Kerala
- Feb- 2019 -14 February
മാര്‍ത്തോമ സഭാ അദ്ധ്യക്ഷനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ഡിവൈഎഫ്ഐ നേതാവിനെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : പ്രളയം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന പരാമര്‍ശം നടത്തിയ മാര്‍ത്തോമ സഭാ അദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്തയ്ക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ഡിവൈഎഫ് ഐ നേതാവിനെ പാര്‍ട്ടി സസ്പെന്റ്…
Read More » - 14 February
അങ്കണവാടി, ഹയര്‍ സെക്കന്‍ഡറി, കോളേജ് എല്ലാം ഒരു കെട്ടിടത്തില്‍; അടിസ്ഥാന സൗകര്യങ്ങളില്ല; ദയനീയാവസ്ഥയില്‍ ഇലന്തൂര്‍ കോളേജ്
പത്തനംതിട്ട: പ്രവര്‍ത്തനം തുടങ്ങിയിട്ട് അഞ്ചുവര്‍ഷം പിന്നിടുന്നുവെങ്കിലും സ്വന്തമായി കെട്ടിടമില്ലാതെ ദുരിതത്തില്‍ നില്‍ക്കുകയാണ് ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. ജില്ലയിലെ ഏക സര്‍ക്കാര്‍ കോളേജാണിത്. ഒരു…
Read More » - 14 February
ഇമാമാനെതിരെ ബലാത്സംഗക്കുറ്റം
തിരുവനന്തപുരം : തൊളിക്കോട് മുസ്ലിം ജമാഅത്ത് മുൻ ചീഫ് ഇമാം ഷെഫീക്ക് അൽ ഖാസിമിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയിൽ പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. അൽപ്പം…
Read More » - 14 February
ഗുരുവായൂര്‍ ആനയോട്ടം : വനം വകുപ്പും ഗുരുവായൂര്‍ ദേവസ്വവും തമ്മില്‍ തര്‍ക്കം
ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായി ഞായറാഴ്ച നടക്കുന്ന ആനയോട്ടം വൈകീട്ട് നാലിനാക്കണമെന്നും ആനകളെ ഒന്നിച്ചിറക്കരുതെന്നും സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ആവശ്യപ്പെട്ടു. കനത്ത ചൂട് പരിഗണിച്ചാണ് നിര്‍ദേശം. എന്നാല്‍,…
Read More » - 14 February
വൃക്ക വിൽക്കാനൊരുങ്ങിയ ദമ്പതികൾക്ക് സഹായം
ഇടുക്കി : പ്രളയത്തിൽ പൂർണമായും തകർന്ന വീട് നന്നാക്കാന്‍ സഹായം കിട്ടാത്തതിനാല്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധദമ്പതികള്‍ക്ക് സഹായം. ഇടുക്കി അടിമാലി വെള്ളത്തൂവലില്‍ ജോസഫും കുടുംബവുമാണ് നിവൃത്തിയില്ലാതെ കടുംകൈ…
Read More » - 14 February
കുമ്മനം രാജിക്കൊരുങ്ങുന്നു : തീരുമാനം ബിജെപി ദേശീയ നേതാക്കളെ അറിയിച്ചതായി സൂചന
കൊച്ചി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് തന്റെ തീരുമാനം ബിജെപി ദേശീയ നേതാക്കളെ അറിയിച്ചതായാണ് സൂചന. ഇതോടെ ലോക്സഭാ തെരഞ്ഞടുപ്പില്‍ കുമ്മനം…
Read More » - 14 February
മുൻകൂർ ജാമ്യം തേടി ഇമാം കോടതിയിൽ
വിതുര : പോക്സോ നിയമപ്രകാരം പ്രതിചേർക്കപ്പെട്ട തൊളിക്കോട് മുസ്ലിം ജമാഅത്ത് മുൻ ചീഫ് ഇമാം ഷെഫീക്ക് അൽ ഖാസിമി മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.…
Read More » - 14 February
തൃശൂര്‍ മൃഗശാലയില്‍ ആണ് കടുവ ചത്തു; അവശേഷിക്കുന്നത് ഒരു കടുവ മാത്രം
തൃശൂര്‍: ബാലനെന്ന കടുവ തൃശൂര്‍ മൃഗശാലയില്‍ നിന്നും കൂടൊഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ഒരേയൊരു കടുവ മാത്രം. പ്രായാധിക്യം മൂലമാണ് ബാലന് ചത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കൂട്ടില്‍…
