![gold](/wp-content/uploads/2019/01/gold-5.jpg)
നിലമ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ രണ്ടരകിലോ സ്വര്‍ണം പിടികൂടി. പോലീസാണ് നിലമ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം കടത്തിയ പട്ടാമ്പി സ്വദേശി വിനീഷിനെയും സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ച മണ്ണാര്‍കാട് സ്വദേശി മുജീബ് റഹ്മാനെയും പോലീസ് അറസ്റ്റ് ചെയ്തു. സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലുള്ള സ്വര്‍ണം വിമാനത്താവളത്തിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല.
Post Your Comments