Kerala
- Feb- 2019 -17 February
പാകിസ്ഥാന് എതിരെ ഇപ്പോള്‍ ഇന്ത്യ തിരിച്ചടിയ്ക്കാതിരിക്കുന്നതാണ് നല്ലത് : കാരണങ്ങള്‍ ചൂണ്ടികാണിച്ച് മാര്‍ക്കണ്ഡേയ കട്ജു
കൊച്ചി: പാകിസ്ഥാന് എതിരെ ഇന്ത്യ ഇപ്പോള്‍ തിരിച്ചടിയ്ക്കാതിരിക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യന്‍ സൈന്യം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ചാല്‍ കാശ്മീര്‍ താഴ്വരയില്…
Read More » - 17 February
ശബരിമലയിൽ പതിനെട്ടാംപടിയിൽ മേൽക്കൂരയ്ക്ക് ബദൽ സംവിധാനമില്ല
ശബരിമല : ശബരിമലയിൽ പതിനെട്ടാംപടിയിൽ മേൽക്കൂരയ്ക്ക് ബദൽ സംവിധാനമില്ല. മേൽക്കൂര പൊളിച്ചിട്ട് മാസങ്ങൾ കുറച്ചായെങ്കിലും പകരം സംവിധാനം ഇതുവരെ ഒരുക്കാത്തതിൽ മഴസമയത്തുള്ള പടിപൂജയ്ക്ക് തടസമാകും. അഥവാ പൂജ നടത്തണമെങ്കിൽ ടാർപോളിൻ…
Read More » - 17 February
ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ സംസ്കാരം ഇന്ന്
ഇടുക്കി: കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. ഇന്നലെയാണ് കടക്കെണിയെതുടര്‍ന്ന് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. രാവിലെ പോസ്റ്റ്മോര്‍ട്ടം…
Read More » - 17 February
ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത കേരളത്തിൽ ; ചെലവ് 600 കോടി
തിരുവനന്തപുരം: ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത കേരളത്തിൽ വരുന്നു. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലിൽ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റർ നീളത്തിലാണു…
Read More » - 17 February
ഈസ്റ്റര്‍ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് താറാവ് കര്‍ഷകര്‍
ആലപ്പുഴ : പ്രളയവും പിന്നീടുണ്ടായ രോഗബാധയും തകര്‍ത്ത താറാവ് വിപണിയുടെ എല്ലാ പ്രതീക്ഷയും വരാനിരിക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലാണ്. എന്നാല്‍ ഈസ്റ്ററിന് രണ്ട് മാസം മാത്രം ശേഷിക്കെ,…
Read More » - 17 February
ജീവനക്കാരൻ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ
കൊച്ചി: കൊച്ചിയിൽ എസ്ബിഐ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. പുത്തൻ കുരിശ് സ്വദേശിയും നാഷണൽ കോൺ ഫെഡറേഷൻ…
Read More » - 17 February
ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് എട്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
പത്തനംതിട്ട: ബാര്‍ബര്‍ ഷോപ്പിലെത്തിയ എട്ടു വയസുകാരന് നേരെ ലൈംഗിക പീഡനം. മുടി വെട്ടാനായി അച്ഛന് ബാര്‍ബര്‍ ഷോപ്പില്‍ നിര്‍ത്തിപ്പോയ എട്ട് വയസുകാരനെയാണ് ബാര്‍ബര്‍ ലൈംഗികമായി പീഡിപ്പിച്ചത്. കടയുടമസ്ഥന്…
Read More » - 17 February
പൃഥ്വിരാജിന്റെ ശബരിമല നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി അഭിഭാഷക
നടന് പൃഥ്വിരാജിനെ വിമര്‍ശിച്ച് സുപ്രിംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്. ശബരിമല യുവതി പ്രവേശനത്തിനെതിരെ പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. സ്ത്രീകള്‍ക്ക് പോകാന്‍ എത്ര അമ്പലങ്ങളുണ്ട്…
Read More » - 17 February
ക്ഷേത്രത്തിൽ പോയ വീട്ടമ്മയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി
നെടുമങ്ങാട് : ക്ഷേത്രത്തിൽ പോയ വീട്ടമ്മയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കുളങ്ങര കുഴിവിള തിരുവാതിരയിൽ പരേതനായ നടേശനാശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (72) ആണ് മരിച്ചത്. ക്ഷേത്രദർശനത്തിനായി…
Read More » - 17 February
വൈദികര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സ്; വൈദികര്‍ക്ക് തോക്ക് എന്തിനാണെന്ന് വിശ്വിസികള്
തിരുവല്ല: കത്തോലിക്കാ സഭയിലെ രണ്ട് വൈദികര്‍ തോക്ക് കൈവശം വച്ചിരിക്കുന്നതായി വിവരാവകാശ രേഖ. കേരള കത്തോലിക്കാ മെത്രാന് സമിതി (കെ.സി.ബി.സി ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.…
Read More » - 17 February
നൂറിലേക്ക് വിളിക്കേണ്ട; ഇനി പോലീസ് കണ്ടോള് റൂം നമ്പര്‍ 112
തിരുവനന്തപുരം: പോലീസിന്റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 100 എന്ന നമ്പറിലേക്ക് വിളിച്ചിട്ട് കാര്യമില്ല. പോലീസ് കണ്ട്രോള് റൂമിന്റെ പുതിയ നമ്പര്‍ 112 ആയി മാറി. രാജ്യം…
Read More » - 17 February
കണ്ടയ്നര്‍ യാര്‍ഡില്‍ തീപിടിത്തം
മുംബൈ: കണ്ടയ്നര്‍ യാര്‍ഡില്‍ തീപിടിത്തം. മഹാരാഷ്ട്രയിലെ ഉറാന് താലുകയിലെ കണ്ടയ്നര്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്. തീപിടിത്തത്തില്‍ ആളപായമില്ലെന്നാണ്…
Read More » - 17 February
ബിജെപിയുമായി ബിഡിജെഎസിന് ഭിന്നതയില്ല : വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന എസ്എന്‍ഡിപി സംഘടനയുമായി ബന്ധപ്പെട്ട്
