Kerala
- Oct- 2023 -29 October
സംസ്ഥാന വ്യാപകമായി മാള്‍, ബസ് സ്റ്റാന്റ്, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരത്തില്‍ വ്യാപക പരിശോധന. ടെക്നോ പാര്‍ക്കില്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ജോലിക്കെത്തണമെന്ന് ക്രമസമാധാന…
Read More » - 29 October
കേരളം അഗ്നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നത്: കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം അഗ്നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന…
Read More » - 29 October
പാതിരാത്രിയില്‍ വീടുകയറി സംഘത്തിന്റെ അക്രമം: ഭീഷണിക്ക് പിന്നാലെ വീടും വാഹനങ്ങളും തല്ലിതകർത്തു
കായംകുളം: കായംകുളം എരുവയിൽ ഒരു സംഘം വീടുകയറി അക്രമം നടത്തിയതായി പരാതി. കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളുമാണ് അക്രമികൾ തല്ലിതകർത്തത്. കഴിഞ്ഞ…
Read More » - 29 October
കുറ്റിപ്പുറത്ത് അധ്യാപകന് പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദ്ദനം: കൈ തല്ലിയൊടിച്ചു, പരാതി
മലപ്പുറം: അധ്യാപകനെ വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചതായി പരാതി. അധ്യാപകനായ സജീഷിനാണ് പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി…
Read More » - 29 October
കളമശ്ശേരി സ്ഫോടനം: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിർദ്ദേശം
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം പങ്കു വെക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.…
Read More » - 29 October
കളമശ്ശേരിയിലേത് ബോംബ് സ്ഫോടനം, സ്ഥിരീകരിച്ച് ഡിജിപി :ബോംബ് കണ്ടെത്തിയത് ടിഫിന്‍ ബോക്സിനുള്ളില്‍ നിന്ന്
തിരുവനന്തപുരം: കളമശ്ശേരിയിലേത് ബോംബ് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Read Also: കളമശ്ശേരി…
Read More » - 29 October
യുവാവിനെ സംഘം ചേർന്ന് വധിക്കാൻ ശ്രമം: രണ്ട് പ്രതികൾ കൂടി പിടിയിൽ
കൊല്ലം: യുവാവിനെ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കരുനാഗപ്പള്ളി, കോഴിക്കോട്, തോട്ടുകര പടിറ്റതിൽ ഹനീഫ മകൻ നിസാം(38), കരുനാഗപ്പള്ളി കോഴിക്കോട്…
Read More » - 29 October
കളമശ്ശേരി സ്ഫോടനം: അന്വേഷണം എൻഐഎ ഏറ്റെടുക്കും
തിരുവനന്തപുരം: കളമശ്ശേരിയിലെ സ്ഫോടനത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ഡൽഹിയിൽ നിന്നും അന്വേഷണത്തിനായി അഞ്ചംഗ സംഘം കൊച്ചിയിലേക്ക് പോകും. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക…
Read More » - 29 October
യുവാവ് കിണറ്റിനുള്ളില്‍ മരിച്ച നിലയിൽ: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം
വെള്ളറട: കത്തിപ്പാറ ചങ്കിലിയില്‍ കിണറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോവിലൂര്‍ സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്കിലിയിലെ പഞ്ചായത്ത് വക കിണറ്റിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു…
Read More » - 29 October
പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവം
കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍…
Read More » - 29 October
വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു: യുവാവ് പിടിയിൽ
മെഡിക്കല്‍കോളജ്: ശ്രീകണേ്ഠശ്വരം ഭാഗത്തെ സ്കൂട്ടര്‍ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. ഉള്ളൂര്‍ കിഴക്കേകാരം വിളാകം വീട്ടില്‍ ഗിരിലാലിനെ(34)യാണ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂര്‍ പൊലീസ് ആണ് പിടികൂടിയത്. Read…
Read More » - 29 October
കളമശ്ശേരി സ്ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ പരാജയത്തിൽ നിന്നും ഉണ്ടായത്: വിമർശനവുമായി സന്ദീപ് വാചസ്പതി
കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ പരാജയത്തിൽ നിന്നും ഉണ്ടായതാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. രാഷ്ട്രീയ നേതൃത്തിന്റെ കൂച്ച് വിലങ്ങാണ് ആഭ്യന്തര വകുപ്പിന്റെ…
Read More » - 29 October
