കൊച്ചി : ടിക് ടോകില്‍ തകര്‍ത്താടുകയാണ് കേരളത്തിലെ യുവതീ യുവാക്കള്‍. ദിനം പ്രതി ചാലഞ്ചുകള്‍ നിറയുകയാണ് ടിക് ടോകില്‍. വാഹനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഡാന്‍സ് കളിച്ച് തിമിര്‍ക്കുന്ന നില്ല് നില്ല് ഡാന്‍സ് ചാലഞ്ചായിരുന്നു ഈയടുത്ത് കേരളക്കരയില്‍ ടിക് ടോകില്‍ വൈറലായ ചാലഞ്ച്.
ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ട നിലയില്‍ എത്തിയപ്പോള്‍ കൗമാരക്കാരെ ഈ ചാലഞ്ചിന്റെ ആപകടത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ കേരളാ പൊലീസിന് തന്നെ കളിത്തിലിറങ്ങേണ്ടി വന്നു. ഇന്ന് യുവാക്കള്‍ നില്ല് നില്ല് ചാലഞ്ചിനെ ഏകദേശം ഉപേക്ഷിച്ച മട്ടാണ്. പുതിയതായി
‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ’ നാടന്‍ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. കിടിലന്‍ സ്റ്റെപ്പുകളാണ് ‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ’ എന്ന പാട്ടിനു വേണ്ടി ടിക്ക് ടോക്ക് താരങ്ങള്‍ എടുത്തിരിക്കുന്നത്.
https://www.facebook.com/eaglewingsmedia/videos/277051032941370/
Post Your Comments