Kerala
- Jan- 2019 -19 January
2018ല്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 4,199 ജീവനുകള്‍
കൊച്ചി : 2018 വര്‍ഷത്തില്‍ കേരളത്തിലെ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത് 4,199 പേര്. 31,611 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2017 ല്‍ 4,131 പേരും 2016 ല്‍ 4,287…
Read More » - 19 January
നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം…
Read More » - 19 January
ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ക്ലറിക്കല്‍ പിഴവുകളുണ്ടെങ്കില്‍ തിരുത്തുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ 10-50 പ്രായത്തിലുള്ള 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് തയാറാക്കിയ പട്ടികയില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് സര്‍ക്കാര്‍. പട്ടികയില്‍ ക്ലറിക്കല്‍ പിഴവുകളുണ്ടെങ്കില്‍ (ആണ് പെണ്ണായി…
Read More » - 19 January
അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് വിറ്റു; മകനെതിരെ വനിതാകമ്മീഷന്റെ നടപടി
തിരുവനന്തപുരം: വൃദ്ധമാതാവിന്റെ സ്വത്തുക്കള്‍ എഴുതി വാങ്ങി അമ്മയറിയാതെ പാറക്ക്വാറിക്ക് വിറ്റ മകനെതിരെ വനിതാ കമ്മീഷന് നടപടിയെടുത്തു.വനിതാകമ്മീഷന്റെ മിനി അദാലത്തിലാണ് കമ്മീഷന് അംഗം ഡോ. ഷാഹിദാ കമാല്‍ അമ്മയെ…
Read More » - 19 January
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കൊട്ടാരക്കര: പതിനാലുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തലവൂര്‍ പാണ്ടിത്തിട്ട മാവിളയിലെ അനീഷ് കുമാര്‍ (22) ആണ് അറസ്റ്റിലായത്. മൈലം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ…
Read More » - 19 January
തിരുവനന്തപുരത്ത് നിന്നും പുതിയ സര്‍വ്വീസുകള്‍ ഒരുക്കി സ്കൂട്ട് എയര്‍ലൈന്‍
തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ സ്ക്കൂട്ട് എയര്‍ലൈന്‍ തിരുവനന്തപുരത്തു നിന്നും കോയമ്പത്തൂരിലേയ്ക്കും വിശാഖ പട്ടണത്തിലേയ്ക്കും സര്‍വീസ് ആരംഭിക്കും. പുതിയ റൂട്ടുകള്‍ എയര്‍ ലൈനായ സില്‍ക്ക് എയര്‍…
Read More » - 19 January
മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ വഴിത്തിരിവ്
തൃശൂര്‍: മാന്ദാമംഗലം പള്ളിത്തര്‍ക്ക വിഷയത്തില്‍ യാക്കോബായ വിഭാഗം അയയുന്നു. ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. അതേസമയം പള്ളിയില്‍ നാളെ കുര്‍ബാന നടത്താന്‍ അവസരം…
Read More » - 19 January
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അവഗണിക്കുന്നു: ദയാബായ്
കൊച്ചി: എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ദയകാണിക്കാതെ മുഖ്യമന്ത്രി അവരെ പുറംകാല് കൊണ്ടു തൊഴിക്കുകയാണെന്ന് പ്രമുഖ മനുഷ്യവകാശ പ്രവര്‍ത്തകയായ ദയാബായ്. 2010ല്‍ സുപ്രീംകോടതി എന്‍ഡോസള്‍ഫാന്‍ ദുരന്തം…
Read More » - 19 January
പള്ളിക്ക് കല്ലെറിഞ്ഞ കേസ്; എഫ്ഐആര്‍ തിരുത്തിയെന്ന് ചെന്നിത്തല
