Kerala
- Jan- 2019 -9 January
ഹര്‍ത്താല്‍: നിയമം കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് കോടതിയുടെ വിമര്‍ശനം
കൊച്ചി: ഹര്‍ത്താലിനെതിരെ നടപടി സ്വീകരിക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ത്താലിനെതിരെ നിയമ നിര്‍മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംബാവമാണെന്ന് കോടതി പറഞ്ഞു. ഹര്‍ത്താലുകളേയും പണിമുടക്കുകളേയും ചോദ്യം ചെയ്തുള്ള ഇടക്കാല…
Read More » - 9 January
താഴമണ്‍ മഠത്തിന്റേത് ഉചിതമല്ലാത്ത നടപടിയെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ രംഗത്തുവന്ന താഴമണ്‍ മഠത്തിന്റെ നടപടി ഉചിതമല്ലാത്തത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.…
Read More » - 9 January
നേര്‍ച്ചയ്ക്കെത്തിച്ച ആനയിടഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
മലപ്പുറം: തിരൂരില്‍ നേര്‍ച്ചയ്ക്കെത്തിച്ച ആനയിടഞ്ഞ് നാല് വാഹനങ്ങള്‍ തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ബിപി അങ്ങാടിയില്‍ ആന ഇടഞ്ഞത്. ഏറെ നേരത്തെ…
Read More » - 9 January
ദേശീയ പണിമുടക്ക് ; എസ്ബിഐ ബാങ്ക് അടിച്ചുതകർത്തു
തിരുവനന്തപുരം : സമരാനുകൂലികൾ എസ്ബിഐ ബാങ്ക് അടിച്ചുതകർത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകർത്തു. മാനേജർ പോലീസിന്…
Read More » - 9 January
പ്രളയ ബാധിതർക്ക് കുടുംബശ്രീയുടെ തൊഴിൽ പരിശീലന പരിപാടി
കോട്ടയം : പ്രളയ ബാധിതർക്ക് തൊഴിൽ ലഭ്യമാക്കി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടത്തുന്ന സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ രജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ .എറൈസ്…
Read More » - 9 January
25 അടി ഉയരത്തിലൂടെ പോകുന്ന 11കെവി ലൈനില്‍ കപ്പളം ഒടിഞ്ഞുവീണു: വൈറലായി കാര്യമന്വേഷിക്കാന്‍ വിളിച്ച ജോസഫേട്ടന്റേയും ഉദ്യോഗസ്ഥന്റേയും സംഭാഷണം
പാതാമ്പുഴ: ന്യൂയര്‍ ദിനത്തില്‍ കെഎസ്ഇബിയിലേയ്ക്കുവിളിച്ച് ജോസഫ് എന്നയാഴുടേയും ഉദ്യോഗസ്ഥന്റേയും ഫോണ്‍ സംഭാഷണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീട്ടില്‍ കറണ്ട് ഇല്ല എന്ന് പരാതി പറയാന്‍ വിളിച്ചപ്പോള്‍…
Read More » - 9 January
തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിപ്പെട്ടു ; ഒരു മരണം
ഇടുക്കി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിപ്പെട്ട് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ആന്ധ്രാ സ്വദേശി കൃഷ്ണനാണ് മരിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ…
Read More » - 9 January
ബിജെപി സമര പന്തലിന് നേരെ കല്ലേറ്: സിപിഎം പ്രവര്‍ത്തകനെ പൊലീസ് പിന്നാലെ ഓടിച്ചു പിടിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിലെ ബിജെപി നിരാഹാരസമര പന്തലിന് നേരെ കല്ലെറിഞ്ഞ ആളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തച്ചോട്ടുകാവ് സ്വദേശിയായ ബിജു(40) ആണ് പിടിയിലായത്. സിഐടിയു ട്രേഡ് യൂണിയന്…
Read More » - 9 January
സംവരണ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബല്‍റാം