ടെക്സ്റ്റയില്‍സിനു മുന്നില്‍ നിന്നും സ്ത്രീയുടെ സ്വർണവും പണവുമടങ്ങുന്ന പഴ്സ് കവർന്നു: പ്രതി അറസ്റ്റിൽ
പേരൂര്‍ക്കട: അട്ടക്കുളങ്ങരയിലെ ടെക്സ്റ്റയില്‍സിനു മുന്നില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ മാതമംഗലം ചെന്നിക്കര വീട്ടില്‍ ബിജു ആന്റണി(32)യെയാണ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് പൊലീസ് ആണ്…
Read More » - 29 October
കളമശ്ശേരി സ്ഫോടനം, സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ…
Read More » - 29 October
സിനിമ തീയറ്ററുകളിൽ പ്രദർശനത്തിനിടെ അർദ്ധനഗ്നനായി മോഷണം: പ്രതി പിടിയിൽ
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ പ്രദർശനം നടക്കുന്ന സമയം അർദ്ധനഗ്നനായി മുട്ടിലിഴഞ്ഞ് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി നെല്ലാർ കോട്ടയിൽ…
Read More » - 29 October
കളമശേരി സ്ഫോടനം: അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വിവരങ്ങൾ ഇപ്പോൾ…
Read More » - 29 October
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കിളിമാനൂർ: നിരോധിത ലഹരി ഉത്പന്നമായ എംഡിഎംഎ കൈവശം സൂക്ഷിച്ച യുവാവ് പൊലീസ് പിടിയിൽ. കിളിമാനൂർ കുന്നുമ്മൽ ദേശത്ത് ഷീബ മന്ദിരത്തിൽ അമലിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 29 October
പില്ലര്‍ കുഴിയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു
നെടുങ്കണ്ടം: തൂക്കുപാലത്ത് കെട്ടിട നിര്‍മാണത്തിനായി കുഴിച്ച പില്ലര്‍ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി പാറമട പടിഞ്ഞാട്ട് കോളനിയില്‍ കയ്യാലക്കല്‍ സിജു(42) ആണ് മരിച്ചത്.…
Read More » - 29 October
മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാം: ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുങ്ങി. തൊഴിൽ- നൈപുണ്യ വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത്…
Read More » - 29 October
കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമം: പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയിൽ
ശ്രീകണ്ഠപുരം: കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി 10 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. ഇടുക്കി വാരിക്കുഴി ചോപ്രാംകുടിയിലെ ചെന്നങ്കോട്ടി റെജി ഗോപി (49) ആണ് പിടിയിലായത്.…
Read More » - 29 October
കളമശ്ശേരിയിലുണ്ടായത് ഉഗ്രസ്ഫോടനം, കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് വിവരം, ഒന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായി
കൊച്ചി: കളമശ്ശേരിയില്‍ നടന്നത് ഉഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികളുടെ വിവരണം. യഹോവ കണ്വെന്ഷന് സെന്ററില്‍ ഒന്നിലധികം സ്ഫോടനം നടന്നു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോള്‍…
Read More » - 29 October
ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് മധ്യവയസ്കൻ മരിച്ചു
കായംകുളം: ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. എരുമേലി സ്വദേശി ജോസഫ് തോമസാണ്(53) മരിച്ചത്. Read Also : കളമശേരി സ്ഫോടനം: പരിക്കേറ്റവർക്ക് മികച്ച…
Read More » - 29 October
കളമശേരി സ്ഫോടനം: പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
കൊച്ചി: കളമശേരിയിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്. ആശുപത്രികൾക്ക് ജാഗ്രതാ…
Read More » - 29 October
കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ തീപിടിത്തം: സംഭവം മുണ്ടക്കയത്ത്
കോട്ടയം: മുണ്ടക്കയം കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ തീപിടിത്തം. ഹരിതകര്‍മസേന ശേഖരിച്ച മാലിന്യത്തിനാണ് തീപിടിച്ചത്. Read Also : തെറ്റ് പറയാൻ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ…
Read More » - 29 October
കളമശ്ശേരിയില്‍ സ്ഫോടനം: ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്
എറണാകുളം: കളമശേരിയില്‍ യഹോവ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ…
Read More »