പാനൂര്‍ : സോഷ്യലിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമാ പി. ആര് കുറുപ്പിന്റെ 18 ാം ചരമവാര്‍ഷികത്തിന് സമാപനം കുറിച്ച് വിളക്കോട്ടുരില്‍ അനുസ്മരണ റാലി നടത്തി.
സെന്‍ട്രല്‍ പൊയിലൂരില്‍ നിന്നാരംഭിച്ച റാലിയില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കെ.പി.മോഹനന്, പി.കെ.കുഞ്ഞിരാമന്, പി.കെ.ചന്ദ്രന്, തുടങ്ങി പ്രമുഖര്‍ നേതൃത്വം നല്കി. പുത്തൂരിലെ പി.ആര് സ്മൃതിമണ്ഡപത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.
Post Your Comments