Kerala
- Jan- 2019 -23 January
ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുന്ന നയമാണ് സി പി എമ്മിന്റേതെന്ന് എന്‍ കെ പ്രേമചന്ദ്രന് എം.പി
അഞ്ചല്‍: രാഷ്ട്രീയ എതിരാളികളെ സംഘിയെന്ന് മുദ്രകുത്തി ആക്രമിക്കുകയാണെന്നും ഇതുവഴി ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുന്ന നയമാണ് സി പി എം നടപ്പാക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്…
Read More » - 23 January
മലയാളികള്‍ രാഷ്ട്രീയ പ്രബുദ്ധരെന്ന് വിജയ് സേതുപതി
ആലപ്പുഴ: കേരളത്തിലെ സ്ത്രീ മുന്നേറ്റം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് തമിഴ് താരം വിജയ് സേതുപതി. സിനിമാ ചിത്രീകരണത്തിന് ആലപ്പുഴയില്‍ എത്തിയതായിരുന്നു താരം. തൊഴിലാളികളുടെ അവകാശപോരാട്ടത്തില്‍ ബഹുദൂരം…
Read More » - 23 January
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എഫ് സി സി മാറി നിന്ന് നിശബ്ദത കാണിച്ചത് എന്തിന്; സിസ്റ്റർ ലൂസി
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എഫ് സി സി മാറി നിന്ന് നിശബ്ദത കാണിച്ചത് എന്തിന് എന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ…
Read More » - 23 January
ഖനനം നിര്‍ത്താന്‍ പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരത :എത്രയും പെട്ടെന്ന് സമരം അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കുന്നതാണ് നല്ലത് -ഇ.പി.ജയരാജന്
തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കില്ലെന്ന നിലപാടിലുറച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന്. കോടികള്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഉല്‍പ്പന്നമാണ് കരിമണല്‍. അതുകൊണ്ട് തന്നെ ഖനനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്…
Read More » - 23 January
ട്രെയിനിലെ വിളളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ടു : എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയ്ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
കൊല്ലം:ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുന്ന എംടെക് വിദ്യാര്‍ഥി എ.അയ്യപ്പനാണ് 27,999…
Read More » - 23 January
അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോർന്നു; വീടിന് തീപിടിച്ചു
മണ്ണുംപേട്ട : തെക്കേക്കരയില്‍ അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു. തീയണയ്ക്കാന്‍ വന്ന നാട്ടുകാരായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. സമീപവാസികളായ കുറൂവീട്ടില് ജോയിക്കും, കൂപ്ലിക്കാടന്‍ അരവിന്ദാക്ഷനുമാണ്…
Read More » - 23 January
സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു :ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ ഒരു യുവാവിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. കെഎഫ്ഡി വൈറസുകളാണ് രോഗം പടര്‍ത്തുന്നത്. മൃഗങ്ങളില്‍ നിന്നും ചെള്ളുകള്‍ വഴിയാണ്…
Read More » - 23 January
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയരുന്നു
തിരുവനന്തപുരം : ഇന്നലെ കുറഞ്ഞ സ്വര്‍ണ്ണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,010 രൂപയും പവന്…
Read More » - 23 January
എതിര്‍ഗ്രൂപ്പിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കണം : സംരക്ഷണം തേടി കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ്
കൊച്ചി : എതിര് ഗ്രൂപ്പുകാരുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കോടതിയെ സമീപിച്ചു. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും നഗരൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി…
Read More » - 23 January
മലമ്പുഴ യക്ഷിക്ക് മിനുക്ക് പണി നടത്താന്‍ കാനായി വീണ്ടും
പാലക്കാട്: മലമ്പുഴ ഉദ്യാനത്തില്‍ 51 വര്‍ഷം മുമ്പ് നിര്‍മിച്ച ‘യക്ഷി’യെ മിനുക്കിയെടുക്കാന്‍ അതിന്റെ ശില്‍പ്പി കാനായി കുഞ്ഞിരാമനെത്തി. തന്റെ മകളാണ് യക്ഷിയെന്നും അവളെ നവവധുവായി ഒരുക്കാനാണ്…
Read More » - 23 January
സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ കോടതിവളപ്പില്‍ വെച്ച് വെട്ടിപരിക്കേല്‍പ്പിച്ചു
പാലക്കാട് : സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് കോടതി വളപ്പില്‍ വെച്ച് വെട്ടേറ്റു. പാര്‍ട്ടി കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എം.കെ സുരേന്ദ്രനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് സുരേന്ദ്രനെ വെട്ടിയത്.…
Read More » - 23 January
തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ പ്രക്ഷോഭം നടത്തും -എസ്ടിയു
കണ്ണൂര്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എസ്ടിയു കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു ഇതിന്റെ ഭാഗമായി യൂണിറ്റ് തല…
Read More » - 23 January
കെ.എ.എസില്‍ മൂന്ന് ധാരകളിലും സംവരണം: ചട്ടങ്ങള്‍ ഭേദഗതിചെയ്യും
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ (കെ.എ.എസ്.) മൂന്ന് ധാരകളിലും സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് ചട്ടങ്ങളില്‍ ഭേദഗതിചെയ്യുമെന്ന് മന്ത്രി എ.കെ. ബാലന് പത്രസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ,…
Read More » - 23 January
