Kerala
- Jan- 2019 -26 January
ലോക കേരളസഭ; സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക കേരളസഭയുടെ സമ്മേളനത്തിന്റെ ചെലവ് പൂര്‍ണമായും വഹിക്കുന്നത് പ്രവാസിമലയാളികളാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്ന് ചില പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്ത വന്നത് കാര്യം…
Read More » - 26 January
അമ്പിളിദേവിയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്; വീഡിയോ വൈറലാകുന്നു
തിരുവനന്തപുരം: നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും തമ്മിലുള്ള വിവാഹവാർത്ത അമ്പരപ്പോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നലെ രാവിലെ ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.…
Read More » - 26 January
ബിവറേജസിൽ നാനൂറിലേറെ സ്ത്രീ തൊഴിലാളികൾക്ക് സ്ഥിരനിയമനം
കൊച്ചി: ബിവറേജസില്‍ 426 സ്ത്രീ തൊഴിലാളികൾക്ക് സ്ഥിരനിയമനം. മിനിമംകൂലിപോലും ലഭിക്കാത്ത അവസ്ഥയില്‍ നിന്നാണ് സ്ഥിര നിയമനമായത്. കരാര്‍വ്യവസ്ഥയില്‍ 23 വര്‍ഷം വരെ സര്‍വീസുള്ള സ്ത്രീത്തൊഴിലാളികളാണിവര്. ഇവരെ സ്ഥിരപ്പെടുത്താനുള്ള…
Read More » - 26 January
കായിക വികസനത്തിനുള്ള ധനസഹായം: അപേക്ഷ ക്ഷണിച്ചു
സ്കൂൾ, കായിക ക്ലബ്ബുകൾ, സ്ഥാപനങ്ങൾക്ക് 201819 സാമ്പത്തിക വർഷം കായിക വികസനനിധിയിൽ നിന്നും കായിക വികസനത്തിനുവേണ്ടി ധനസഹായം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.sportskerala.org സന്ദർശിക്കുക.…
Read More » - 26 January
സംഗീതജ്ഞന് കെ.ജി ജയന് പത്മശ്രീ പുരസ്കാരം
കെ .ജി ജയന് പത്മശ്രീ പുസ്കാരം ലഭിച്ചു. സംഗീത മേഖലയിലെ ജയവിജയന്‍ കൂട്ട് കെട്ടിന് നിരവധി ആരാധകരാണുളളത്. സംഗീതരംഗത്ത് ആറ് പതിറ്റാണ്ടിലേറെ സജീവമായ അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും അര്‍ഹിച്ച…
Read More » - 25 January
ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ്; ഡിസിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി. സി.പി.എമ്മിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്.…
Read More » - 25 January
ലെനിൻ രാജേന്ദ്രൻ ഭാവാത്മകതയും രാഷ്ട്രീയതയും ഒരുമിപ്പിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം : ഭാവാത്മകതയും രാഷ്ട്രീയതയും അനായാസം ഒരുമിച്ചുകൊണ്ടുപോവാൻ കഴിഞ്ഞ കലാകാരനാണ് ലെനിൻ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലെനിനെപ്പോലെ കലാകാരന്മാരുടെ സാമൂഹിക ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിച്ച…
Read More » - 25 January
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കോഴിക്കോട് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ മക്കട, കമ്മിളിതാഴം പുതിയോട്ടില്‍ വീട്ടില്‍ ദിനേശ്കുമാര്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45…
Read More » - 25 January
അതുല്‍ കൃഷ്ണയ്ക്ക് ‘ഉജ്വലബാല്യം’ പുരസ്കാരം
ശ്രീകൃഷ്ണപുരം : സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ ‘ഉജ്വലബാല്യം’ പുരസ്കാരം കോട്ടപ്പുറം ഹെലന് കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലെ ഏഴാംക്ലാസിലെ എസ് അതുല്‍ കൃഷ്ണയ്ക്ക് . കാഴ്ചശക്തിയില്ലാത്ത ഒരു…
Read More » - 25 January
പ്രിയനന്ദന് പിന്തുണയുമായി സജിത മഠത്തില്‍
കൊച്ചി: സംവിധായകന് പ്രിയനന്ദനെതിരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി നടി സജിതാ മഠത്തില്‍. പ്രിയനന്ദനു നേരെയുണ്ടായ ആക്രമണം കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇതുകൊണ്ടൊന്നും വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും…
Read More » - 25 January
ഭൂരഹിതരായവര്‍ക്ക് തന്റെ ഒരേക്കര്‍ ഭൂമി പകുത്ത് നല്കി സാമൂഹ്യ പ്രവര്ത്തകന്
തിരുവനന്തപുരം : ഭൂരഹിതരായ ഇരുപതോളം പേര്‍ക്ക് സ്വന്തം പേരിലുള്ള ഒരേക്കര്‍ പത്തു സെനറ്റ് ഭൂമി വീതിച്ചു നല്കി യൂത്ത് കോണ്‍ഗ്രസ് നേതാവും അഭിഭാക്ഷകനുമായ നിയാസ് ഭാരതി. വ്യാഴാഴ്ച…
Read More » - 25 January
പ്രിയാനന്ദനെതിരായ ആക്രമണം; ഫെഫ്ക പ്രതിഷേധമറിയിച്ചു
കൊച്ചി: സംവിധായകന് പ്രിയാനന്ദനെതിരെയുണ്ടായ അക്രമത്തില്‍ ഫെഫ്കയുടെ പ്രതിഷേധം. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി അവലംഭിക്കുന്നത് പ്രാകൃതവും അപലപനീയവുമാണെന്നാണ് ഫെഫ്ക വാര്‍ത്താകുറിപ്പിലൂടെ പ്രതിഷേധമറിയിച്ചത്. ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട…
Read More » - 25 January
