
ചാവക്കാട് : ഭര്‍തൃ-ഗാര്‍ഹികപീഡനത്തില്‍ പ്രവാസി കുടുംബത്തിലെ നഴ്സ് ആന്‍ലിയ മരിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. തൃശൂര്‍ മുല്ലശ്ശേരി അന്നകര കരയില്‍ വി.എം ജസ്റ്റിനാണ് റിമാന്‍ഡിലായത്. ചാവക്കാട് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
ആന്‍ലിയയുടെ മൃതദേഹം പെരിയാറില്‍ലാണ് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. ആന്‍ലിയയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് റെയില്‍വെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു
Post Your Comments