KeralaLatest News

ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് എ. ​പ​ത്മ​കു​മാ​ര്‍  രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാര്‍ത്താസമ്മേളനത്തില്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ല​പാ​ട് മാ​റ്റം അ​ന്വേ​ഷി​ക്കണം. ദേ​വ​സ്വം ബോ​ര്‍​ഡ് അഭിഭാഷകന്‍ കോ​ട​തി​യി​ല്‍ ബോ​ര്‍​ഡ് അ​റി​യാ​തെ​യാ​ണോ നി​ല​പാ​ട് പ​റ​ഞ്ഞ​തെ​ന്നും ചെ​ന്നി​ത്ത​ല ചോദിച്ചു. ബോർഡിന്‍റെ കരണം മറിച്ചിൽ വിശ്വാസികളെ വേദനിപ്പിച്ചു. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് അറിയേണ്ടതുണ്ട്. ഇതിൽ സർക്കാരിന്‍റെ കള്ളക്കളി വ്യക്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും വുശ്വാസികളെ മാനിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു

അതേസമയം ബോ​ര്‍​ഡ് നി​ല​പാ​ടാ​ണ് കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​തെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നുമായിരുന്നു ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button