Kerala
- Dec- 2023 -7 December
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡിസംബർ 8 വ്യാഴാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന…
Read More » - 7 December
പുതിയ തലമുറയിലെ കുട്ടികൾ മാറി ചിന്തിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു: വനിതാ കമ്മീഷൻ
തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി ജി വിദ്യാർഥിനിയായ ഷഹന ജീവനൊടുക്കിയെന്ന പരാതിയിൽ ഗൗരവമേറിയ അന്വേഷണം വേണമെന്ന് വനിതാ കമ്മിഷൻ…
Read More » - 7 December
വളർത്തു മൃഗങ്ങളുടെ ഫാം ഹൗസിന്റെ മറവിൽ എംഡിഎംഎ വിൽപ്പന: മൂന്ന് പേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് 142 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. വളർത്തു മൃഗങ്ങളുടെ ഫാം ഹൗസിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നവരാണ് എക്സൈസ് പരിശോധനയിൽ പിടിയിലായത്. Read…
Read More » - 7 December
‘എനിക്കായി കളിക്കുന്നതിലാണ് എന്റെ ശ്രദ്ധ, ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല’: വിമർശകരോട് സഞ്ജു സാംസൺ
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കുമ്പോൾ സഞ്ജു സാംസൺ തന്റെ കഴിവ് പല തവണ തെളിയിച്ചതാണ്. എന്നിരുന്നാലും, ഇന്ത്യക്കായി കളിക്കുമ്പോൾ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിയാറില്ല.…
Read More » - 7 December
ചലച്ചിത്രോത്സവ രാവുകൾ സംഗീതസാന്ദ്രമാക്കാൻ വെള്ളിയാഴ്ച മുതൽ സംഗീത സന്ധ്യകൾ
തിരുവനന്തപുരം: ചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ നാടൻ പാട്ടുകൾ മുതൽ പോപ്പ് സംഗീത സന്ധ്യ വരെ അരങ്ങേറും. അഭയ ഹിരൺമയി ഉൾപ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാൻഡുകളുമാണ് ചലച്ചിത്ര രാവുകൾക്ക്…
Read More » - 7 December
അന്ന് കുടുങ്ങിയത് മലയിൽ, ഇന്ന് ലോക്കപ്പിനകത്തും; അഗ്നിശമന സേനയെയും പോലീസിനെയും 1 മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു
പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു കാനിക്കുളത്തെ ബന്ധു വീട്ടിൽ നടത്തിയ പരാക്രമങ്ങള്‍ കണ്ട് ഞെട്ടി പോലീസ്. പോലീസിനെയും അഗ്നിശമന സേനയെയും ഒരു മണിക്കൂറിലധികമാണ്…
Read More » - 7 December
പണം അടച്ചിട്ടും കുടിവെള്ള കണക്ഷൻ പുന:സ്ഥാപിച്ചിട്ടില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പാലക്കാട്: കുടിവെള്ള ബിൽ തുക അടച്ചിട്ടും മീറ്റർ റീഡറും കരാർ ജീവനക്കാരും ചേർന്ന് വിച്ഛേദിച്ച കണക്ഷൻ പുന:സ്ഥാപിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജല അതോറിറ്റി പാലക്കാട്…
Read More » - 7 December
ഗര്‍ഭകാലത്ത് ബി.പി കൂടുന്നത് എന്തുകൊണ്ട്?
ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് രക്തസമ്മര്‍ദം. ശരീരത്തിലെ നേരിയ രക്തലോമികകളിലേക്കുകൂടി രക്തം ഒഴുകിയെത്തണമെങ്കില്‍ വേണ്ടത്ര രക്തസമ്മര്‍ദം കൂടിയേ തീരൂ. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കുമൊക്കെ ആവശ്യത്തിന് പ്രാണവായുവും…
Read More » - 7 December
- 7 December
കേരളത്തിലെ സര്‍വകലാശാലകളിലെ സ്ത്രീധനവിരുദ്ധ സത്യവാങ്മൂലത്തിന്റെ പ്രാധാന്യം
ഡോ. ഷഹനയുടെ ആത്മഹത്യയോടെ സര്‍വകലാശാലകളിലെ സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നു. രണ്ടു വർഷം മുമ്പ് സ്ത്രീധനപീഡനവും അതേത്തുടര്‍ന്നുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സര്‍വകലാശാലാ തലത്തില്‍…
Read More » - 7 December
‘ഗ്യാസ് തുറന്നുവിട്ടു, ജനൽച്ചില്ലുകൾ പൊട്ടിച്ചു’; ബന്ധുവീട്ടിൽ പരാക്രമവുമായി ബാബു, അറസ്റ്റ്
പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു കാനിക്കുളത്തെ മലയാളികൾ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല. ബാബുവിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബന്ധു വീട്ടിൽ…
Read More » - 7 December