പാലക്കാട്: സംവരണ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് വി.ടി. ബല്‍റാം എംഎല്‍എ. ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണ്. തൊലിപ്പുറത്തുള്ള നവോത്ഥാനമേ നമുക്ക് പറഞ്ഞിട്ടുള്ളുവെന്നും പരിഹാസരൂപേണ…
Read More » - 9 January
കാട്ടാനയുടെ ആക്രമണം; ശബരിമല തീര്ഥാടകന് കൊല്ലപ്പെട്ടു
പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ ശബരിമല തീര്ഥാടകന് കൊല്ലപ്പെട്ടു. തമിഴ്നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കിരിയിലാം തോടിനും കരിമലയ്ക്കും മധ്യേയാണ് സംഭവമുണ്ടായത്. എരുമേലിയില്‍ പേട്ടതുള്ളി ശബരിമല…
Read More » - 9 January
പൊലീസിന് അയ്യപ്പവേഷം കെട്ടാൻ ഇരുമുടിക്കെട്ട് ശേഖരിച്ച വാർത്ത പുറത്തു വിട്ടു: പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
ശബരിമല; ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് അയ്യപ്പവേഷത്തില്‍ സുരക്ഷ ഒരുക്കാനായി പൊലീസ് ഇരുമുടിക്കെട്ട് ശേഖരിക്കുന്ന വാര്‍ത്ത പുറത്തായതോടെ ഈ വാർത്ത ചോർത്തിയെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി…
Read More » - 9 January
എൻഡോസൾഫാൻ ; ഇരകളുടെ അമ്മമാർ സമരത്തിലേക്ക്
കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ പട്ടിണി സമരത്തിലേക്ക്. 30 മുതൽ സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുന്നതുന്നവരെ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടരാനാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി…
Read More » - 9 January
ജയ്പൂര്‍ കൃതിമകാലുകള്ക്കും അനുബന്ധ അവയവങ്ങള്‍ക്കും സൗജന്യകേന്ദ്രം തുറന്നു
തിരുവനന്തപുരം: കൃത്രിമക്കാലുകളും അനുബന്ധ അവയവങ്ങളും സൗജന്യമായി ലഭിക്കുന്ന കേന്ദ്രം തിരുവനന്തപുരത്ത് നിലവില്‍ വന്നു. പ്രമുഖ ആശുപത്രി ശൃംഖലയായ കിംസിന്റെ നേതൃത്വത്തിലാണ് ജയ്പൂര്‍ കാലിന്റെ നിര്‍മാണ കേന്ദ്രം തുറന്നിരിക്കുന്നത്.…
Read More » - 9 January
കടകൾ തുറക്കുമെന്ന് വ്യപാരികൾ ; പോലീസ് സുരക്ഷ വർധിപ്പിച്ചു
കോഴിക്കോട് : ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവിൽ കടകൾ തുറക്കുമെന്ന് വ്യപാരികൾ അറിയിച്ചു. ഇതോടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക…
Read More » - 9 January
വിവാഹ വാഗ്ദാനം നല്കി നിരവധി തവണ പീഡനം: ഹൃദയ വാല്‍വിനു തകരാറെന്ന് അറിഞ്ഞപ്പോള്‍ ഉപേക്ഷിച്ചു
കോട്ടയം : വിവാഹവാഗ്ദാനം നല്കി യുവതിയെ നിരവധി തവണ പീഡിപ്പിച്ചയാള്‍ പിടിയില്‍. കൊല്ലാട് സ്വദേശിയായ നടപ്പറമ്പില്‍ കിരണ്‍ (29) ആണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 9 January
പണിമുടക്ക് ; പമ്പയിലേക്കുള്ള ബസ് സർവീസ് ആരംഭിച്ചു
തിരുവനന്തപുരം : ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പമ്പയിലേക്കുള്ള ബസ് സർവീസ് തുടങ്ങിയെന്ന് കെഎസ്ആർടിസി. ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്കാണ് സർവീസാണ് നടത്തുന്നത്.തീർത്ഥാടകർ എത്തിയാൽ പത്തനംതിട്ടയിൽനിന്നും സർവീസുകൾ…
Read More » - 9 January
അഗസ്ത്യാര്‍കൂടം സ്ത്രീ പ്രവേശനം: പ്രതികരണവുമായി വനംമന്ത്രി കെ രാജു
