Kerala
- Feb- 2019 -18 February
കാസര്‍കോട് 27.15 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
കാസര്‍കോട്: ലോകസഭാ മണ്ഡലത്തില്‍ 27.15 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുക വഴി സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്ക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നായി കാസര്‍കോട് മാറി. ജില്ലാ…
Read More » - 18 February
ബസുകളുടെ സര്‍വീസ് കാലാവധി ഉയര്‍ത്തി; നന്ദി അറിയിച്ച് പ്രൈവറ്റ് ബസ് ജീവനക്കാര്‍
ആറ്റിങ്ങല്‍: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളുടെ സര്‍വീസ് കാലാവധി 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് ഐക്യദാര്‍ഢ്യവുമായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്…
Read More » - 18 February
‘അടി വരുന്നുണ്ട് എന്ന് അറിഞ്ഞുകൊണ്ടുതന്നെ നിവര്ന്നുനില്ക്കുന്ന എന്റെ സഖാക്കളാണ് ധീരര്‍’: നിധീഷ് നാരായണന്
ഡല്‍ഹി സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമമാണ് എബിവിപി അഴിച്ചുവിടുന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ദില്ലി ചാലോ പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചാരണത്തിനായി…
Read More » - 18 February
ലൈഫ് പദ്ധതി; മൂന്നാം ഘട്ടത്തില്‍ അഞ്ചിടങ്ങളില്‍ വീടുകളുയരും
കണ്ണൂര്‍: തലചായ്ക്കാനിടമില്ലാത്തവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ലൈഫ് ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഭൂ– ഭവനരഹിതര്‍ക്ക് അഞ്ചിടങ്ങളിലായി ഭവനസമുച്ചയത്തിന് സ്ഥലം കണ്ടെത്തി. കുറുമാത്തൂര്‍, പയ്യന്നൂര്‍, കണ്ണപുരം, കൂടാളി, കടമ്പൂര്…
Read More » - 18 February
വസന്തകുമാറിന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കും; എ കെ ബാലന്
വയനാട്: ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് വസന്തകുമാറിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്. വസന്തകുമാറിന്റെ ഭാര്യയുടെ ജോലിക്കും…
Read More » - 18 February
കാസര്‍കോഡ് കൊലപാതകം ; സിപിഎം മറുപടി പറയണമെന്ന് മുല്ലപ്പള്ളി
കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് പെെശാചികമാണ് ഇതിന് സിപിഎം മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രി ഇനിയെങ്കിലും അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് ആയുധം താഴെ…
Read More » - 17 February
ബിജെപിയെ പുറത്താക്കാന്‍ ഇടതുപക്ഷം നിര്‍ണായക ശക്തിയാകണം: കോടിയേരി
തിരുവനന്തപുരം: രാജ്യത്ത് ഇടതുപക്ഷം നിര്‍ണായക ശക്തിയാകുമ്പോള്‍ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നത് ഉറപ്പുവരുത്താന്‍ കഴിയൂ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്…
Read More » - 17 February
കഴിഞ്ഞ വര്‍ഷം മാത്രം 2 ലക്ഷം ഇംഗ്ലണ്ടുകാര്‍ കേരളത്തിലെത്തിയെന്ന് മന്ത്രി
തിരുവനന്തപുരം: ടൂറിസം രംഗത്ത് ചരിത്രം കുറിച്ച് കേരളം. ഒരു വര്‍ഷത്തില്‍ 2 ലക്ഷത്തിലധികം ടൂറിസ്റ്റുകള്‍ ഒരു രാജ്യത്തുനിന്ന് സന്ദര്ശിക്കാനെത്തുകയെന്ന നേട്ടമാണ് കേരളം സ്വന്തമാക്കിയത്. ഒരു വര്‍ഷത്തില്‍…
Read More » - 17 February
ആകാശവാണി, ദൂരദര്ശന് മുന്‍ ഡയറക്ടര്‍ സി പി രാജശേഖരന് അന്തരിച്ചു
തൃശ്ശൂര്‍: ആകാശവാണി, ദൂരദര്ശന് കേന്ദ്രം മുന്‍ ഡയറക്ടര്‍ സി.പി രാജശേഖരന് അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. റേഡിയോ പ്രക്ഷേപണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു…
Read More » - 17 February
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
തിരുവനന്തപുരം: നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു കെ എസ് യു. കാസര്‍ഗോഡ് ജില്ലയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച (18/2/2019)…
Read More » - 17 February
പെരുമ്പാവൂര്‍ പള്ളി തര്‍ക്കം: അടുത്ത ഞായറാഴ്ച വരെ പള്ളി അടച്ചുപൂട്ടി
കൊച്ചി: പെരുമ്പാവൂര്‍ പള്ളി തര്‍ക്കത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് പള്ളി അടച്ച് പൂട്ടി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പള്ളി പൂട്ടിയത്. അടുത്ത ഞായറാഴ്ച വരെ…
Read More » - 17 February
വോട്ട് ചെയ്യേണ്ടത് ആർക്കാണെന്ന് തീരുമാനിക്കേണ്ടത് പൗരന്മാരാണെന്ന് ആർച്ച് ബിഷപ്
