ThrissurLatest NewsKeralaNattuvarthaNews

ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു

സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലമെന്റ് നടക്കുന്ന സാഹചര്യത്തിലാണ് അവധി പിന്‍വലിച്ചത്

തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ പ്രഖ്യാപിച്ച നാളത്തെ അവധി പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് നവകേരള സദസിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് കലക്ടര്‍ പ്രഖ്യാപിച്ചത്.

Read Also : പങ്കാളികളുമായുള്ള ബന്ധത്തിൽ അവിശ്വസ്തത കാണിക്കുന്നത് എന്തുകൊണ്ട്: പ്രധാന കാരണങ്ങൾ അറിയാം

സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലമെന്റ് നടക്കുന്ന സാഹചര്യത്തിലാണ് അവധി പിന്‍വലിച്ചത്. 4-ന് ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയോജക മണ്ഡലങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നേരത്തെ അവധി പ്രഖ്യാപിച്ചത്.

Read Also : മോട്ടോറോള എഡ്ജ് 40 നിയോ: മിഡ് റേഞ്ച് സെഗ്മെന്റിലെ ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ അറിയൂ

നവകേരള സദസിന്റെ ഭാഗമായി ഉണ്ടാകുന്ന ഗതാഗത തിരക്കും യാത്രാ ബുദ്ധിമുട്ടും പരിഗണിച്ചായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നൽകാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button