Kerala
- Feb- 2019 -9 February
നാടിന്റെ സംസ്കാരിക വളര്‍ച്ചയ്ക്കുള്ള സ്ഥിര നിക്ഷേപമാണ് വായനശാലകള്‍-സ്പീക്കര്‍ ശ്രീരാമകൃഷ്ണന്
മാന്നാര്‍ : നാടിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കുള്ള സ്ഥിരനിക്ഷേപമാണ് വായനശാലകളെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. 70 വര്‍ഷം പിന്നിട്ട കുരട്ടിക്കാട് നാഷണല്‍ ഗ്രന്ഥശാലയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം…
Read More » - 9 February
വയോധികയെ ആക്രമിച്ച് മാലയുമായി കടന്നവരെ മണിക്കൂറുകള്‍ക്കകം പിടികൂടി; ട്രാഫിക് പോലീസുകാര്‍ക്ക് കമ്മീഷറുടെ അനുമോദനം
തിരുവനന്തപുരം: വയോധികയെ ആക്രമിച്ച് മാല പിടിച്ചുപറിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കമ്മീഷണറുടെ അനുമോദനം. ട്രാഫിക് പോലീസുകാരായ ബിജുകുമാര്‍,…
Read More » - 9 February
ലുട്ടാപ്പി തിരിച്ചെത്തിയ സന്തോഷത്തില്‍ ട്രോളന്മാര്
കൊച്ചി: നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ട ‘പ്രതിഷേധങ്ങള്‍’ ‘വിജയം’ കാണുന്നു. ലുട്ടാപ്പിയെ തിരികെയെത്തിക്കാന്‍ തീരുമാനിച്ച് ബാലരമ. ഇത് ‘സത്യത്തിന്റെയും നീതിയുടെയും’ വിജയമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. താനില്ലാത്ത…
Read More » - 9 February
രണ്ടര വര്‍ഷത്തിനുള്ളില്‍ 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും: മന്ത്രി ജി.സുധാകരന്
സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നിലവില്‍ പലതിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പറഞ്ഞു.…
Read More » - 9 February
രാഷ്ട്രീയക്കാരനാകാന്‍ താല്പര്യമില്ല; തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഐ.എം. വിജയന്
തൃശൂര്‍: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും രാഷ്ട്രീയക്കാരനാകാന്‍ താത്പര്യമില്ലെന്നും മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം ഐ.എം. വിജയന്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും…
Read More » - 9 February
കളക്ടറെ അധിക്ഷേപിച്ചത് ; മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന് എംഎല്‍എ; സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന്
മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന് എംഎല്‍എ. മാത്രമല്ല തന്റെ ഫോണ്‍ സ്വീകരിക്കാതെ കട്ട് ചെയ്തതതിനെതിരെ സ്തപീക്കര്ക്ക്…
Read More » - 9 February
സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ സംഭവം; യുവാവിനെതിരെ കേസ്
കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസെടുത്തു. ജോസ്ഗിരിയിലെ റോബിന് തോമസിനെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചാബില്‍…
Read More » - 9 February
കേരളത്തിലെ ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെവരെയുള്ള ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം തെക്കന്‍…
Read More » - 9 February
ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ബാലരമ ലുട്ടാപ്പിയെ പുറത്താക്കിയത്; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വിധു പ്രതാപിന്റെ വീഡിയോ
ബാലരമയിൽ നിന്നും ലുട്ടാപ്പിയെ പുറത്താക്കരുതെന്ന് വ്യക്തമാക്കിയുള്ള സേവ് ലുട്ടാപ്പി ക്യാംപെയിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഇപ്പോൾ ഈ ക്യാംപെയിൻ ഗായകൻ വിധു പ്രതാപും ഏറ്റെടുത്തിരിക്കുകയാണ്.…
Read More » - 9 February
മൂന്ന് ലക്ഷം റോഡുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്
ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കീഴില്‍ വരുന്ന സംസ്ഥാനത്തെ മൂന്ന് ലക്ഷം റോഡുകള്‍ നവീകരിക്കാനുള്ള നടപടി സ്വീകരിക്കുകയും ആവശ്യമായ റോഡുകള്‍ പൊതുമരാമത്ത് ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതി മുന്നോട്ടുവയ്ക്കുമെന്നും പൊതുമരാമത്ത്…
Read More » - 9 February
കോപ്പിയടി തടയാന്‍ ശ്രമിച്ചു; അധ്യാപകന്റെ ചെവി അടിച്ചുതകർത്ത് വിദ്യാർത്ഥി
ചെമ്മനാട്: പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്നത് തടഞ്ഞ അധ്യാപകന്റെ ചെവി അടിച്ചുതകർത്ത് വിദ്യാർത്ഥി. ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ മോഡല്‍ പരീക്ഷക്കിടെ കാസര്‍ഗോഡ് ചെമ്മനാട് ഹയര്‍സെക്കന്റി സ്കൂളിലെ അധ്യാപകന് ബോബി ജോസിനെയാണ് വിദ്യാർത്ഥി…
Read More » - 9 February
സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി കേന്ദ്രം തട്ടിയെടുത്തെന്ന ആരോപണവുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തതാണെന്ന ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏകപക്ഷീയമായാണ് ഉദ്ഘാടനം തീരുമാനിച്ചത്. ശിവഗിരിയിലെ സന്യാസിമാര്‍ ഇതിന് കൂട്ടുനിന്നത്…
Read More » - 9 February
ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് വികസിതരാഷ്ട്രങ്ങളോട്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം•ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടല്ല വികസിത രാഷ്ട്രങ്ങളോടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദന്തൽ കോളേജ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
