Kerala
- Dec- 2023 -7 December
യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍
കാഠ്മണ്ഡു: യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് യാത്രാവിസ വാഗ്ദാനം ചെയ്ത് വലിയ തുക തട്ടിയെടുത്ത…
Read More » - 7 December
ഡോ. ഷഹനയുടെ ആത്മഹത്യ: കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യയിൽ കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷഹനയുടേതിന് സമാനമായ നിരവധി ദുരനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ…
Read More » - 7 December
പിതാവ് വെടിയുതിര്‍ത്തു: പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി പിടിയില്‍
കണ്ണൂര്‍: വളപട്ടണത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന് അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ കഴിഞ്ഞമാസം മൂന്നിന് റോഷനെ പിടികൂടാന്‍…
Read More » - 7 December
കുഞ്ഞിന് ജൻമം നല്‍കിയത് ഹോസ്റ്റൽ മുറിയിൽ, ശക്തിയിൽ വെളളം മുഖത്തൊഴിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി, നീതു അറസ്റ്റില്‍
കഴിഞ്ഞ വെളളിയാഴ്ച ഹോസ്റ്റല്‍ മുറിയിലാണ് യുവതി കുഞ്ഞിന് ജൻമം നല്‍കിയത്.
Read More » - 7 December
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പുതുക്കിയ മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്.…
Read More » - 7 December
കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തി: കാർ യാത്രക്കാർക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ കാർ യാത്രക്കാർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് സർവീസ് നടത്തിയ സ്വിഫ്റ്റ് എസി ബസിലെ ജീവനക്കാർക്ക് നേരെയാണ്…
Read More » - 7 December
വനംവകുപ്പ് യാത്ര നിരോധിച്ച ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറി:10പേർ അറസ്റ്റിൽ
കൊച്ചി: ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറിയ പത്ത് യുവാക്കൾ അറസ്റ്റിൽ. കോടഞ്ചേരി, തൊടുപുഴ സ്വദേശികളായ ടൂറിസ്റ്റുകളാണ് അറസ്റ്റിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന…
Read More » - 7 December
മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്ഐയും ഡിവൈഎഫ്ഐയും: സമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്ഐയും ഡിവൈഎഫ്ഐയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം…
Read More » - 7 December
ആനക്കൊമ്പുകളും നാടൻ തോക്കുകളുമായി മൂന്നുപേർ പിടിയിൽ: പുലിയുടെ പല്ലുകളും പിടിച്ചെടുത്തു
പാലക്കാട്: ആനക്കൊമ്പുകളും നാടൻ തോക്കുകളുമായി മൂന്നുപേർ പിടിയിൽ. അട്ടപ്പാടി പുതൂർ ഇലവഴിച്ചിയിൽ രണ്ട് ആനക്കൊമ്പുകളും ആറ് നാടൻ തോക്കുകളും വിവിധ തരത്തിലുള്ള ആയുധ ശേഖരവുമായി മൂന്നുപേർ വനം…
Read More » - 7 December
‘ജിയോയുടെ ഏത് ധാര്‍മിക മൂല്യത്തെയാണ് ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്?’: മാല പാര്‍വതി
മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍, അത് ആര്‍ക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.
