കണ്ണൂര്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എസ്ടിയു കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു
ഇതിന്റെ ഭാഗമായി യൂണിറ്റ് തല സമ്മേളനങ്ങളും മേഖലാ കണ്‍വെന്‍ഷനുകളും നടത്തും. യോഗം ദേശീയ വൈസ് പ്രസിഡന്റ് എം.എ.കരീം ഉദ്ഘാടനം ചെയ്തു.
Post Your Comments