Kerala
- Jan- 2019 -21 January
കേരള പുനർനിർമ്മാണത്തിന് പ്രവാസി സഹായം വിലപ്പെട്ടതെന്ന് മന്ത്രി കെ.ടി ജലീൽ
പ്രളയത്തിൽ തകർന്ന കേരളം പുനർ നിർമ്മിക്കുന്നതിൽ മലയാളി പ്രവാസികളുടെ പങ്ക് വളരെ വിലപ്പെട്ടതാണെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.…
Read More » - 21 January
പ്രളയത്തില്‍ നശിച്ച നെല്ലും അരിയും വീണ്ടും വിപണിയിലെത്തിക്കാൻ ശ്രമം; ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ആഗസ്റ്റിലെ പ്രളയത്തില്‍ നശിച്ച നെല്ലും അരിയും കഴുകി പോളിഷ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി…
Read More » - 21 January
ബസ്സപകടത്തില്‍ 22 പേര് മരിച്ചു
ലാപാസ്; ബൊളീവിയയില്‍ ഉണ്ടായ ബസ്സ് അപകടത്തില്‍ 22 പേര് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ലാപാസില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചലപാട്ട റോഡിലാണ് ശനിയാഴ്ച…
Read More » - 21 January
ഐ.എം.എ. രണ്ടാമത്തെ ആംബുന്സും പൊലീസിന് കൈമാറുന്നു
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തിരുവനന്തപുരവും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും കേരള പോലീസിന് സംഭാവന ചെയ്യുന്ന ആംബുലന്‍സിന്റെ താക്കോല്‍ദാനം ജനുവരി 22-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം…
Read More » - 21 January
പൗഷപൂര്ണിമയില് സ്നാനത്തിനെത്തിയത് 35 ലക്ഷം പേര്
പ്രയാഗ് രാജില്‍ തുടരുന്ന കുംഭമേളയില്‍ പൗഷ പൂര്‍ണിമ ദിവസം ദിവ്യസ്നാനം നടത്തിയത് 35 ലക്ഷം ഭക്തര്‍. ഡ്രോണ്‍ കാമറയും മറ്റും ഉപയോഗിച്ച് മേളനടക്കുന്ന പരിസരത്തിന്റെയും സ്നാന ഘട്ടങ്ങളുടെയും…
Read More » - 21 January
സ്പോര്‍ട്സ് സ്കൂള്‍ സെലക്ഷന് ട്രയല്‍ നാളെ
കണ്ണൂര്‍: ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് സ്കൂളിലും പ്രവേശനത്തിന് സെലക്ഷന് ട്രയല്‍ സംഘടിപ്പിക്കുന്നു. നാളെ (ജനുവരി 22)കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍…
Read More » - 21 January
പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചിടാന്‍ ശ്രമം
മന്ത്രാവാദ ചടങ്ങുകള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിടാന്‍ ശ്രമം. കുഴിയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില് കേട്ട നാട്ടുകാര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്…
Read More » - 21 January
ശബരിമല ദർശനം നടത്തിയ ബിന്ദു സ്വന്തം വീട്ടിലെത്തി; ശക്തമായ സുരക്ഷ നൽകി പോലീസ്
കോഴിക്കോട് : ശബരിമലയിൽ പൊലീസ് സുരക്ഷയോടെ സന്ദർശനം നടത്തിയ യുവതികളിൽ ഒരാളായ എ.ബിന്ദു പൊയിൽക്കാവിലെ ഭർതൃവീട്ടിൽ കനത്ത പൊലീസ് സുരക്ഷയോടെയെത്തി.ശബരിമല സന്ദർശനത്തിന് ശേഷം ആദ്യമായാണ് ഇവർ സ്വന്തം…
Read More » - 21 January
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : രാജധാനി എക്സ്പ്രസിനു ഈ ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചു
ന്യൂഡൽഹി: യാത്രക്കാർക്ക് ആശ്വസിക്കാം. രാജധാനി എക്സ്പ്രസിനു കാസർഗോഡ് ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 21 January
മാതാ അമൃതാനന്ദമയിയെ അവഹേളിച്ച കോടിയേരി മാപ്പ് പറയണം- പി.പി മുകുന്ദന്
തിരുവനന്തപുരം•ലോകാരാദ്ധ്യയായ മാതാ അമൃതാനന്ദമയി ദേവിയെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. അമ്മയുടെ ബ്രഹ്മചര്യത്തെ…
Read More » - 21 January
‘കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാല്‍ സംഭവിക്കുന്നതാണ് കേരളത്തില്‍ സംഭവിച്ചത്’- പികെ കൃഷ്ണദാസ്
തിരുവനന്തപുരം: തലയ്ക്ക് വെളിവില്ലാത്തയാളെ വൈദ്യുതി മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചതെന്ന് പി കെ കൃഷ്ണദാസ്. തലയ്ക്ക് വെളിവില്ലാത്തയാളാണ് കേരളത്തിന്റെ വൈദ്യുതിമന്ത്രി. അയാളുടെ പേരൊന്നും താന്‍ പറയുന്നില്ല,…
Read More » - 21 January
ഡ്രൈവര്‍ അര്ജുന് ക്രിമിനല്‍ കേസുകളിലെ പ്രതി: ബാലബാസ്കറിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു
തിരുവനന്തപുരം: കാറപകടത്തില്‍ മരണമടഞ്ഞ സംഗീതജ്ഞന് ബാലബാസ്കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം,…
Read More » - 21 January
ഫെലോഷിപ്പ് അനുവദിക്കാൻ തീരുമാനം : എസ് എഫ് ഐ നടത്തിവന്ന സമരം പിൻവലിച്ചു
കോട്ടയം : എം ജി സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് നൽകണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ നടത്തിവന്ന സമരം അവസാനിപ്പിച്ചു. എം എഫിൽ വിദ്യാർത്ഥികൾക്ക് 2500 രൂപ…
