Kerala
- Dec- 2018 -24 December
കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കുമളി : ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച 2തിരുവല്ല സ്വദേശികള്‍ കുമളിയില്‍ എക്സൈസിന്റെ പിടിയില്‍. തമിഴ്നാട്ടില്‍ നിന്ന് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് കുമളി…
Read More » - 24 December
വനിതാമതിലില്‍ പങ്കെടുക്കുന്നതിന് ഭീഷണി
കൊടുങ്ങല്ലൂര്‍ : വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഭീഷണിയുമായി യുവാവ്. വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നാട്ടില്‍ കാല് കുത്തിക്കില്ലെന്ന ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശിയും…
Read More » - 24 December
സന്നിധാന ക്രമസമാധാനം സമതിയുടെ ജോലിയല്ല; നിരീക്ഷണ സംഘാംഗം
സന്നിധാനത്തെ ക്രമസമാധാന പാലനം സമതിയുടെ ജോലിയല്ലെന്ന് ശബരിമല നിരീക്ഷണ സംഘാംഗം പി ആര് രാമന്. ശബരിമലയിലെ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും മറ്റുളള കാര്യങ്ങള്‍ അതില്‍ വ്യക്തമാക്കുമെന്നും…
Read More » - 24 December
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് പിന്തുണ നല്കാന് ജിഎന്‍പിസിയുടെ ആഹ്വാനം
തിരുവനന്തപുരം: കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന് പിന്തുണ നല്കാന് സീക്രെട്ട് ഗ്രൂപ്പായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)യുടെ ആഹ്വാനം. ജി.എന്‍.പി.സി ഗ്രൂപ്പ് അഡ്മിന് അജിത് കുമാറാണ്…
Read More » - 24 December
മണിമലയാറ്റിൽ വിദ്യാർഥി മുങ്ങി മരിച്ചു
പെരുമ്പെട്ടി; മണിമലയാറ്റിലെ തേലപ്പുഴക്കട കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടയം തേക്കനാൽ വീട്ടിൽ പ്രദീപിന്റെയും , സിമിയുടെയും മകൻ വൈശാഖാണ് (14) മരിച്ചത്. പിതൃ സഹോദരിയുടെ പുത്രനോടൊപ്പം…
Read More » - 24 December
മുസ്ലിം ലീഗ്- പിഡിപി സംഘര്‍ഷം പ്രവര്‍ത്തകര്‍ക്ക് മദനിയുടെ ശബ്ദ സന്ദേശ നിര്‍ദ്ദേശം
തിരുവനന്തപുരം: കഴക്കൂട്ടത്ത് മുസ്ലിം ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തെ തുടര്‍ന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ശബ്ദസന്ദേശം മുഖേന പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കി .…
Read More » - 24 December
ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം : സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. പൊന്‍കുന്നം-പാലാ റോഡില്‍ ഇളങ്ങുളം എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു സമീപം രാത്രി 7.20നുണ്ടായ അപകടത്തിൽ കാറില്‍ സഞ്ചരിച്ചിരുന്ന മണര്‍കാട്…
Read More » - 24 December
3 മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
മൂന്നാർ: കണ്ണൻ ദേവൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. വയറിന് മുകളിൽ ഇടത് ഭാഗത്ത് ഒന്നര…
Read More » - 24 December
വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു
തൃശ്ശൂര്‍ : ചേറ്റുവ പുഴയില്‍ വഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു. എറവ് കപ്പല്‍ പള്ളിക്കു സമീപം പുലിക്കോട്ടില്‍ ജോസിന്റെ മകന് അജീഷ് (34) ആണ് മരിച്ചത്. സുഹൃത്ത്…
Read More » - 24 December
കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക ഗാലറി തുറന്നു
മട്ടന്നൂർ: രാജ്യാന്തര വിമാനത്താവളമായ കണ്ണൂരിൽ സന്ദർശക ഗാലറി തുറന്നു. എയർസൈഡ്, ഡിപ്പാർച്ചർ,അറൈവൽ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിിട്ടുളളത്.
Read More » - 24 December
ശബരിമലയില്‍ ആളുകളെ വെടിവച്ച് കൊന്ന് സ്ത്രീകള്‍ക്ക് ദര്‍ശനം ഒരുക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ആളുകളെ വെടിവച്ച് കൊന്ന് സ്ത്രീകള്‍ക്ക് ദര്‍ശനം ഒരുക്കില്ലെന്നും എന്നാല്‍ വെടിവെയ്പ് ആഗ്രഹിക്കുന്നവരുണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്. കഴിഞ്ഞ രണ്ടുദിവസമായി ശബരിമല സന്ദര്‍ശനത്തിനായി സ്ത്രീകളെത്തിയിരുന്നു. എന്നാല്‍…
Read More » - 24 December
കമ്മാടം ഭഗവതി ക്ഷേത്രം ഉത്സവത്തിന് തുടക്കം
ചിറ്റാരിക്കാൽ: ജില്ലയിലെ ഏറ്റവും വലിയ കളിയാട്ട കാവുകളിലൊന്നായ കമ്മാടം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന് തുടക്കം. വിവിധ പേരുകളിലുള്ള ഇരുപത്തഞ്ചോളം തെയ്യങ്ങൾ അരങ്ങിലെത്തും.