ബിജെപിയുടെ മാരാര്‍ജി സ്മൃതി മന്ദിരം കടലാസില്‍ തന്നെ
തിരുവനന്തപുരം: ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന ലക്ഷ്യത്തോടെ അമിത് ഷാ തറക്കല്ലിട്ട ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ‘മാരാര്‍ജി സ്മൃതി മന്ദിരം’ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍. ദേശീയനേതൃത്വം നല്കിയ എട്ടുകോടി…
Read More » - 23 January
ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ സീറ്റ് ധാരണയായി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് സീറ്റ് ധാരണയായി. സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വയ്ക്തമാക്കി. ഉമ്മൻ ചാണ്ടിക്ക് ഏതു സീറ്റും നൽകാൻ തയ്യാറാണെന്നും അദ്ദേഹം…
Read More » - 23 January
ക്ഷേത്രത്തിലെ ബി നിലവറ നേരത്തെ തുറന്നിട്ടുണ്ടെന്ന് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍ : നിലവറയ്ക്കുള്ളില്‍ ഉഗ്രവിഷമുള്ള പാമ്പുകളും : 1931 ലിറങ്ങിയ പത്രത്തില്‍ വിശദ വിവരങ്ങള്‍
തിരുവനന്തപുരം: : ശ്രീപത്മനാഭ ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ ബി നിലവറയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. ബി നിലവറ നേരത്തെ തുറന്നിട്ടുണ്ടെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍. വിലമതിക്കാനാവാത്ത അമൂല്യ ആഭരണങ്ങളുടെയും,…
Read More » - 23 January
ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ നിയന്ത്രണത്തിനെതിരെ ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 31 ലേക്ക് മാറ്റി
ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ , കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ പ്രസിഡന്റിനെയും, അംഗങ്ങളെയും നിയമിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനും, നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കുമുള്ള അധികാരം റദ്ദാക്കണം എന്നും ആവശ്യപ്പെട്ട്…
Read More » - 23 January
ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി അവസാനത്തേക്ക് മാറ്റിവെച്ചു
ഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്കിയ ഹര്‍ജി ഫെബ്രുവരി അവസാന വാരത്തിലേക് സുപ്രീം കോടതി മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലതിന്…
Read More » - 23 January
ഹോട്ടലുകളില്‍ നിന്നും ആരോഗ്യ വിഭാഗം ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം പിടികൂടി
തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും ആരോഗ്യ വിഭാഗം ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം പിടികൂടി. നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിളില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പട്ടം, കേശവദാസപുരം, ദേവസ്വം ബോര്‍ഡ്…
Read More » - 23 January
2200 ക്വിന്റലോളം ഗോതമ്പില്‍ ചെള്ളും പൂപ്പലും അഴുക്കും
തൃശൂര്‍: ഗോതമ്പില്‍ ചെള്ളിന്റെ കൂമ്പാരം. താലൂക്കിലെ റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ച ഗോതമ്പിലാണ് ചെള്ളും പൂപ്പലും അഴുക്കും കണ്ടെത്തിയത്. 294 റേഷന്‍ കടകളിലെത്തിച്ച 2200 ക്വിന്റലോളം ഗോതമ്പില്‍ നല്ലൊരു…
Read More » - 23 January
യുഡിഎഫ് തൂത്തുവാരും ;ഉമ്മന്‍ചാണ്ടിക്ക് എവിടെയും വിജയം ഉറപ്പെന്ന് കെ മുരളീധരന്
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ എല്ലാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. സംസ്ഥാനത്ത് ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയിക്കുമെന്നും…
Read More » - 23 January
സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് സര്‍ക്കാര്‍
മലപ്പുറം: ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നന്നായി നിരീക്ഷിക്കണമെന്ന ഇന്റര്‍നെറ്റ് ദാതാക്കളായ ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍. ഐടി മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഭക്ഷണവുമായി…
Read More » - 23 January
ലഹരി മാഫിയ വര്‍ധിക്കുന്നു; എക്സൈസിലും ക്രൈംബ്രാഞ്ച് വരുന്നു
തിരുവനന്തപുരം: ലഹരി മാഫിയ വര്‍ധിച്ചതോടെ എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ അനുമതി ഉടനുണ്ടാകും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി കടത്തു കേസുകള്‍ വര്‍ധിക്കുകയാണെന്നും, കേസുകള്‍ ഫലപ്രദമായി അന്വേഷിക്കാന്‍…
Read More » - 23 January
സഭയ്ക്ക് നല്‍കാനുള്ള വിശദീകരണം തയ്യാറാക്കി കഴിഞ്ഞു :വാണിങ് ലെറ്ററില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി
വയനാട് : സഭ നിയമങ്ങള്‍ക്കെതിരായ പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്കിയ വാണിങ് ലെറ്ററില്‍ വിശദീകരണം തയ്യാറാക്കി കഴിഞ്ഞെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. വിശദീകരണം ആവശ്യപ്പെട്ട് സഭ നല്കിയ വാണിങ്…
Read More » - 23 January
അമൃതാനന്ദമയിക്കെതിരായ കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം : അമൃതാനന്ദമയിയെ വ്യക്തിപരമായ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രസ്താവന ദുഖകരമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആത്മീയാചാര്യന്മാരെ വിമര്‍ശിക്കുമ്പോള്‍ സിപിഐഎം നേതാക്കള്‍ വാക്കുകള്‍…
Read More »