തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരെ എത്രയും വേഗം തിരിച്ചെടുക്കണമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയിസ് അസോസിയേഷന് സിഐടിയു അവശ്യപ്പെട്ടു.
പിഎസ്സി അഡൈ്വസ് ചെയ്ത 4051 പേരില്‍ 1800 പേര് മാത്രമാണ് നിയമന ഉത്തരവ് വാങ്ങിയിട്ടുള്ളത്. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിച്ച ശേഷം ആവശ്യമെങ്കില്‍ എംപാനല്‍ ജീവനക്കാരെ നിയമിക്കാമെന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്. കോടതി ഉത്തരവുണ്ടായപ്പോള്‍ പിരിച്ചു വിടാന്‍ കാണിച്ച ജാഗ്രത ഇവരെ തിരിച്ചെടുക്കുന്ന കാര്യത്തിലുമുണ്ടാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.
Post Your Comments