Read More » - 14 February
പമ്പാനദിയില്‍ ടണ്‍കണക്കിന് അറവ് മാലിന്യം തള്ളി
പത്തനംതിട്ട : പമ്പാനദിയില്‍ ടണ്‍കണക്കിന് അറവ് മാലിന്യം തള്ളി. പത്തനംതിട്ട- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ നീരേറ്റുപുറത്താണ് പമ്പനദിയില്‍ ടണ്‍കണക്കിന് അറവ് മാലിന്യം തള്ളിയത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ സ്ഥിതിചെയ്യുന്ന…
Read More » - 14 February
സംസ്ഥാനത്തെ റേഷന്‍ കടകളുടെ നിറം മാറിത്തുടങ്ങി
കോട്ടക്കല്‍: സംസ്ഥാനത്തെ റേഷന്‍ കടകളുടെ നിറം മാറുന്നു. കഴിഞ്ഞ നവംബറില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കടയുടമകളുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കടയുടമകളുടെ യോഗത്തിലെ…
Read More » - 14 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ചുള്ള തന്റെ തീരുമാനം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ചുള്ള തന്റെ തീരുമാനം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി.…
Read More » - 14 February
പിണറായി സര്‍ക്കാരിന് കുമ്മനം രാജശേഖരന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്
വയനാട്: പിണറായി സര്‍ക്കാരിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. പ്രളയ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന്…
Read More » - 14 February
കായിക താരത്തിന്റെ ദേശീയ മെഡലുകള്‍ മോഷണം പോയി
തിരുവനന്തപുരം: ദേശീയ മത്സരങ്ങളില്‍ കിട്ടിയ മൂന്നു മെഡലുകളുമായി തിരിച്ചുവന്ന ഫ്രാങ്ക് നെല്‍സണ്‍ ബുധനാഴ്ച തീവണ്ടിയില്‍ നിന്ന് വെറും കൈയോടെ ഇറങ്ങി വീട്ടിലേക്കു പോയി. അഭിമാനത്തോടെ നെഞ്ചിലണിഞ്ഞ…
Read More » - 14 February
കളക്ടറെ അപമാനിച്ച സംഭവം ; എസ്. രാജേന്ദ്രനെതിരെ അച്ചടക്കനടപടി
തിരുവനന്തപുരം : മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിടത്തിന്റെ അനധികൃത നിർമാണം തടഞ്ഞ ദേവികുളം സബ് കളക്ടറെ അപമാനിച്ച സംഭവത്തിൽ എംഎൽഎ എസ്. രാജേന്ദ്രനെതിരെ അച്ചടക്കനടപടി സ്വീകരിച്ചു.സിപിഎം ഇടുക്കി ജല്ലാകമ്മറ്റി…
Read More » - 14 February
റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിന്റെ ബോണറ്റില്‍ തട്ടി എന്നാരോപിച്ച് ജവാനെ കാര്‍ യാത്രക്കാരന് കുത്തിപ്പരിക്കേല്‍പ്പിച്ചു
വെഞ്ഞാറമൂട്: റോഡ് മുറിച്ചു കടക്കുമ്പോള്‍ അടുത്തെത്തിയ കാറിന്റെ ബോണറ്റില്‍ തട്ടിയ ജവാനെ കാര്‍ യാത്രക്കാരന് കുത്തിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് കവലയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന കോട്ടുകുന്നം അക്കരവിള വീട്ടില്‍…
Read More » - 14 February
തിരുവനന്തപുരത്ത് മുപ്പത് ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി; രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: വിപണിയില്‍ ഏകദേശം മുപ്പതുലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. മുട്ടത്തറ കമലേശ്വരം ആര്യന്ക്കുഴി എആര്‍ഐ 83ല്‍ ഷാജഹാന് ( 50), വിന്‍ഷാദ്…
Read More » - 14 February
ഷുക്കൂർ വധക്കേസ് ;കോടതി മാറ്റണമെന്ന് സിബിഐ
