Kerala
- Jan- 2019 -6 January
മദ്യലഹരിയില്‍ മകനെ വലിച്ചെറിഞ്ഞയാള്‍ തീയില്‍ചാടി; അച്ഛനും മകനും മരിച്ചു
മുളങ്കുന്നത്തുകാവ്: ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മകനെ വലിച്ചെറിഞ്ഞ ആള് ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനും മകനും മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശി 34 കാരനായ സത്യപാലനാണു മകനെ…
Read More » - 6 January
ബൈക്ക് മോഷണ സംഘം പോലീസ് പിടിയിൽ
കായംകുളം: ബൈക്ക് മോഷണ സംഘം പോലീസ് പിടിയിൽ. പത്തിയൂര്‍ അങ്ങാടിശ്ശേരില്‍ അജിത്ത് (21) വവ്വാക്കാവ് തഴവമുറി ഹരികൃഷ്ണ ഭവനത്തില്‍ ഹരികൃഷ്ണന് (18) പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. സാഹസികമായിട്ടാണ്…
Read More » - 6 January
കേരളത്തില്‍ അനുഭവപ്പെടുന്ന കൊടുംതണുപ്പിന് പിന്നിലെ കാരണം ഇതെന്ന് വിദഗ്ദര്‍
തിരുവനന്തപുരം : മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊടും തണുപ്പാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഇന്ത്യയിലാകെ അനുഭവപ്പെടുന്ന കൊടും തണുപ്പിന്റെ ഭാഗമായാണ് കേരളത്തിലും ഈ അവസ്ഥ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ…
Read More » - 6 January
സംസ്ഥാനത്ത് വീണ്ടും അക്രമം ; രണ്ട് വീടുകൾക്ക് നേരെ ബോംബേറ്
കണ്ണൂർ : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂരിൽ വീണ്ടും ബോംബേറ് ഉണ്ടായി.കൊളശ്ശേരിയില്‍ സിപിഎം ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്.…
Read More » - 6 January
പിണറായി വിജയന് ആദര്‍ശ ധീരനെന്ന് നടന് സത്യരാജ്
കൊച്ചി : പിണറായി വിജയനേയും കേരളത്തിലെ കമ്മ്യുണിസ്റ്റ് സര്‍ക്കാരിനെയും പുകഴ്ത്തി പ്രമുഖ തമിഴ് നടന് സത്യരാജ്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നടന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി…
Read More » - 6 January
മതേതരത്വം പ്രസംഗിച്ചു നടക്കാനുള്ളതല്ല: കുമ്മനം രാജശേഖരന്
പന്തളം: മതേതരത്വം ഹൃദയത്തിന്റെ ഭാവമാണെന്നും അത് പ്രസംഗിച്ച് നടക്കാനുള്ളതല്ലെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. പന്തളം കൊട്ടാരത്തിലെ തിരുവാഭരണ ഘോഷയാത്രക്ക് അകമ്പടി പോകുന്ന രാജപ്രതിനിധിക്കുള്ള പല്ലക്ക് സമര്‍പ്പണത്തിന്…
Read More » - 6 January
ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
പാലക്കാട്: പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനു വെട്ടേറ്റു. ചെറുപ്പുളശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷബീര്‍ അലിക്കാണ് വെട്ടേറ്റത്. അര്‍ദ്ധരാത്രിയിലാണ് ഷംമീറിന് വെട്ടേറ്റത്. മുഖം മൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ…
Read More » - 6 January
വാക്കുകൾ ചെറുതാക്കുവെന്ന് റോബട്ട് ; ശശി തരൂർ നൽകിയ മറുപടി ഇങ്ങനെ
തിരുവനന്തപുരം : വാക്കുകൾ ചെറുതാക്കുവെന്ന് ശശി തരൂരിനോട് റോബട്ട് പറഞ്ഞു. അങ്ങനെ ചെറുതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് തരൂർ നൽകിയ മറുപടി.റോബട്ടുകൾക്കും മനുഷ്യർക്കും നീളമുള്ള വാക്കുകളോടു പേടി പാടില്ലെന്നു പറയാനും…
Read More » - 6 January
പയ്യന്നൂരില്‍ വന്‍ തീപിടുത്തം
പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ തീപിടുത്തം. ഇലക്ട്രിക് കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. അതേസമയം അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഷോരര്ട്ട് സര്ക്്യൂട്ടാണ്…
Read More » - 6 January
സംഘര്‍ഷം; തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂര്‍: കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന് പരിധിയിലാണ് നിരോധനാജ്ഞ.…
Read More » - 6 January
ഓട്ടോ കെട്ടിവലിച്ചുകൊണ്ടുപോകുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരൂരങ്ങാടി: കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് വര്‍ക്ക്ഷോപ്പിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. താനൂര്‍ ഓലപ്പീടിക ബദര്‍ പള്ളിക്ക് സമീപത്തെ ചെറുവത്ത്…
Read More » - 6 January
മിഠായിതെരുവ് സംഘര്‍ഷം; നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് വ്യാപാരികള്‍
കോഴിക്കോട്: മിഠായിത്തെരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ അടിച്ച് തകര്‍ത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല…
Read More » - 6 January
ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു
സന്നിധാനം: ശബരിമലയുടെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്ന സാഹചര്യത്തിൽ ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. ശരാശരി ഒരു ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ദിവസേന സാന്നിധാനത്തു എത്തുന്നത്. മകരവിളക്ക് വരെ…