കൊച്ചി: ബിജെപിയുമായി ബിഡിജെഎസിന് ഭിന്നതയില്ല ഇല്ലെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി . ബിജെപിയുമായി സീറ്റ് ധാരണയില്‍ എത്തിയതായി ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ദേശീയ…
Read More » - 17 February
തമിഴ്നാട്ടിൽ വാഹനാപകടം; മലയാളി എൻജിനീയറിങ് വിദ്യാർഥി മരിച്ചു
ചേർത്തല: തമിനാട്ടിലുണ്ടായ വാഹനാപകടത്തിൽ ചേർത്തല സ്വദേശി മരിച്ചു. നഗരസഭ 29 –ാം വാർഡ് മനോരമക്കവലയ്ക്ക് സമീപം ഭഗവതിപ്പറമ്പിൽ ഷാജിയുടെ മകൻ അനന്ദുവാണ് (22) മരിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 17 February
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് സൂചന നല്കി സംസ്ഥാന ബിജെപി നേതൃത്വം
തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് സൂചന നല്കി സംസ്ഥാന ബിജെപി നേതൃത്വം . ദശീയ നേതൃത്വത്തിന് നല്‍കിയത് സ്ഥാനാര്‍ത്ഥി പട്ടികയല്ല, ചില നിര്‍ദ്ദേശങ്ങള്‍…
Read More » - 17 February
വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തെ മന്ത്രി എകെ ബാലന് ഇന്ന് സന്ദര്‍ശിക്കും
വയനാട്: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളീ ജവാന് വി വി വസന്തകുമാറിന്റെ കുടുംബത്തെ മന്ത്രി എകെ ബാലന് ഇന്ന് സന്ദര്‍ശിക്കും. രാവിലെ 11.30 നാണ് വയനാട് ലക്കിടിയിലെ…
Read More » - 17 February
ശബരിമല നട ഇന്ന് അടയ്ക്കും
പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി പതിവ് പൂജകള്‍ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് 6 മണിക്ക്…
Read More » - 17 February
നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വാഗണുകള്‍ പാളത്തിലേയ്ക്ക് മറിഞ്ഞുവീണു
കോട്ടയം : ഗുഡ്സ് വാഗണുകള്‍ പാളത്തിലേയ്ക്ക് മറിഞ്ഞു. നിര്‍ത്തിയിട്ടിരുന്ന വാഗണുകള്‍ പിന്നിലേക്ക് ഉരുണ്ടു നീങ്ങിയ ശേഷം പാളത്തിലേക്കു മറിയുകയായിരുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍.…
Read More » - 17 February
വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍
ചേര്‍ത്തല: വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിൽ യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. പള്ളിപ്പുറം തൈക്കാട്ട് അനന്തകൃഷ്ണന് ( ഉണ്ണി 26), കുന്നോത്ത് കടവില്‍ ജോയല്‍…
Read More » - 17 February
ജെ.ആർ.പത്മകുമാറിന്റെ പിതാവ് അന്തരിച്ചു
തിരുവനന്തപുരം• സ്വാതന്ത്ര സമര സേനാനിയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാറിന്റെ പിതാവുമായ പി.കെ.രാഘവൻ നായർ (96) അന്തരിച്ചു. പട്ടം മുറിഞ്ഞപാലത്തുള്ള വസതിയിലായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച…
Read More » - 16 February
ക്യാന്‍സര്‍ ചികിത്സ വികേന്ദ്രീകരിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ക്യാന്‍സര്‍ സെന്ററുകളിലും…
Read More » - 16 February
കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തി റഫര്‍ ചെയ്യുകയെന്നതാണ് എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും പ്രധാന കടമയെന്ന് ഡോ. വി.പി. ഗംഗാധരന്
തിരുവനന്തപുരം: കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തി റഫര്‍ ചെയ്യുന്നതിലാണ് എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും പ്രധാന കടമയെന്ന് പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് പറഞ്ഞു. നേരത്തെ…
Read More » - 16 February
ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ; എം എം മണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍
ഇടുക്കി: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യയുടെ ത്തരവാദിത്വമേറ്റെടുത്ത് മന്ത്രി എം എം മണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളേണ്ട…
Read More » - 16 February
ട്രാഫിക് നിയമലംഘനം; ഈ തിയതിക്കകം പിഴ ഒടുക്കണം
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചവര്‍ മാര്‍ച്ച് 31 നകം പിഴ അടക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. പിഴ അടക്കാന്‍ വീഴ്ച വരുത്തുന്നവരുടെ വാഹന രജിസ്ട്രേഷന്,…
Read More » - 16 February
പ്രളയ സമയത്തെ കെഎസ് ഇബി ജീവനക്കാരുടെ പ്രവര്‍ത്തനം മാതൃകാപരം – എം.എം.മണി
ആലപ്പുഴ: പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിലെ എല്ലാ ജീവനക്കാരുടേയും പ്രവര്‍ത്തനം മാതൃകപരമായിരുന്നുവെന്ന് മന്ത്രി എം.എം.മണി. പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്നും എങ്കിലും പത്ത് ദിവസത്തിനകം വൈദ്യുതി…
Read More »