കണ്ണൂർ : മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ തളിപ്പറമ്പ് പട്ടുവം അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ കോടതി മാറ്റണമെന്ന് സിബിഐ. വിചാരണ കൊച്ചി സി.ബി.ഐ കോടതിയിലേക്ക്…
Read More » - 14 February
ഇടതു മുന്നണിയുടെ കേരള സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്ര ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് തെക്കന്‍ മേഖലാ ജാഥയും കാസര്‍കോട്ട് നിന്ന് വടക്കന്‍ മേഖലാ…
Read More » - 14 February
ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ ഒടുവില്‍ പെണ്‍കുട്ടിയുടെ നിര്‍ണ്ണായക മൊഴി : ഖാസിമിനോട് ഉടന്‍ കീഴടങ്ങണമെന്ന് പൊലീസ്
തിരുവനന്തപുരം : പ്രായാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ കുരുക്ക് മുറുകുന്നു. ഷെഫീഖ് അല്‍ ഖാസിമി മനപ്പൂര്‍വമാണ് തന്നെ ഇന്നോവാ…
Read More » - 14 February
ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസ് ; മൂന്ന് പേർ അറസ്റ്റിൽ
പത്തനംതിട്ട : ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. വെച്ചൂച്ചിറ സ്വദേശികളായ രജീഷ്,റോഷൻ ,ജോബിൻ എന്നിവരാണ് പിടിയിലായത്. പെൺകുട്ടികൾ ഒന്നിലധികം തവണ പീഡനത്തിന് ഇരയായെന്ന്…
Read More » - 14 February
എന്റെ സ്വകാര്യ സന്തോഷങ്ങളും നിമിഷങ്ങളും തിരിച്ചു പിടിയ്ക്കണം : ജീവിതത്തിലെ നല്ല തീരുമാനവുമായി മോഹന്‍ലാല്‍
തൃശൂര്‍: എന്റെ സ്വകാര്യ സന്തോഷങ്ങളും നിമിഷങ്ങളും തിരിച്ചു പിടിയ്ക്കണം . ജീവിതത്തിലെ നല്ല തീരുമാനവുമായി മോഹന്‍ലാല്‍ . അതിനായി താന്‍ വാട്സ് ആപ്പ് ഉപേക്ഷിക്കുകയാണ്. ‘എന്നും രാവിലെ…
Read More » - 14 February
നവദമ്പതിമാരെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സംഭവം : കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍ : വരനും വധവിനുമെതിരെ അപകീര്‍ത്തിപരമായ വ്യജ വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഇതുവരെ 11 പേര് അറസ്റ്റിലായി. വധു ജൂബി ജോസഫിന്റെ പരാതിയില്‍ ആലക്കോട്…
Read More » - 14 February
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4.39 കോടി അനുവദിച്ചു
കൊച്ചി : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായ സംസ്ഥാന സര്‍ക്കാര്‍. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളും.…
Read More » - 14 February
‘ശരിക്കും കേരളം നമ്പര്‍ വണ്‍ തന്നെ’! : പരോളിലിറങ്ങിയ കൊടിസുനി അറസ്റ്റിലായ വാര്‍ത്തയെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ
കൊച്ചി : ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മറ്റൊരു കേസില്‍ കൊടിസുനി അറസ്റ്റിലായതിനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്…
Read More » - 14 February
ചുരിദാറിന്റെ ബോട്ടം വായിൽ തിരുകിയ നിലയിൽ ; പെരിയാർ കൊലപാതകത്തിൽ ദുരൂഹതയേറുന്നു
ആലുവ: പെരിയാറില്‍ കരിങ്കല്ല് കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു.യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച…
Read More »