Kerala
- Jan- 2019 -9 January
ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം ഇന്ന്
ജാമിഅ നൂരിയ്യയുടെ 56-ാം വാര്‍ഷികത്തിന് ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം ഇന്ന് തുടങ്ങും. ഇതിനായി ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗര്‍ ഒരുങ്ങി കഴിഞ്ഞു. ഇന്ന് തുടങ്ങുന്ന…
Read More » - 9 January
പണിമുടക്കില്‍ പങ്കാളികളായി തോട്ടം തൊഴിലാളികളും
ഇടുക്കി: ദേശീയ പണിമുടക്കിൽ പങ്കാളികളായി തോട്ടം തൊഴിലാളികളും. ഇടുക്കിയിൽ ഇന്നലെ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ജോലിയ്ക്ക് എത്തിയില്ല. കൂലി വര്‍ദ്ധിപ്പിക്കുക, ജോലി സ്ഥിരത…
Read More » - 9 January
ബിഡിജെഎസ് എൻഡിഎയ്ക്കൊപ്പം തന്നെ ശക്തമായി മുന്നോട്ട് പോകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി: എന്‍ഡിഎയ്ക്കൊപ്പം ബിഡിജെഎസ് ശക്തമായി മുന്നോട്ട് പോകുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസുമായി ബിജെപിക്ക് യാതൊരു ഭിന്നതയും ഇല്ലെന്ന് പി.എസ് ശ്രീധരന് പിള്ളയും പറഞ്ഞു.…
Read More » - 9 January
നിയമവിരുദ്ധമായി കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമം പുറത്തായത് ഇങ്ങനെ
പത്തനംതിട്ട: കഴിഞ്ഞ ദിവസം കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ രണ്ടുപേരെ കുടുക്കിയത് കുഞ്ഞിന്റെ അമ്മയുടെ നിലപാടുമാറ്റം. കുഞ്ഞിനെ ദത്തെടുക്കാന്‍ എത്തിയ അടൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയെയും ഇതിനു…
Read More » - 9 January
ഹർത്താൽ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസ്
കാസര്‍ഗോഡ്: ഹർത്താൽ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസെടുത്തു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി സംഘടിപ്പിച്ച ബിജെപി പ്രകടനത്തില്ലായിരുന്നു സംഭവം. പെൺകുട്ടി മുഖ്യമന്ത്രിയേയും…
Read More » - 9 January
ഹർത്താൽ : നാശനഷ്ടങ്ങൾക്ക് ശിക്ഷ കഠിനം
തിരുവനന്തപുരം : ഹർത്താലുകളിൽ സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുന്നവർക്ക് കഠിന ശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ ഗവർണർ പി.സദാശിവം ഇന്നലെ ഒപ്പുവെച്ചു. ക്രിമിനൽ നടപടികളുമായി ബന്ധപ്പെട്ട നിയമനടപടികളുമായി ബന്ധപ്പെട്ട…
Read More » - 9 January
കൊല്ലം ബൈപാസ് ഉദ്ഘാടകനെ തീരുമാനിച്ചു
കൊല്ലം : ബൈപ്പാസിന്റെ ഉദ്ഘാടനം ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിർവഹിക്കും. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ…
Read More » - 9 January
നാളെമുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്ത് നാളെമുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. അങ്കമാലി-കളമശേരി സെക്ഷനിലാണ് ട്രാങ്ക് അനുബന്ധപണികള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കമാലി-ചാലക്കുടി സെക്ഷനില്‍…
Read More » - 9 January
നിയമവിരുദ്ധമായ ദത്തെടുക്കലിന് കര്‍ശന നടപടി
കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിയമവിരുദ്ധമായി ദത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും എന്ന് മന്ത്രി കെ കെ ഷൈലജ അറിയിച്ചു. അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കുന്നത് ബാലനീതി…
Read More » - 9 January
സാമ്പത്തിക സംവരണം ; കേന്ദ്ര തീരുമാനത്തെ തള്ളിപ്പറഞ്ഞ് വി.എസ്
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തള്ളി വി.എസ്. അച്യുതാനന്ദന്. ദേശീയ തലത്തിൽ സാമ്പത്തിക സംവരണത്തോട് സി.പി.എം അനുകൂലമാണെങ്കിലും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍…
Read More » - 9 January
യാത്രക്കാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം പിടിയിൽ
മലപ്പുറം: വഴിയാത്രക്കാരെ തലക്കടിച്ച് പരിക്ക് ഏല്‍പ്പിച്ച് പണം കവരുന്ന സംഘത്തിലെ രണ്ടുപേര്‍ മലപ്പുറം തിരൂരങ്ങാടിയില്‍ പൊലീസിന്റെ പിടിയിലായി. താനൂര്‍ സ്വദേശി സൈനുല്‍ ആബിദീന്‍,കൊടിഞ്ഞി തെയ്യാല സ്വദേശി രാഹുലന്…
Read More » - 9 January
ദേശീയ പണിമുടക്ക് ; വീണ്ടും ട്രെയിന്‍ തടയല്‍
തിരുവനന്തപുരം : ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് വീണ്ടും ട്രെയിൻ തടഞ്ഞു . വേണാട് എക്സ്പ്രസാണ് സമരാനുകൂലികൾ തടഞ്ഞത്. തുടർന്ന് ട്രെയിൻ തടഞ്ഞ പ്രവർത്തകരെ…
Read More » - 9 January
നൃത്താധ്യാപികയുടെ ക്രൂരമര്‍ദ്ദനം; പരാതി നൽകിയ പെണ്‍കുട്ടിക്കും കുടുംബത്തിനും വധഭീഷണി
ഇടുക്കി: നൃത്താധ്യാപികയുടെ ക്രൂരമര്‍ദ്ദനത്തിനെ തുടർന്ന് പരാതി നൽകിയ പെണ്‍കുട്ടിക്കും കുടുംബത്തിനും ഫോണിലൂടെ വധഭീഷണി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അജ്ഞാതന്റെ ഭീഷണി. പെണ്‍കുട്ടിയുടെ കുടുംബം കുമളി പൊലീസില്‍ പരാതി നല്കി.…
Read More » - 9 January
പ്രണയ നൈരാശ്യം: മരത്തില്‍ കയറിയ ആത്മഹത്യ ശ്രമം; ഒടുവിൽ സംഭവിച്ചത്
വിഴിഞ്ഞം: പ്രണയ നൈരാശ്യം കാരണം ആത്മഹത്യ ചെയ്യാന്‍ മരത്തില്‍ കയറിയ യുവാവ് മരക്കൊമ്ബ് ഒടിഞ്ഞ് താഴെവീണു കൈയൊടിഞ്ഞു. തിരുവനന്തപുരം കോവളത്താണ് സംഭവം. ഇതര സംസ്ഥാനക്കാരനായ യുവാവാണ് ജീവനൊടുക്കാന്‍…
Read More » - 8 January
ബി.ജെ.പി നിരാഹാരസമര പന്തലിന് നേരെ കല്ലേറ് : കല്ലെറിഞ്ഞയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടി
തിരുവനന്തപുരം• സെക്രട്ടേറിയറ്റ് നടയിലെ ബി.ജെ.പി നിരാഹാരസമര പന്തലിന് നേരെ കല്ലേറ്. ട്രേഡ് യൂണിയൻ സമര പന്തലിൽ നിന്നാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ശേഷം സമരസമിതി ഓഫീസിൽ ഓടി കയറിയ…
Read More » - 8 January
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. അങ്കമാലി-കളമശേരി സെക്ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി…
Read More » - 8 January
പ്രവർത്തനം നിർത്തി വയ്ക്കാൻ പണിമുടക്ക് അനുകൂലികൾ ആവശ്യപ്പെട്ടെന്നു മാൾ ഓഫ് ട്രാവൻകൂർ