തിരുവനന്തപുരം: അഗ്സ്ത്യാര് കൂടത്തിലെ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് വനം മന്ത്രി രാജു. ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീ പ്രവേശനം നിഷേധിക്കാനാവില്ലെന്നും വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍…
Read More » - 9 January
പരീക്ഷകള്‍ അടുത്തെത്തി ഡയറക്ടര്മാരില്ലതെ വിദ്യാഭ്യാസവകുപ്പ്
കൊട്ടാരക്കര: മാര്‍ച്ച് 13 ന് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ തീരുമാനിക്കപ്പെട്ടു. എന്നാല്‍ പരീക്ഷകള്‍ അടുത്തെത്തിയിട്ടും വിദ്യാഭ്യാസവകുപ്പിന്റെ തലപ്പത്ത് മേധാവികളില്ല. ഈ പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ള പൊതുവിദ്യാഭ്യാസവകുപ്പിലും…
Read More » - 9 January
വീടിനു നേരെ ബോംബേറ്
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ വീടിനു നേരെ ബോംബേറ്. എരവെട്ടൂര്‍ സ്വദേശി ശ്രീധരന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. അതേസമയം…
Read More » - 9 January
ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം ഇന്ന്
ജാമിഅ നൂരിയ്യയുടെ 56-ാം വാര്‍ഷികത്തിന് ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം ഇന്ന് തുടങ്ങും. ഇതിനായി ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗര്‍ ഒരുങ്ങി കഴിഞ്ഞു. ഇന്ന് തുടങ്ങുന്ന…
Read More » - 9 January
പണിമുടക്കില്‍ പങ്കാളികളായി തോട്ടം തൊഴിലാളികളും
ഇടുക്കി: ദേശീയ പണിമുടക്കിൽ പങ്കാളികളായി തോട്ടം തൊഴിലാളികളും. ഇടുക്കിയിൽ ഇന്നലെ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ജോലിയ്ക്ക് എത്തിയില്ല. കൂലി വര്‍ദ്ധിപ്പിക്കുക, ജോലി സ്ഥിരത…
Read More » - 9 January
ബിഡിജെഎസ് എൻഡിഎയ്ക്കൊപ്പം തന്നെ ശക്തമായി മുന്നോട്ട് പോകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി: എന്‍ഡിഎയ്ക്കൊപ്പം ബിഡിജെഎസ് ശക്തമായി മുന്നോട്ട് പോകുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസുമായി ബിജെപിക്ക് യാതൊരു ഭിന്നതയും ഇല്ലെന്ന് പി.എസ് ശ്രീധരന് പിള്ളയും പറഞ്ഞു.…
Read More » - 9 January
നിയമവിരുദ്ധമായി കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമം പുറത്തായത് ഇങ്ങനെ
പത്തനംതിട്ട: കഴിഞ്ഞ ദിവസം കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ രണ്ടുപേരെ കുടുക്കിയത് കുഞ്ഞിന്റെ അമ്മയുടെ നിലപാടുമാറ്റം. കുഞ്ഞിനെ ദത്തെടുക്കാന്‍ എത്തിയ അടൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയെയും ഇതിനു…
Read More » - 9 January
ഹർത്താൽ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസ്
കാസര്‍ഗോഡ്: ഹർത്താൽ പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസെടുത്തു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി സംഘടിപ്പിച്ച ബിജെപി പ്രകടനത്തില്ലായിരുന്നു സംഭവം. പെൺകുട്ടി മുഖ്യമന്ത്രിയേയും…
Read More » - 9 January
ഹർത്താൽ : നാശനഷ്ടങ്ങൾക്ക് ശിക്ഷ കഠിനം
തിരുവനന്തപുരം : ഹർത്താലുകളിൽ സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തുന്നവർക്ക് കഠിന ശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ ഗവർണർ പി.സദാശിവം ഇന്നലെ ഒപ്പുവെച്ചു. ക്രിമിനൽ നടപടികളുമായി ബന്ധപ്പെട്ട നിയമനടപടികളുമായി ബന്ധപ്പെട്ട…
Read More »