കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകനായ അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് ബോംബെറിഞ്ഞ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. അക്ഷയ്, അഭിമന്യു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന പോലീസ് പറഞ്ഞു.
ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സത്യന്റെ വീടിനു നേരെ ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ സത്യന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.
Post Your Comments