേ. തിരഞ്ഞെടുത്ത 8 ട്രെയിനുകളിലാണ് അധിക കോച്ച് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ…
Read More » - 29 October
കെഎസ്ആർടിസി ജീവനക്കാർക്ക് നേരിയ ആശ്വാസം! രണ്ടാം ഗഡു ശമ്പളം നാളെ വിതരണം ചെയ്യും
കെഎസ്ആർടിസി ജീവനക്കാർക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ശമ്പളമാണ് നാളെ വിതരണം ചെയ്യുക. നിലവിൽ, ശമ്പള വിതരണത്തിനായി സർക്കാർ…
Read More » - 28 October
കോഴിക്കോട് മീൻ പിടിക്കാൻ പോയ വിദ്യാർത്ഥികൾക്ക് തോണി മറിഞ്ഞ് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അഭിമന്യു രക്ഷപ്പെട്ടു.…
Read More » - 28 October
തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്
ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. നാലാം വാര്‍ഡില്‍ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെണ്മണി ചെറുകുന്നില്‍ മണിക്കാണ്(46) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക്…
Read More » - 28 October
കഴിഞ്ഞ ജന്മത്തില് ഞാൻ ബുദ്ധ സന്യാസിയായിരുന്നു, ടിബറ്റിൽ വെച്ചാണ് മരിച്ചത്: വാദങ്ങളുമായി നടി ലെന
അവിടെ വെച്ച് ഞങ്ങള്‍ മഷ്റൂം കഴിച്ചു.
Read More » - 28 October
തലമുടി നരയ്ക്കുന്നത് ആത്മവിശ്വാസം കുറയ്ക്കുന്നുവോ? ആയുർവേദത്തിൽ 8 വഴികൾ
ജീവിതത്തിന്റെ സകല മേഖലകളിലും ഒരു വ്യക്തി സമഗ്രമായ വികസനം നേടണം എന്ന ലക്ഷ്യമാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നത്. ആധുനിക അവതാരത്തിൽ, ആയുർവ്വേദം അതിന്റെ പുരാതന മൂല്യങ്ങൾ നിലനിർത്തി കൊണ്ടുതന്നെ…
Read More » - 28 October
തൊണ്ടവേദനയ്ക്ക് ശമനം ആയുർവേദം; 4 വഴികൾ
ജീവിതത്തിന്റെ സകല മേഖലകളിലും ഒരു വ്യക്തി സമഗ്രമായ വികസനം നേടണം എന്ന ലക്ഷ്യമാണ് ആയുർവേദത്തിൽ പ്രതിപാദിക്കുന്നത്. ആധുനിക അവതാരത്തിൽ, ആയുർവ്വേദം അതിന്റെ പുരാതന മൂല്യങ്ങൾ നിലനിർത്തി കൊണ്ടുതന്നെ…
Read More » - 28 October
സദ്യ വിളമ്പേണ്ടതെങ്ങനെ? പരിപ്പും നെയ്യും സദ്യയിൽ ഉൾപ്പെടുത്തണമോ?
ഓണത്തിന് മാത്രമല്ല, കല്യാണങ്ങളിലും സദ്യ വിളമ്പാറുണ്ട്. എന്നാൽ, ഡയറ്റും മറ്റു ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും സദ്യ കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിൽ നിന്നും പിന്മാറാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. സദ്യയിൽ…
Read More » - 28 October
കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തവും പിഴയും
മൂവാറ്റുപുഴ: കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ജയനെ(57)യാണ് കോടതി ശിക്ഷിച്ചത്.…
Read More » - 28 October
വിവാഹമോചന കേസ് നടത്തിപ്പിന് വക്കാലത്ത് നൽകിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസ്: രണ്ട് അഭിഭാഷകർക്ക് മുൻകൂർ ജാമ്യം
കൊച്ചി: വിവാഹമോചന കേസ് നടത്തിപ്പിന് വക്കാലത്ത് നൽകിയ യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതികളായ അഭിഭാഷകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കണ്ണൂർ സ്വദേശികളായ…
Read More » - 28 October
കപ്പയും മീനും ഇല്ലാതെ മലയാളിക്ക് എന്ത് ആഘോഷം? – രുചിക്കൂട്ട്
മീനും മത്സ്യ കറികളും ഇഷ്ടപ്പെടുന്ന ഭക്ഷണപ്രിയര്‍ക്ക് ഒരു ആഘോഷമുണ്ടെങ്കിൽ കപ്പയും മീനും നിർബന്ധമാണ്. ഏത് അവസരത്തിലും ഇക്കൂട്ടർക്ക് ഈ വിഭവത്തിനോട് നോ പറയാൻ കഴിയില്ല. എരിവിട്ട് പൊരിച്ച…
Read More » - 28 October
കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമ ശ്രമം: പ്രതിക്ക് കഠിനതടവും പിഴയും
കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമ ശ്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നടവയൽ സ്വദേശിയായ മധു(37)വിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 28 October
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ശക്തമാക്കും; അവധി ദിനങ്ങളിൽ ചരക്ക് വാഹനങ്ങൾക്ക് വിലക്ക്
കോഴിക്കോട്: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കും. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തുന്നത്.…
Read More » - 28 October
നാടൊന്നിക്കുമ്പോൾ വിശേഷദിനം ഉത്സവമാകുന്നു; മലയാളികളുടെ ഉത്സവദിനങ്ങൾ
കേരളത്തിൽ വർഷത്തിലുടനീളം അരങ്ങേറുന്നത് എണ്ണിയാൽ തീരാത്തത്ര ഉത്സവങ്ങളാണ്. ഒട്ടേറെ പ്രദേശങ്ങളും വിഭാഗങ്ങളും ഈ ആഘോഷങ്ങളിൽ പങ്കാളികളാകുന്നു. നാടൊന്നായാണ് ഇത്തരം വിശേഷവേളകളുടെ നടത്തിപ്പിന് ഒത്തുകൂടുന്നത്. പ്രൗഢമായ ഘോഷയാത്രകളും, താളമേളങ്ങളും,…
Read More » - 28 October
ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം: ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തിൽ സീറ്റ് ബെൽറ്റും, സ്റ്റേജ് കാരിയേജുകൾക്കുള്ളിലും…
Read More » - 28 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ആക്രമണം: അറസ്റ്റ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം കൂന്തള്ളൂർ തോട്ടവാരം സ്വദേശി വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 28 October
ഔഷധങ്ങൾ നിറഞ്ഞ കുറുവാദ്വീപ്; വിനോദസഞ്ചാരികളുടെ പ്രിയ ഇടം
വയനാട് ജില്ലയില്‍ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ചെറുതുരുത്തുകളിലായി…
Read More » - 28 October
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം: സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്.…
Read More »