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: അപകടത്തില്‍പെടുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷ, എമര്‍ജന്‍സി ട്രോമ കെയര്‍ തുടങ്ങിയ പരിശീലനങ്ങള്‍ നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്…
Read More » - 25 January
കോഴിക്കോട് ബസ്സ് സ്റ്റാന്‍ഡ് ഇരട്ട സ്ഫോടനകേസ്: രണ്ടാം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: കോഴിക്കോട് ബസ്സ് സ്റ്റാന്റില്‍ 2006 ല്‍ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതി അസ്ഹറിനെ നാളെ ത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും.…
Read More » - 25 January
നൊമ്പരമായി ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹ വീഡിയോ
വെള്ളാരം കണ്ണുകളുള്ള ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹവീഡിയോ നൊമ്പരമാകുന്നു. ഗോള്‍ഡനും ചുവപ്പും നിറങ്ങളിലുള്ള ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് ആൻലിയ വിവാഹദിനത്തിൽ ഒരുങ്ങിയിരിക്കുന്നത്. വീഡിയോ കാണാം;
Read More » - 25 January
സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം: അപേക്ഷ തീയതി നീട്ടി
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ 2017 വർഷത്തെ പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്കുള്ള അപേക്ഷ തീയതി ഫെബ്രുവരി 15 വരെ നീട്ടി. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി പത്ര…
Read More » - 25 January
റിപ്പബ്ളിക് ദിനാഘോഷം : ഗവർണർ ദേശീയപതാക ഉയർത്തും
ഈ വർഷത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങൾ രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. വിവിധ സേനാവിഭാഗങ്ങളുടെയും, അശ്വാരൂഢസേന,…
Read More » - 25 January
തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു
തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യു ഡി എഫ് ഭരണം തിരിച്ചുപിടിച്ചു. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായതോടെയാണ് 7 മാസം നീണ്ട…
Read More » - 25 January
വോട്ടവകാശം വിനിയോഗിക്കുന്നത് സാമൂഹ്യ യാഥാർഥ്യങ്ങൾ മനസിലാക്കിയാകണമെന്ന് ഗവർണർ പി. സദാശിവം
സാമൂഹ്യ യാഥാർഥ്യങ്ങൾ നന്നായി മനസിലാക്കിയാകണം വോട്ടവകാശം പൗരൻമാർ വിനിയോഗിക്കേണ്ടതെന്ന് ഗവർണർ പി. സദാശിവം അഭിപ്രായപ്പെട്ടു. ദേശീയ സമ്മതിദായകദിനാഘോഷം കനകക്കുന്ന് കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശം…
Read More » - 25 January
അതിജീവിച്ച നാടായി കേരളം രേഖപ്പെടുത്തപ്പെടും: മുഖ്യമന്ത്രി
തിരുവനന്തപുരം : വലിയൊരു ദുരന്തത്തിൽ കഷ്ടപ്പെട്ട നാടെന്ന നിലയിലല്ല, നല്ല രീതിയിൽ അതിജീവിച്ച നാടായാണ് നാളെ കേരളം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള…
Read More » - 25 January
വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം, കേരള വാട്ടര്‍ അതോറിറ്റിയിലെ 2006 സെപ്റ്റംബര്‍ 25 മുതലുള്ള ഹെഡ് ക്ലാര്‍ക്കുമാരുടെയും 2005 ഒക്ടോബര്‍ മൂന്നു മുതലുള്ള ജൂനിയര്‍ സൂപ്രണ്ടുമാരുടെയും പുനഃക്രമീകരിച്ച…
Read More » - 25 January
പ്രവാസ ലോകത്തെ കുഞ്ഞുങ്ങളുടെ ഒരു “കുഞ്ഞ്” കെെ സഹായം ; “ചങ്ങാതിക്കുടുക്ക പദ്ധതി” പ്രളയസഹായമായി കുടുക്കയില്‍ ശേഖരിച്ച 27 ലക്ഷം കെെമാറി
തിരുവനന്തപുരം: മലയാളം മിഷന് ഒരുക്കിയ ധനസമാഹരണ പദ്ധതിയായ ചങ്ങാതിക്കുടുക്കയുടെ ഭാഗമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ സഹായനിധിയുമായി കേരളത്തിലെത്തി . എന്നിട്ട് അവര്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കുടുക്കയില്‍…
Read More » - 25 January
ഭിന്നാഭിപ്രായങ്ങള്‍ പറയുന്നവരെ ആക്രമിക്കുന്ന നിലപാട് മാറ്റണം; മന്ത്രി ജി. സുധാകരന്
തിരുവനന്തപുരം: സമൂഹത്തില്‍ നടക്കുന്ന അനീതിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും ഭിന്നാഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ശരിയല്ലെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പറഞ്ഞു. കെ.വി.വി.എസ് പ്ലാറ്റിനം ജൂബിലി…
Read More » - 25 January
നിലമ്പൂരില്‍ വന്‍ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികള്‍ പിടിയില്‍
നിലമ്പൂര്‍: പത്ത് കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മൈലാടി പാലത്തിന് സമീപം പാലക്കാട് വാളയാര്‍ കഞ്ചിക്കോട്…
Read More » - 25 January
ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത്; ദേശീയ വോട്ടര്‍ ദിനമാചരിച്ചു
കാസര്‍ഗോഡ് : ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുതെന്ന സന്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദായക ദിനമാചരിച്ചു. സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച…
Read More »