Read More » - 24 December
മലയോര ഹൈവേ വീതി കൂട്ടൽ ; സമ്മത പത്രം ഏറ്റുവാങ്ങി
കുറ്റ്യാടി: കിഫ്ബി മുഖേന സംസ്ഥാന സർക്കാർനടപ്പിലാക്കുന്ന മലയോര ഹൈവേ നിർമ്മാണ നടപടി അവസാന ഘട്ടത്തിലേക്ക്. 12 മീറ്റർ വീതിയിൽ നവീകരിക്കുന്നതിന് 89 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
Read More » - 24 December
ശബരിമലയില്‍ ചിലര്‍ പെരുമാറുന്നത് താലിബാന് ഭീകരവാദികളെപ്പോലെയെന്ന് ഇ.പി.ജയരാജന്
കോഴിക്കോട്: ശബരിമലയില്‍ ചിലര്‍ പെരുമാറുന്നത് താലിബാന് ഭീകരവാദികളെപ്പോലെയെന്ന് മന്ത്രി ഇ.പി.ജയരാജന്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ശബരിമലയിലെ സമാധാനം തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല.…
Read More » - 24 December
മലയാളികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നു. സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികൾക്കു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ്…
Read More » - 24 December
തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ 28 ന്
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ തൊണ്ടയാടും രാമനാട്ടുകരയിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച രണ്ട് മേല്‍പ്പാലങ്ങള്‍ ഡിസംബര്‍ 28 ന് നാടിന് സമര്‍പ്പിക്കും. രണ്ടു മേല്‍പ്പാലങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി…
Read More » - 24 December
ശബരിമലയില്‍ ഇനിയും പോകണമെന്ന് ബിന്ദുവും കനക ദുര്‍ഗ്ഗയും; സ്വന്തം ഉത്തരവാദിത്വത്തില്‍ ആകാമെന്ന് പോലീസ്
കോട്ടയം: ശബരിമല കയറാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന ബിന്ദുവും കനക ദുര്‍ഗ്ഗയും വീണ്ടും മല കയറണമെന്നുളള ആവശ്യം പോലീസിനോട് കത്ത് മുഖേന അറിയിച്ചു. എന്നാല്‍ സുരക്ഷ…
Read More » - 24 December
മികച്ച എംപി : ഫെയിം ഇന്ത്യ മാഗസിനും ഏഷ്യാ പോസ്റ്റും ഏര്‍പ്പെടുത്തിയ പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്
കൊല്ലം : മികച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഫെയിം ഇന്ത്യ മാഗസിനും ഏഷ്യാ പോസ്റ്റും ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് എന്‍ കെ പ്രേമചന്ദ്രന് അര്‍ഹനായി. സ്വന്തം മണ്ഡലത്തിലും പാര്‍ലമെന്റിലും മികച്ച…
Read More » - 24 December
വനിതാമതില്‍ വിജയിച്ചാലും സിപിഎമ്മിന് രക്ഷയില്ലെന്ന് ഹിന്ദുഐക്യവേദി പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍
തിരുവനന്തപുരം: വനിതാമതില്‍ വിജയിച്ചാലും സിപിഎമ്മിന് രക്ഷയില്ലെന്ന് കെ.പി.ശശികല ടീച്ചര്‍. വനിതാ മതില് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വിജയിപ്പിക്കുമെങ്കിലും സിപിഎം പരാജയപ്പെടുമെന്നും കെപി ശശികല പറഞ്ഞു. ഈ മാസം…
Read More » - 24 December
എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണം : സിഐടിയു
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരെ എത്രയും വേഗം തിരിച്ചെടുക്കണമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയിസ് അസോസിയേഷന് സിഐടിയു അവശ്യപ്പെട്ടു. പിഎസ്സി അഡൈ്വസ് ചെയ്ത 4051…
Read More » - 24 December
നോക്കുകൂലി നൽകിയില്ല; പകരമായി മുന്തിരിപ്പെട്ടി കൊണ്ടുപോയി
കരുളായി; നോക്കുകൂലി കൊടുത്തില്ലെന്ന പേരിൽ കടയിൽ നിന്ന് മുന്തിരി പെട്ടി കടത്തിക്കൊണ്ട് പോയി. പഴക്കടയിൽ രാവിലെ ലോഡുമായെത്തിയ വണ്ടിയിൽ നിന്ന് ഡ്രൈവർതനിയെ ലോഡ് ഇറക്കി വെക്കുകയായിരുന്നു,തുടർന്ന് സ്ഥലത്തെത്തിയ…
Read More » - 24 December
വനിതാമതിൽ നിർമ്മിക്കാൻ പാവങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നു : ബി.ജെ.പി
ആലപ്പുഴ : വനിതാമതിൽ നിർമ്മിക്കാൻ പാവങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുകയും സർക്കാർ സംവിധാനം ദുരുപയോഗപ്പെട്ടുത്തുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ്…
Read More » - 24 December
കെപിഎസ് മേനോന് സ്മാരക പുരസ്കാരം ടിപി ശ്രീനിവാസന്
പാലക്കാട് : ചേറ്റൂര്‍ ശങ്കരന് നായര്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ ട്രസ്റ്റിന്റെ കെപിഎസ് മേനോന് മെമ്മോറിയല്‍ പുരസ്കാരത്തിന് റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന് ടി.പി ശ്രീനിവാസന് അര്‍ഹനായി. 50,000 രൂപയും ബഹുമതി…
Read More » - 24 December
എംപാനൽ കണ്ടക്ടർമാരുടെ വിവരശേഖരണം തുടങ്ങി
കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടികൾക്ക് തുടക്കം. നിയമനം നടന്നത് ഏത് രീതിയിലാണെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണോ തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും.
Read More » - 24 December
മനിതി സംഘത്തിന് നേരെ നെയ്യാറ്റിൻകരയിൽ പ്രതിഷേധം
ശബരിമലയിൽ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് നേരെ നെയ്യാറ്റിൻകരയിൽ പ്രതിഷേധം. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിലായിരുന്നു ശബരിമല കർമ്മസമിതി നേതൃത്വത്തിലുള്ള പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ കാണാനായി ഇന്നലെ രാത്രി തലസ്ഥാനത്തെത്തിയെങ്കിലും…
Read More »