ഷഹ്നയുടെ ആത്മഹത്യകുറിപ്പിൽ റുവൈസിന്റെ പേരുണ്ടായിട്ടും പോലീസ് ഇക്കാര്യം ആദ്യം മറച്ചുവെച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ വനിത ഡോക്ടർ ഷഹനയുടെ ആത്മഹത്യക്കുറിപ്പില്‍ ഡോ. റുവൈസിന്റെ പേരുണ്ടെന്ന് റിമാന്‍ഡ് റിപ്പോർട്ട്. വിവാഹ വാഗ്ദാനം നൽകി ജീവിതം നശിപ്പിക്കുകയായിരുന്നു റുവൈസിന്റെ…
Read More » - 7 December
ഇനിയെങ്കിലും കേരളത്തിന്റെ കണ്ണ് തുറപ്പിക്കണം: സ്ത്രീധനത്തിനെതിരെ ധൈര്യപൂർവം പ്രതികരിക്കണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിലെ വരികൾ ഇനിയെങ്കിലും കേരളത്തിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെൺകുട്ടികളോ അവരുടെ കുടുംബമോ മാത്രമല്ല മക്കൾക്കൊപ്പം…
Read More » - 7 December
‘കണ്ണൂര്‍ സ്ക്വാഡിനെ കുറ്റംപറഞ്ഞ സംവിധായകൻ ജിതിൻ ലാല്‍ അല്ല’, മാപ്പ് പറഞ്ഞ് സംവിധായകൻ റോബി വര്‍ഗീസ്
ആ പേരിനായുള്ള വേട്ടയാടല്‍ അവസാനിപ്പിക്കണം
Read More » - 7 December
‘ആദ്യം ഷെഫിൻ ജഹാനെ കാണാതായി, ഇപ്പോൾ മകളെയും’: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമാണ് ഇതൊക്കെ സംഭവിച്ചത് – പിതാവ്
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം. ഇപ്പോഴിതാ, ഹാദിയ കേസ് വീണ്ടും ചർച്ചയാവുകയാണ്. മകൾക്ക് വേണ്ടി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പിതാവ് അശോകൻ. സുപ്രീം…
Read More » - 7 December
ഡോ.റുവൈസ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുത്ത എസ്.എഫ്.ഐക്കാരൻ; സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോടതി റിമാൻഡ് ചെയ്ത ഡോ. റുവൈസ് എസ്എഫ്ഐക്കാരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. സ്ത്രീധന വിരുദ്ധ…
Read More » - 7 December
ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നു: പ്രതികരണവുമായി മന്ത്രി
തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ…
Read More » - 7 December
സ്ത്രീധനത്തോട് നോ പറഞ്ഞ് നിങ്ങളുടെ ആണ്മക്കളെ രക്ഷിക്കൂ; ഷഹ്നയുടെ ആത്മഹത്യയിൽ സുരേഷ് ഗോപി
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടൻ സുരേഷ് ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനം എന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 7 December
‘വിസ്മയ ആത്മാര്‍ഥമായി സ്നേഹിച്ച ആളാണ് കിരണ്‍, ഇത് തന്നെയാണ് ഷഹ്നയുടെ കാര്യത്തിലും സംഭവിച്ചത്’: വിസ്മയയുടെ പിതാവ്
കൊല്ലം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേരളത്തെ പിടിച്ചുലച്ച വിസ്മയ കേസിലെ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ. സമൂഹത്തിനൊപ്പം താനും സ്ത്രീധനം നല്കി തെറ്റ്…
Read More » - 7 December
ഡോ. ഷഹ്ന ആത്മഹത്യാ കേസ്; ഡോക്ടർ റുവൈസ് റിമാൻഡിൽ, ചോദ്യം ചെയ്യൽ തുടരുന്നു
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More » - 7 December
ഈ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ സമ്പൂർണ്ണ അവധി
കാസർഗോഡ്: കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് നടപടി. Read Also: കുഞ്ഞിന് ജൻമം നല്‍കിയത് ഹോസ്റ്റൽ മുറിയിൽ, ശക്തിയിൽ…
Read More » - 7 December
ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ആൻ്റണിയിൽ ശ്രമിച്ചിട്ടില്ല: നിർമ്മാണ കമ്പനി
ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ആൻ്റണിയിൽ ശ്രമിച്ചിട്ടില്ല: നിർമ്മാണ കമ്പനി
Read More » - 7 December
കളമശ്ശേരി സ്ഫോടനത്തില്‍ എട്ടാമത്തെ മരണം, ചികിത്സയിലായിരുന്ന ലില്ലി ജോണ്‍ അന്തരിച്ചു
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കണ്വെന്ഷന് സെന്ററില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോണ്‍…
Read More » - 7 December
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വാർഷികം: പൊതുസമ്മേളനം ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി.) പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം 9 ന് വൈകിട്ട് 5ന് മാസ്കറ്റ് ഹോട്ടലിൽ നടക്കും. കേരള ചീഫ് ജസ്റ്റിസ് ആശിഷ്…
Read More » - 7 December
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ്…
Read More »