
ഇടുക്കി: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യയുടെ ത്തരവാദിത്വമേറ്റെടുത്ത് മന്ത്രി എം എം മണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളേണ്ട സ്ഥാനത്ത് 5000 കോടി പാക്കേജ് എന്ന് പറഞ്ഞ് ജനങ്ങളെ സര്‍ക്കാര്‍ പരിഹസിക്കുകയാണ്. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരായി ഇടതു നേതാക്കള്‍ മാറിയെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാര്‍ ഇന്ന് ആത്മഹത്യ ചെയ്തിതിരുന്നു. രണ്ടു ബാങ്കുകളില്‍ നിന്ന് സ്വകാര്യ വ്യക്തികളില്‍ നിന്നുമായി ശ്രീകുമാര്‍ 20 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. കൃഷിനാശം ഉണ്ടായതിനാല്‍ തിരിച്ചടവ് മുടങ്ങിയതിലുള്ള മനോവിഷമത്തിലാകാം ആത്മഹത്യയെന്നാണ് ബന്ധുക്കള്‍
Post Your Comments