കോഴിക്കോട്: പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്കു കല്ലെറിഞ്ഞ കേസില്‍ സിപിഎം പ്രവര്ത്തകന് ജാമ്യം കിട്ടാന്‍ എഫ് ഐ ആര് തിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍…
Read More » - 19 January
ഐ.ഡി.എഫ്.സി ബാങ്കിന് ഇനി പുതിയ പേര്
ചെന്നൈ: ഐ.ഡി.എഫ്.സി ബാങ്കിന് ഇനി പുതിയ പേര്. സ്വകാര്യ ബാങ്കിംഗ് ഇതര സ്ഥാപനമായ കാപിറ്റല്‍ ഫസ്റ്റുമായുള്ള ലയനം പൂര്‍ത്തിയായതോടെയാണ് ഐ.ഡി.എഫ്.സി ബാങ്കിന് പുതിയ പേരിട്ടത്. ഐ.ഡി.എഫ്.സി ഫസ്റ്റ്…
Read More » - 19 January
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടികയില്‍ ‘കലൈവതി’ പുരുഷനായി
ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല കയറിയ യുവതികളുടെ പട്ടികയില്‍ കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് പുരുഷന്. ടാക്സി ഡ്രൈവറായ ശങ്കറിന്റെ ആധാര്‍ നമ്പറും മൊബൈല്‍…
Read More » - 19 January
നടുപ്പാറയിലെ ഇരട്ടക്കൊലപാതകം നടത്തിയത് മോഷണത്തിനിടെയെന്ന് പ്രതി
ഇടുക്കി: നടുപ്പാറ കെ.കെ എസ്റ്റേറ്റ് ഉടമയെയും ജീവനക്കാരനെയും കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെയെന്ന് പ്രതി ബോബിന് മൊഴി നല്കി. കൊലപാതക ശേഷം പോലീസിനെ വെട്ടിച്ച് 9 കിലോമീറ്റര്‍ കാട്ടിലൂടെ…
Read More » - 19 January
ഫാസിസത്തെ ചെറുക്കാന്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കണം- വി. എം സുധീരന്
കണ്ണൂര്‍ : രാജ്യത്ത് രാഷ്ട്രീയ ഫാസിസവും വര്‍ഗ്ഗീയ ഫാസിസവും വളര്‍ന്നു വരികയാണെന്നും ഇതിനെ ചെറുക്കണമെങ്കില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ശക്തമായി തന്നെ പ്രചരിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്…
Read More » - 19 January
ശബരിമല ദര്‍ശനം നടത്തിയെന്ന വാദവുമായി 48-കാരി: പട്ടികയില്‍ പേരുണ്ടെന്നും യുവതി
ശബരിമല: സുപ്രീം കോടതി വിധിക്കു ശേഷം ശബരിമല ദര്‍ശനം നടത്തിയെന്ന വാദവുമായി 48-കാരിയായ യുവതി രംഗത്ത്. വെല്ലൂര്‍ സ്വദേശി ശാന്തിയാണ് നവംബര്‍ മാസത്തില്‍ താന്‍ ശബരിമല ദര്‍ശനം…
Read More » - 19 January
ശബരിമല: യുവതികളുടെ പട്ടികയെ കുറിച്ച് ഇ.പി ജയരാജന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ യുവതികളുടെ പട്ടികയില്‍ പിഴവു വന്നെന്ന് ആരോപണത്തില്‍ പ്രതികരണവുമായി വ്യവസായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്. സുപ്രീം കോടതിയില്‍ നല്‍കിയത്…
Read More » - 19 January
ഭാഗ്യക്കുറിക്ക് ജിഎസ്ടി വര്‍ദ്ധിപ്പിക്കരുത്- ഐഎന്‍ടിയുസി
കണ്ണൂര്‍ : കേരള ഭാഗ്യക്കുറിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി…
Read More » - 19 January
ഗോ എയര്‍ മസ്കറ്റ്- കണ്ണൂര്‍ സര്‍വീസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
മസ്കറ്റ്: മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഗോ എയറിന്റെ മസ്കറ്റ് -കണ്ണൂര്‍ സര്‍വിസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്.തുടക്കത്തില്‍ മസ്കറ്റില്‍ നിന്ന് വെള്ളി, ഞായര്‍, ബുധന്‍…