Read More » - 6 January
ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടെ പോലീസുകാര്‍ മുഴുവന്‍ അപമാനിതരാകേണ്ടതില്ല: വൈറലായി പോലീസുകാരന്റെ ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട് : ഹര്‍ത്താലില്‍ വലിയ പ്രക്ഷോഭങ്ങളാണ് കോഴിക്കോട് നഗരത്തില്‍ അരങ്ങേറിയത്. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ മിഠായി തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഒരുപാട് കടകള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും…
Read More » - 6 January
2018 ലെ നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
ഡൽഹി : യുജിസി 2018 ലെ നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഫലം പുറത്തുവിട്ടത്. ഫലം ntanet.nic.in.എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.2018 ഡിസംബറിലാണ്…
Read More » - 6 January
വെട്ടിപ്പും തട്ടിപ്പും ഇനി നടക്കില്ല; മേല്‍നോട്ടത്തിന് ജനകീയ വിജിലന്‍സ് സമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകളുടെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാന്‍ പുതിയപദ്ധതി വരുന്നു. ഗ്രാമീണ തലത്തില്‍ റേഷന്‍ കടകളുടെ മേല്‍നോട്ടത്തിനായി വിജിലന്‍സ് സമിതികള്‍ വരുന്നു. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സമിതികള്‍ രൂപവത്കരിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ്…
Read More » - 6 January
കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു ; 28 പേർക്ക് പരിക്ക്
നെടുമങ്ങാട് : കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ട് 28 പേർക്ക് പരിക്ക്. ബസിന്റെ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. മന്നൂർക്കോണം 18 ആർച്ച് ജംക്ഷനു…
Read More » - 6 January
ഇനി നിക്ഷേപമില്ലാതെ ഗ്യാസ് കണക്ഷന് നേടാം
കൊച്ചി: പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന് ലഭ്യമാക്കുന്നതിനുള്ള ഉജ്ജ്വല യോജന പദ്ധതിയിലൂടെ നിക്ഷേപം ഇല്ലാതെ കണക്ഷന് നേടാം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഉജ്ജ്വല…
Read More » - 6 January
കോടിയേരിയ്ക്ക് ആജീവനാന്തം ഡെപ്യൂട്ടി ലീഡറായി ഇരിക്കാനാണ് യോഗം: ചെന്നിത്തല
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.എസ്.എസിന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെന്ന് തന്നെ വിളിച്ച കോടിയേരിയ്ക്ക് ആജീവനാന്തം ഡെപ്യൂട്ടി ലീഡറായി…
Read More » - 6 January
സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞയാൾ പിടിയിൽ
ആറ്റിങ്ങല്‍: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ സൊസിലെ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികളില്‍ ഒരാളെ പോലീസ്…
Read More » - 6 January
സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വേണം: ഹിന്ദു സംഘടനകള്‍
കൊച്ചി: ശബരിമല വിഷയത്തിൽ കേരളത്തെ കലാപ ഭൂമിയാക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫെഡറേഷന് ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍സ് ആവശ്യപ്പെട്ടു. സംഘപരിവാർ സംഘടനകളുമായി ബന്ധമില്ലാത്ത…
Read More » - 6 January
അടിമാലിയില്‍ സാഹസിക റൈഡിനിടെ 23കാരിക്ക് ദാരുണാന്ത്യം
അടിമാലി: സാഹസിക റൈഡിങിനിടെ 23കാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്നും തെറിച്ച് വീണ് തൃപ്പുണിത്തറ വടക്കേഭാഗം മല്ലശ്ശേരി പറമ്ബില്‍ പരേതനായ രാജേന്ദ്രന്റെ മകള്‍ ചിപ്പി രാജേന്ദ്രന്( 23) ആണ്…
Read More » - 5 January
നാമജപയാത്ര നടത്തി; മഹിള മോർച്ച ജനറൽ സെക്രട്ടറിക്ക് 14 ദിവസം റിമാന്‍ഡ്
തൃശൂർ : നാമജപ യാത്ര നടത്തിയതിന് മഹിള മോർച്ചയുടെ ജനറൽ സെക്രട്ടറി അഡ്വ. നിവേദിതയുടെ പേരില്‍ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് .…
Read More » - 5 January
കാസര്‍കോട് യുവാവിന് കുത്തേറ്റു
മഞ്ചേശ്വരം : കാസര്‍കോട് മഞ്ചേശ്വരത്ത് ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. മഞ്ചേശ്വരം ബന്ദിയോട് വെച്ചാണ് ആക്രമണം നടന്നത്. ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് റഫീഖിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കാസര്‍കോട്…
Read More » - 5 January
കണ്ണൂര്‍ സര്‍വകലാശാല കലോത്സവം ഫെബ്രുവരി ആറിന് ആരംഭിക്കും
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന് കലോത്സവം ഫെബ്രുവരി ആറുമുതല്‍ പത്തുവരെ പടന്നക്കാട് നെഹ്റൂകോളേജില്‍ നടക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ 160 കോളേജുകളില്ി നിന്നായി നാലായിരത്തോളം കലാകാരന്മാര് മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ…
Read More »