തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഈ മാസം 25ന് തുടങ്ങും. 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം തുടങ്ങും. 28,29,30 തീയതികളിലാണ് നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച.
2019–20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് 31ന് അവതരിപ്പിക്കും. ഫെബ്രുവരി നാല് മുതല്‍ ആറുവരെയാണ് ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. ഏഴിന് സമ്മേളനം അവസാനിക്കും.
Post Your Comments