Read More » - 19 January
ശബരിമലയില്‍ കയറിയ യുവതികളുടെ ലിസ്റ്റ് വിര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്ത ആളുകളുടെ ലിസ്റ്റ്; പഴിചാരി വകുപ്പുകള്‍
തിരുവനന്തപുരം: ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ യുവതികളുടെ പട്ടിക വെര്‍ച്വല്‍ ക്യൂവില്‍ രെജിസ്റ്റര്‍ ചെയ്തവര്‍ നല്കിയ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയത്. ബിന്ദുവും കനക ദുര്‍ഗയും…
Read More » - 19 January
തലസ്ഥാനത്ത് ഹാഷ് ഓയിലുമായി പിടിയില്‍
തിരുവനന്തപുരം: 12 കോടിയുടെ ഹാഷിഷ് ഓയിലുമായി തലസ്ഥാനത്ത് രണ്ട് പേര് പിടിയില്‍. സാബു, സാദിഖ് എന്നിവരെയാണ് തിരുവനന്തപുരത്ത് വെച്ച് എക്സൈസ് പിടികൂടിയിരിക്കുന്നത്. ഇവരുടെ കൈയ്യില്‍ നിന്ന്…
Read More » - 19 January
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്
കൊല്ലം: സ്വകാര്യ മേഖലയോട് കേന്ദ്രത്തിന് അഭിനിവേശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. വൈദ്യുതി- ജല…
Read More » - 19 January
ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയെക്കുറിച്ച് അറിയില്ലെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ പട്ടികയെ കുറിച്ച് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്. പാര്‍ട്ടി ഓഫീസുകളില്‍ ഇത്തരം പട്ടിക സൂക്ഷിക്കാറില്ല. രാജ്യത്തിന്റെ…
Read More » - 19 January
മരുന്നുകള്‍ക്ക് വില്‍പ്പന നികുതി പാടില്ല; ഹൈക്കോടതി
കൊച്ചി: ആശുപത്രികളില്‍ ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് നല്കുന്ന മരുന്നും ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന വസ്തുക്കളും മറ്റ് ചികിത്സാ സാമഗ്രികളും വില്‍പ്പന സാമഗ്രികളായി കണ്ട് നികുതി ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ്…
Read More » - 19 January
ദര്‍ശനം ഇന്ന് വരെ മാത്രം; ശബരിമല നട നാളെ അടയ്ക്കും
സന്നിധാനം: ശബരിമലയിലെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട നാളെ അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് വൈകിട്ട് വരെ മാത്രമാണ് ദര്‍ശന സൗകര്യമുള്ളത്. നട അടയ്ക്കുന്ന നാളെ പന്തളം…
Read More » - 19 January
കടബാധ്യത; കര്ഷകന് ആത്മഹത്യ ചെയ്തു
ബത്തേരി: കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കര്‍ഷകനായ ചീരാല്‍ കൊമ്മാട് മുട്ടുകൊല്ലി ബാലകൃഷ്ണ(47)നെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ്…
Read More » - 19 January
കൂട്ടിലിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് നായയെ മെരുക്കി, മോഷ്ടിച്ചു കടത്തി
ചെറുതോണി: വീട്ടില്‍ കൂട്ടിലിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട നായ്ക്കുട്ടിയെ മോഷ്ടിച്ചു ലോറിയില്‍ കടത്തി. ഇടുക്കി പോലീസ് സ്റ്റേഷനില്‍ കന്റീന്‍ നടത്തുന്ന പുതിയാനിക്കല്‍ സജിയുടെ വീട്ടിലെ രണ്ടര വയസ്സുള്ള…
Read More »