കൊല്ലം : ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് ആർക്കാണെന്ന് തീരുമാനിക്കേണ്ടത് പൗരന്മാരാണെന്ന് ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. സഭക്ക് എല്ലാ പാര്‍ട്ടികളും ഒരുപോലെയാണ്. രാഷ്ട്രീയ പാര്ട്ടികളെപ്പോലെയും…
Read More » - 17 February
ബഡ്സ് കലോത്സവം രാജ്യത്തിന് മാതൃക : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
തൃശ്ശൂര്‍ : ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്വാഭാവിക വളര്‍ച്ചയെ സഹായിക്കുന്ന നയപരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്നു കൃഷി വകുപ്പ് മന്ത്രി അഡ്വ വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.…
Read More » - 17 February
കാസര്‍കോഡ് കൊലപാതകം; സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി
കാസര്‍ഗോഡ്: പെരിയ കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം.ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു. കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകത്തെ സിപിഎം അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി…
Read More » - 17 February
വിവിപാറ്റ്, ഇവിഎം മെഷീൻ ബോവധത്കരണത്തിൽ വൻ ജനപങ്കാളിത്തം
2019ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിനായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ വൻ ജനപങ്കാളിത്തം. ഗവ. ടൗൺ ഹയർ…
Read More » - 17 February
അവിവാഹിത/വിധവാപെൻഷൻ: റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റും സ്വീകരിക്കും
അവിവാഹിത പെൻഷൻ/വിധവാപെൻഷൻ ഗുണഭോക്താക്കൾ വിവാഹം/പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്നത് ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസറിൽ കുറയാതുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് എന്ന്…
Read More » - 17 February
ആറ്റുകാൽ പൊങ്കാല; ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയ്ക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് 20ന് അവധി അനുവദിച്ച് സർക്കാർ ഉത്തരവായി.
Read More » - 17 February
ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് സഹകരണ സംഘം ഏറെ പ്രയോജനം: മുഖ്യമന്ത്രി
കൊച്ചി: ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് സഹകരണ സംഘം ഏറെ പ്രയോജനപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുകൂലമായി ഓട്ടോറിക്ഷ തൊഴിലാളികളെ…
Read More » - 17 February
സിപിഎമ്മിന്റെ ആസൂത്രിത കൊലപാതകം – പ്രതിപക്ഷ നേതാവ്
കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലുളള കെെകള്‍ സിപിഎമ്മിന്റെതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ…
Read More » - 17 February
പുൽവാമ ആക്രമണം; പാക് ചാരസംഘടന ആസൂത്രണം ചെയ്ത ആക്രമണമെന്ന് എം കെ ഭദ്രകുമാർ
തിരുവനന്തപുരം: പുൽവാമയിൽ നടന്നത് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണെന്ന് ഇന്ത്യയുടെ മുൻ നയതന്ത്രജ്ഞനും വിദേശകാര്യ വിദഗ്ധനുമായ എം കെ ഭദ്രകുമാർ. കരാക്രമണത്തിന്റെ സൂത്രധാരനായ…
Read More » - 17 February
പോലീസ് ജനസേവകര്‍ ആകണമെന്നതാണ് ഈ സര്‍ക്കാരിന്റെ നയം : മുഖ്യമന്ത്രി
കൽപ്പറ്റ : പോലീസ് ജനസേവകര്‍ ആകണമെന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കേണിച്ചിറ പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് നിര്‍മിച്ച ലോവര്‍…
Read More » - 17 February
എഴുപത്തിയഞ്ച് കിലോഗ്രാം മ്ലാവിറച്ചി പിടികൂടി ; ഒപ്പം നായാട്ട് നടത്തിയവരേയും
ഇടുക്കി: ശാന്തന്‍പാറ വനമേഖലയില്‍ നായാട്ട് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയി 75 കിലോഗ്രാം മ്ലാവിറച്ചി പിടികൂടി. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍…
Read More » - 17 February
പുൽവാമ ആക്രമണം; സംസ്ഥാനത്ത് ജാഗ്രതാനിർദേശം
തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇനിയും സ്ഫോടന പരമ്പരയ്ക്ക് സാധ്യതയുണ്ടെന്നും ആളുകള്‍ കൂടുന്ന സ്ഥലത്ത് അതീവ…
Read More » - 17 February
നാളെ യുഡിഫ് ഹര്‍ത്താല്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഫ് ഹര്‍ത്താല്‍. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ…
Read More » - 17 February
സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. നീതിനിര്വ്വഹണത്തില് പോലീസ് ജനപക്ഷത്തു നില്‍ക്കണമെന്ന് അദ്ദേഹം…
Read More »