Read More » - 21 January
പ്രളയ ദുരിതാശ്വാസം: ലഭിച്ച ചെക്കുകളില്‍ പകുതിയും വണ്ടിച്ചെക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ പകുതിയും വണ്ടിച്ചെക്കുകള്‍. സംഭാവനയായി ലഭിച്ച ചെക്കുകളില്‍ പലതും മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംഭാവനയായി ലഭിച്ച ചെക്കുകകള്‍, ഡിഡി…
Read More » - 21 January
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കും
തിരുവനന്തപുരം•കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സർവീസുകൾ എർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി…
Read More » - 21 January
ഈ മണ്ഡലകാലത്ത് റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
ശബരിമല തീര്‍ത്ഥാടന കാലത്ത് കെഎസ്ആര്‍ടിസിക്ക് 4.2 കോടി രൂപ വരുമാനം ലഭിച്ചതായി സിഎംഡി ടോമിന് തച്ചങ്കരി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വരുമാന വര്‍ദ്ധനവ്…
Read More » - 21 January
ശബരമല: ഇടതുസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവച്ചു സുപ്രീം കോടതില്‍ സത്യവാങ്മൂലം നല്കി
ശബരിമലയിലെ ആചാര അനുഷ്ടാനങ്ങളെ കുറിച്ച് വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ട് ഇടതുസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലമാണ് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിലേക്കു നയിച്ചത് എന്ന മുന്‍ മുഖ്യമന്ത്രി…
Read More » - 21 January
മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും എതിരെ പ്രതീഷ് വിശ്വനാഥ് നല്കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനു തിരിച്ചടി
റാന്നി•ബിന്ദുവിനെയും കനകദുര്‍ഗ്ഗയേയും മല കയറ്റിയതു ആചാരലംഘനമാണെന്നു കാണിച്ചു പ്രതീഷ് വിശ്വനാഥ് നല്കിയ പരാതി പത്തനംതിട്ട റാന്നി കോടതി ഫയലില്‍ സ്വീകരിച്ചു. തങ്ങള്‍ ആക്ടിവിസ്റ്റുകളാണെന്നും അവിശ്വാസികളാണെന്നും ലിംഗ സമത്വം…
Read More » - 21 January
ആലപ്പാട് കരിമണല്‍ ഖനനം; ഉചിതമായ നടപടിയെടുക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്
ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് കലക്ടറോട് ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ കോഴിക്കോട് സ്വദേശി നൌഷാദ് തെക്കയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ചവറ…
Read More » - 21 January
യു.എ.ഇ. ആരോഗ്യ മന്ത്രിയുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച്ച നടത്തി
ദുബായ്• യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസുമായി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി…
Read More » - 21 January
കണ്ടിട്ടുണ്ടോ കേരളത്തിലെ മഞ്ചുവിരട്ട് എന്ന ജെല്ലിക്കെട്ട്
മറയൂര്‍: ജല്ലിക്കെട്ട് തമിഴ്നാടിന്റെ ആഘോഷമാണെന്നാണല്ലോ പൊതുവേ മലയാളികളുടെ ധാരണ. എന്നാല്‍ കേരളത്തിലെ ഒരു ഗ്രാമത്തിലും ആവേശപൂര്‍വ്വം ജെല്ലിക്കെട്ട് നന്നു വരുന്നുണ്ടെന്നറിഞ്ഞാലോ. പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ഇടുക്കിയിലെ വട്ടവട ഗ്രാമത്തിലെ…
Read More » - 21 January
‘മോദി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്‍.ഡി.എഫ് ജാഥകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം• ‘മോഡി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള മേഖലാ ജാഥകള്‍ ഫെബ്രുവരി…
Read More » - 21 January
തെയ്യത്തെ അറിയാന്‍ അണ്ടലൂര്‍ കാവില്‍ മ്യൂസിയം
തിരുവനന്തപുരം: തെയ്യത്തിന്റേയും തിറയുടേയും ഉത്സവലഹരിയാണ് ഉത്തരമലബാര്‍. ജാതി-മത വ്യത്യാസങ്ങളില്ലാതെ ഒരു ജനതയാകെ ഏറ്റെടുക്കുന്ന ആഘോഷം. തെയ്യവും തിറയും കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും വിനോദ സഞ്ചാരികളും…
Read More » - 21 January
ബാലഭാസ്കറിന്റെ മരണം; കാര്‍ ഓടിച്ചിരുന്ന അര്‍ജുനെ കുറിച്ചുള്ള പോലീസ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റെ ഡ്രൈവറായ അർജുൻ രണ്ടു ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പോലീസ് റിപ്പോർട്ട്. എടിഎമ്മിലെ പണം കവർന്ന കേസിലെ പ്രതികളെ…
Read More » - 21 January
ക്ഷമിക്കണം രണ്ട് മാസത്തേക്ക് ശല്യപ്പെടുത്തരുതെന്ന് മൂന്നാറിലെ വരയാടുകള്‍
ഇടുക്കി : രണ്ടുമാസത്തേക്ക് മൂന്നാറിലെ രാജമലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു.ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ പ്രജനന കാലമായതിനാലാണ് വിലക്ക്. മാര്‍ച്ച് 21 ന് ശേഷമേ ഇനി ഇവിടേക്ക്…
Read More »