Read More » - 9 February
കൊല്ലം-ചെന്നൈ പ്രത്യേക ട്രെയിന്‍ സര്‍വീസ്
കൊല്ലം•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ എഗ്മോര്‍-കൊല്ലം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ചെന്നൈ എഗ്മോറില്‍ നിന്ന് കൊല്ലത്തേക്ക് 2019 ഏപ്രില്‍ 01, 03, 08,10, 15,…
Read More » - 9 February
റേഷന്‍ കാര്‍ഡുളളവർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങളുമായി കേരള സർക്കാർ
റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും ഇനി സാധനം സാധനം വാങ്ങാം. മുഖ്യമന്ത്രിയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച…
Read More » - 9 February
രോഗനിർണയത്തിലും ഗവേഷണത്തിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മികവ് തെളിയിക്കാനാകുമെന്ന് അന്താരാഷ്ട്ര വിദഗ്ധർ
തിരുവനന്തപുരം ബയോ ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കുന്ന ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി’ക്ക് രോഗനിർണയത്തിലും ഗവേഷണത്തിലും അന്താരാഷ്ട്രതലത്തിൽ വരുംകാലങ്ങളിൽ മികവുതെളിയിക്കാനാവുമെന്ന് അന്താരാഷ്ട്ര വൈറോളജി വിദഗ്ധർ. ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 9 February
ഉമ്മന്‍ചാണ്ടി മത്സരിച്ചില്ലെങ്കിലും ആവേശത്തിന് കോട്ടം വരില്ല; ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുല്ലപ്പളളി
തിരുവനന്തപുരം: സിറ്റിങ്ങ് എംഎല്‍എ മാര്‍ മല്‍സരിക്കേണ്ടെന്ന ഹെെക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മല്‍സരിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ച്…
Read More » - 9 February
വ്യവസായിയുടെ വീട്ടിൽ തീപിടുത്തം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഉപ്പള: വീട്ടിൽ തീപിടുത്തം വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വ്യവസായ പ്രമുഖനും ബദര്‍ അല്‍ സമ ഗ്രൂപ്പ് എംഡിയുമായ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ ഇരുനില വീടിനാണ് തീപിടിച്ചത്.…
Read More » - 9 February
തിരുവനന്തപുരത്ത് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പി.പി. മുകുന്ദന് ?
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ബിജെപിയെ വെല്ലുവിളിച്ച് ബിജെപി മുതിര്‍ന്ന നേതാവായിരുന്ന പിപി മുകുന്ദന്. ശിവസേന പിന്തുണക്കുമെന്നും മറ്റ് ചിലരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും…
Read More » - 9 February
മറ്റൊരു സര്‍ക്കാരും കാഴ്ചവെക്കാത്ത ഭരണമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് ജി.സുധാകരന്
കാസര്‍ഗോഡ്: വികസനത്തിന് ഊന്നല്‍ നല്‍കിയുളള ഭരണനീക്കങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിന് കീഴില്‍ കാഴ്ചവെക്കപ്പെടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. മറ്റൊരു സര്‍ക്കാരും കാഴ്ചവെക്കാത്ത വിധമുളള വികസന…
Read More » - 9 February
സാമ്പത്തികസുരക്ഷയും വ്യവസായവികസനവും ലക്ഷ്യമിടുന്നതാണ് സംസ്ഥാന ബജറ്റ് -ധനമന്ത്രി തോമസ് ഐസക്
ആലപ്പുഴ :സാമ്പത്തികസുരക്ഷയും വ്യവസായവികസനവും ലക്ഷ്യമിടുന്നതാണ് സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സുശീല ഗോപാലന് പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘നവകേരള നിര്‍മിതിയും കേരള ബജറ്റും’…
Read More » - 9 February
എറണാകുളത്ത് കെട്ടിടത്തില്‍ തീപിടുത്തം
കൊച്ചി :എറണാകുളം നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു. സൗത്ത് ജനതാ റോഡിലുള്ള ഒരു കെട്ടിടത്തിനാണ് അഗ്നിബാധയേറ്റത്. തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല, ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ്…
Read More » - 9 February
തെരഞ്ഞെടുപ്പില്‍ എം.എ. ബേബി മത്സരിക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎ ബേബി മത്സരിക്കേണ്ടെന്ന് പോളിറ്റ്ബ്യൂറോ. എംഎ ബേബിക്കും മത്സരിക്കുന്നതിനോട് താത്പര്യമില്ലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കേരളത്തില്‍ പോരാട്ടം കനത്തതായിരിക്കുമെന്നും…
Read More » - 9 February
എസ്എഫ്ഐ നേതാവ് പെൺകുട്ടിക്ക് ലൈംഗികച്ചുവയുള്ള സന്ദേശമയച്ചു, പരസ്യപ്പെടുത്തിയപ്പോൾ ഭീഷണി
എറണാകുളം: ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച എസ്എഫ്ഐ നേതാവിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഭീഷണി. എസ്എഫ്ഐ പെരുമ്പാവൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറി അന്സിഫ് അബുവിനെതിരെ എറണാകുളം സ്വദേശിയായ…
Read More » - 9 February
മുന്നണികളിലെ പല ഘടകകകക്ഷികളേക്കാളും അംഗങ്ങള്‍ തങ്ങള്‍ക്കുണ്ട്, അവസരം കിട്ടിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ മണ്ടന്മാരല്ല തങ്ങള്‍- യുഎന്‍എ
കൊച്ചി : തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയില് അതു പാഴാക്കാന്‍ തക്ക മണ്ടന്മാരല്ല തങ്ങളെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. വയനാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി യുഎന്‍എ നേതാവ്…
Read More »