തിരുവനന്തപുരം : അർദ്ധ രാത്രി മുതൽ ആരംഭിച്ച 48 മണിക്കൂർ പണിമുടക്കിൽ നിർബന്ധിതമായി കടകള്‍ അടപ്പിക്കില്ലെന്ന് പറഞ്ഞിട്ടും സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളെത്തി പ്രവർത്തനം നിർത്തി വയ്ക്കാൻ…
Read More » - 8 January
#SaveKeralaFromRSS ഹാഷ് ടാഗ് ഏറ്റെടുത്ത് രമേശ് ചെന്നിത്തല
തിരുവനന്തപുരം•സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന #SaveKeralaFromRSS എന്ന ഹാഷ് ടാഗ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ കലാപവും ഓരോ സുവർണാവസരമാക്കുന്ന സംഘപരിവാറിൽ നിന്നും ദൈവത്തിന്റെ സ്വന്തം…
Read More » - 8 January
പണയാഭരണ തട്ടിപ്പ്; ബാങ്ക് ജീവനക്കാരന് 3 വർഷം കഠിന തടവ്
കൊച്ചി; ബാങ്കിന്റെ സുരക്ഷാ മുറി തുറന്ന് ഇടപാടുകാർ നൽകിയ ആഭരണങ്ങൾ മാറ്റി പകരം പുതിയ മുക്കുപണ്ടങ്ങൾ വെച്ച ബാങ്ക് ജീവനക്കാരന് സിബിഐ കോടതി 3 വർഷത്തെ കഠിന…
Read More » - 8 January
ഫേസ്ബുക്കിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവ് പിടിയിൽ
കൊച്ചി; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ സ്വദേശി അഖിലാണ് 23) അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും സംഭവം…
Read More » - 8 January
കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്ന് കര്‍ഷക കോണ്‍ഗ്രസ്ര്
കറുകച്ചാല്‍ : പിണറായി സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്ന ആവശ്യവുമായി കര്‍ഷക കോണ്‍ഗ്രസ്ര് രംഗത്ത്. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍…
Read More » - 8 January
പുല്ല് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഉദുമ: പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. അംബാപുരത്തെ കെ കൃഷ്ണന്റെ ഭാര്യ കെ ലക്ഷ്മി (60)യാണ്…
Read More » - 8 January
തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം; നിയമം കർശനമാക്കാൻ തൊഴിൽ വകുപ്പിന്റെ പരിശോധന
കാക്കനാട്; തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം നൽകണമെന്ന നിയമം കർശനമാക്കാൻ തൊഴിൽ വകുപ്പ് പരിശോധന വ്യാപകമാക്കി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും , ജ്വല്ലറികളും ഉൾപ്പെടെ സ്ഥാപനങ്ങളിലാണ് പ്രധാനമായും…
Read More » - 8 January
‘പ്രശ്നം നിങ്ങളുടെ മനോനിലയ്ക്ക്’ : രണ്ടാമത്തെ കോപ്പിയടി വിവാദത്തിലും വിശദീകരണവുമായി ദീപാ നിഷാന്ത്
തൃശ്ശൂര്‍ : തനിക്ക് നേരെ ഉയര്‍ന്ന രണ്ടാമത്തെ കോപ്പിയടി വിവാദത്തില്‍ പ്രതികരണവുമായി ദീപാ നിഷാന്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദീപ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്. ദീപാ നിഷാന്ത്…
Read More » - 8 January
കെഎസ്ആർടിസി കണ്ടക്ടർ നിയമനം; ഹൈക്കോടതി റിപ്പോർട്ട് തേടി
കൊച്ചി; കെഎസ്ആർടിസിയിലെ കണ്ടക്ടർ നിയമനത്തിന്റെ നിലവിലെ സ്ഥിതി ഒരാഴ്ച്ചക്കകം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പിഎസ്സി ശുപാർശ ചെയ്ത എത്രപേർ ഡ്യൂട്ടിക്കെത്തിയെന്നും എത്രപേർ ജോലിക്ക് ചേരാൻ സാവകാശം തേടിയെന്നും…
Read More »