Latest NewsNattuvartha

പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു – സതീശന്‍ പാച്ചേനി

കണ്ണൂര്‍ : പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത് ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ലഭ്യമായി കൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികള്‍ അട്ടിമറിച്ച് ജനദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആരോപിച്ചു.

ആദിവാസി കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ കണ്ണവത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വി.മനോജ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button