Read More » - 7 December
ഭരണിക്കാവ് ജങ്ഷനിലെ ബേക്കറിയിലെ മോഷണം: പ്രതി പിടിയിൽ
ശാസ്താംകോട്ട: കഴിഞ്ഞമാസം നാലിന് പുലർച്ച ഭരണിക്കാവ് ജങ്ഷനിലെ ബേക്കറിയിൽ മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ശൂരനാട് തെക്ക് ഇഞ്ചക്കാട് കക്കാക്കുന്ന് കാർത്തികഭവനത്തിൽ മത്തിക്കണ്ണൻ എന്ന ശ്രീജിത്തി(21)നെ…
Read More » - 7 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം: മധ്യവയസ്കന് എട്ടരവർഷം തടവും പിഴയും
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടരവർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ബിജുഭവനത്തിൽ…
Read More » - 7 December
പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം: വിമർശനവുമായി ബൃന്ദ കാരാട്ട്
തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ലോകം മുഴുവൻ പലസ്തീൻ ജനതക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ് തുടരുന്ന…
Read More » - 7 December
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വീടിന്റെ പോര്‍ച്ചില്‍ നിന്ന് ബൈക്കും കവര്‍ന്നു: നാലംഗസംഘം അറസ്റ്റിൽ
മണ്ണന്തല: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വീടിന്റെ പോര്‍ച്ചില്‍ നിന്ന് ബൈക്കും കവര്‍ന്ന നാലംഗസംഘം മണ്ണന്തല പൊലീസിന്റെ പിടിയിൽ. നാലാഞ്ചിറ ചെഞ്ചേരി ലക്ഷംവീട് കോളനിയില്‍ കിരണ്‍(25), നിഥിന് ബാബു(21), ചെഞ്ചേരി…
Read More » - 7 December
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു: പരാതി
മാർത്താണ്ഡം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതിയുമായി യുവതി. കുഴിത്തുറയിൽ വിവാഹാവശ്യങ്ങൾക്ക് ഭക്ഷണം തയാറാക്കുന്ന കൊല്ലം സ്വദേശിയായ മുപ്പതുകാരിയെ തിരുവനന്തപുരം സ്വദേശി പീഡിപ്പിച്ചുവെന്നാണ് പരാതി. Read Also…
Read More » - 7 December
കോതമംഗലം ഷോജി വധക്കേസിൽ വഴിത്തിരിവ്: 11 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
കൊച്ചി: കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ലാണ് അറസ്റ്റിനാസ്പദമായ സംഭവം…
Read More » - 7 December
ഡോ. ഷഹ്നയുടെ മരണം, ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കും:ആരോഗ്യ സര്‍വകലാശാല വിസി
തിരുവനന്തപുരം: ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനന്…
Read More » - 7 December
ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു: 46കാരൻ അറസ്റ്റിൽ
വേലൂർ: കിരാലൂരിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുതുരുത്തി കോട്ടംക്കുന്നത്ത് വീട്ടിൽ ജയൻ എന്ന പ്രഭാകരനെ(46)യാണ് എരുമപ്പെട്ടി എസ്.ഐ കെ. അനുദാസും സംഘവും അറസ്റ്റ്…
Read More » - 7 December
ഡോക്ടര്‍ ഷാഹ്നയുടെ മരണം: ഡോ റുവൈസിന് സസ്പെന്ഷന്
തിരുവനന്തപുരം: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും…
Read More » - 7 December
ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ബിഹാർ സ്വദേശി പിടിയിൽ
കണ്ണൂർ: നഗരത്തിലെ ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ. ഹോട്ടൽ ജീവനക്കാരനായ ഇസ്തിഹാർ അൻസാരി(26)യെ ആണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.…
Read More » - 7 December
മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു: സംഭവം വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍
കല്‍പ്പറ്റ: മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്. Read Also…
Read More » - 7 December
ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല, ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കും: മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീധനം തന്നാലേ വിവാഹം…
Read More » - 7 December
താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തി
വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം…
Read More » - 7 December
അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു: പിന്നാലെ കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നു, അറസ്റ്റ്
പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പൊലീസ്. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. Read Also : ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി…
Read More » - 7 December
വെങ്ങരയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം: അഞ്ചു പേർക്ക് കടിയേറ്റു
കാസർഗോഡ്: മാടായി പഞ്ചായത്തിലെ വെങ്ങര മുക്ക്, റെയിൽവേ ഗേറ്റ്, വെങ്ങര പോസ്റ്റാഫീസിനു സമീപം എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. അഞ്ചു പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. Read Also…
Read More »