KeralaLatest News

കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്ന് കര്‍ഷക കോണ്‍ഗ്രസ്ര്

കറുകച്ചാല്‍ : പിണറായി സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്ന ആവശ്യവുമായി കര്‍ഷക കോണ്‍ഗ്രസ്ര് രംഗത്ത്.

രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കൊട്ടാരം ആവശ്യപ്പെട്ടു. പൊന്‍കുന്നത്ത് നടത്തിയ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button